ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചു വരുത്തി.... സ്വപ്നയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യും
ലൈഫ് മിഷന് അഴിമതിയുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചു വരുത്തി. സ്വപ്നയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യും. ലോക്കറിലെ ഒരു കോടി ശിവശങ്കറിന്റെ കോഴപ്പണമെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
ലൈഫ് മിഷന് കരാറിന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനാണ് ഒരു കോടി നല്‍കിയതെന്നും സ്വപ്നയുടെ മൊഴിയില്‍ വ്യക്തമാക്കി. അതേസമയം, സ്വപ്ന സുരേഷിന്റെ സ്പെയ്സ് പാര്‍ക്കിലെ നിയമനം എല്ലാ ചട്ടങ്ങളും കാറ്റിന് പറത്തിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
"
https://www.facebook.com/Malayalivartha