Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കാലിക്കറ്റ് സര്‍വകലാശാല: പുതുതായി പ്രഖ്യാപിച്ച ന്യൂജനറേഷന്‍ കോഴ്‌സുകളുടെ സിലബസ് കോളജുകളില്‍ തയാറാക്കാന്‍ നിര്‍ദേശം

14 NOVEMBER 2020 02:21 PM IST
മലയാളി വാര്‍ത്ത

പുതുതായി പ്രഖ്യാപിച്ച ന്യൂജനറേഷന്‍ കോഴ്‌സുകളുടെ സിലബസ് കോളജുകള്‍ തയാറാക്കി സര്‍വകലാശാലയിലെ അക്കാദമിക് വിഭാഗത്തിനു സമര്‍പ്പിക്കണമെന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരവ് വിവാദമാകുന്നു. തങ്ങള്‍ക്ക് അനുവദിച്ച കോഴ്‌സുകളുടെ സിലബസ് സ്വയം തയാറാക്കാനാണ് കോളജുകളോട് ആവശ്യപ്പെട്ടത്.

പഠനവകുപ്പുകള്‍ ആണ് സിലബസുകള്‍ തയാറാക്കേണ്ടത് എന്നിരിക്കെ സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാണ് പുതിയ ഉത്തരവ്. എന്നാല്‍, പുതിയ കോഴ്‌സുകളുമായി ബന്ധപ്പെട്ടുള്ള കരടു സിലബസ് മാത്രമാണ് കോളജുകളില്‍ നിന്ന് ആവശ്യപ്പെട്ടതെന്നും ഉത്തരവ് തയാറാക്കിയതില്‍ തെറ്റു സംഭവിച്ചെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം.

സാധാരണയായി സര്‍വകലാശാലാ പഠന വകുപ്പുകള്‍ തയാറാക്കുന്ന സിലബസുകള്‍ പിന്നീട് ഫാക്കല്‍റ്റിയും അക്കാദമിക് കൗണ്‍സിലും അംഗീകരിച്ചതിനുശേഷമാണ് പ്രാബല്യത്തിലാകുന്നത്. എന്നാല്‍, സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ന്യൂജനറേഷന്‍ കോഴ്‌സുകള്‍ക്കുള്ള പഠനവകുപ്പുകള്‍ സര്‍വകലാശാലകളില്‍ നിലവില്‍ വന്നിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് കോളജുകളില്‍ നിന്നു നേരിട്ട് സിലബസ് ആവശ്യപ്പെട്ട് തിടുക്കത്തില്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള നീക്കം നടക്കുന്നത്. കോളജുകളില്‍ നിന്നു ലഭിക്കുന്ന സിലബസുകള്‍ നവംബര്‍ 15-ന് അകം അക്കാദമിക് കൗണ്‍സിലില്‍ എത്തിച്ച് അംഗീകാരം തേടണമെന്നും ഉത്തരവില്‍ പറയുന്നു.

ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിലായി കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ 62 ന്യൂജന്‍ കോഴ്‌സുകള്‍ അനുവദിച്ച് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. കാലിക്കറ്റിലെ 23 സര്‍ക്കാര്‍ കോളജുകള്‍ക്കും 36 എയ്ഡഡ് കോളജുകള്‍ക്കും പുതിയ കോഴ്‌സുകള്‍ ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends