Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

അറിയാത്തവരെ പറഞ്ഞ് പറ്റിക്കാം; ശാലിനി ഒരിക്കലും നിങ്ങളെ കളയില്ലായിരുന്നു; കൊല്ലം സുധിക്കെതിരെ സോഷ്യൽ മീഡിയ ആളിക്കത്തുന്നു

02 DECEMBER 2020 03:34 PM IST
മലയാളി വാര്‍ത്ത

സ്റ്റാർ മാജിക്കിലൂടെ പ്രേഷകരുടെ ഹൃദയം കവർന്ന വ്യക്തിയാണ് കൊല്ലം സുധി. കലാരംഗത്തെ വിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും കൊല്ലം സുധി കു തുറന്നു പറഞ്ഞത് വൈറൽ ആയി മാറിയിരുന്നു. ഇപ്പോൾ ഇതിനെ കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കുടുംബത്തെക്കുറിച്ച് കൊല്ലം സുധി നടത്തിയ തുറന്നുപറച്ചില്‍ വൈറൽ ആയി മാറിയപ്പോഴാണ് കുടുംബത്തെ കാണണം എന്ന് ആരാധകർ ആവശ്യപ്പെട്ടത് . അവരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ചുകൊണ്ടാണ് സുധി കുടുംബസമേതം ഷോയിൽ എത്തിയത്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ മൂത്തമകനെയും കൊണ്ടാണ് ഷോ നടത്തിയിരുന്നത് . രേണുവെന്നാണ് സുധിയുടെ ഇപോഴത്തെ ഭാര്യയുടെ പേര്. അവൾക്ക് ആദ്യ ഭാര്യയിലെ മകൻ ആണ് രാഹുൽ എന്ന് പറയുന്നത് പോലും ഇഷ്ടം അല്ല. കാരണം അവൾ സ്വന്തം കുഞ്ഞായിട്ടാണ് രാഹുലിനെ കണ്ടത് എന്നും സുധി സ്റ്റാർമാജിക്കിൽ വച്ച് പറയുകയുണ്ടായി.


തനിക്ക് മൂത്ത മോനാണ് രാഹുല്‍. സുധി തനിക്ക് സുധിക്കുട്ടനാണെന്നും രേണു ഷോയ്ക്കിടെ വ്യക്തമാക്കി. സുധി ചേട്ടനുമായി സൗഹൃദമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ സങ്കടമായി. സ്‌നേഹത്തിലായി. കിച്ചുവിനെ എന്റെ സ്വന്തം മോനായി കണ്ടു. അവനെന്നെ അമ്മേന്ന് വിളിച്ചു എന്നും രേണു ഷോയിലൂടെ പറഞ്ഞു.ഭര്‍ത്താവ് മാത്രമല്ല കൂട്ടുകാരനും ചേട്ടനുമൊക്കെയാണ്. ഇടയ്ക്ക് പപ്പയെപ്പോലെ സംസാരിക്കും. അമ്മയെപ്പോലെ സംസാരിക്കാറുണ്ട് ഇടയ്ക്ക്. നല്ലൊരു ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹം. ആ ക്വാളിറ്റിയാണ് ഏറെയിഷ്ടം. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. പിന്നെ എല്ലാവരും സമ്മതിക്കുകയായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും ഇവരെയാണ് കാര്യമെന്നും രേണു പറഞ്ഞിരുന്നു.ഇരുവരുടെയും തുറന്നുപറച്ചിലുകൾ എന്നാൽ സോഷ്യൽ മീഡിയയിൽ പലവിധ ചർച്ചകൾക്കാണ് വഴി വച്ചത്. സുധിയുടെ മൂന്നാം വിവാഹമാണ് ഇതെന്നും സുധി ചേട്ടാ ശാലിനിയെ നന്നായി എനിക്കറിയാം പിന്നെ ചേട്ടനാരാണെന്നും നന്നായി അറിയാം അറിയാത്തവരെ പറഞ്ഞ് പറ്റിക്കാം എന്ത് കാരണം കൊണ്ടാ നിങ്ങളെ ശാലിനി കളഞ്ഞിട്ട് പോയതെന്ന് ഞങ്ങൾക്ക് നല്ലതുപോലെ അറിയാം അതുകൊണ്ട് കൂടുതൽ ഷോ കാണിക്കണ്ട നിങ്ങൾ നല്ലവനാണെങ്കിൽ അവൾ ഒരിക്കലും നിങ്ങളെ കളയില്ലായിരുന്നു എന്നൊക്കെയുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (13 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (19 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (36 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (3 hours ago)

Malayali Vartha Recommends