വീണ ജോര്‍ജ് എംഎല്‍എയുടെ സഹോദരന്‍ വിജയ് കുര്യാക്കോസ് അന്തരിച്ചു

വീണ ജോര്‍ജ് എംഎല്‍എയുടെ സഹോദരന്‍ വിജയ് കുര്യാക്കോസ്(37) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് കുമ്പള വടക്ക് മാര്‍ കുര്യാക്കോസ് ഓര്‍ത്തോഡക്‌സ് പള്ളിയില്‍.
പിതാവ് പത്തനംതിട്ട കുമ്പഴവടക്ക് വേലശേരില്‍ പരേതയായ അഡ്വ. കുര്യാക്കോസ്. മാതാവ് റോസമ്മ കുര്യാക്കോസ് പത്തനംതിട്ട മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്നു. ഹൈക്കോടതി അഭിഭാഷക വിദ്യാ കുര്യാക്കോസ് മറ്റൊരു സഹോദരിയാണ്.
"
https://www.facebook.com/Malayalivartha

























