Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നല്കാൻ തീരുമാനം; സമരം അവസാനിപ്പിച്ചു

24 FEBRUARY 2021 02:08 PM IST
മലയാളി വാര്‍ത്ത

സർക്കാർ വാഗ്ദാനം ചെയ്ത ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾ സെക്രെട്ടറിയേറ്റിനുമുന്നിൽ സമരം നടത്തി വരുകയായിരുന്നു. ഇന്നലെ ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇന്ന് തീരുമാനമുണ്ടാകുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു.

2015ലെ ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കല മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് ജോലി നൽകാനായിരുന്നു തീരുമാനിച്ചത്. ഇന്നത്തെ മന്ത്രിസഭ ‍യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഇന്നലെ തന്നെ കായികമന്ത്രിയുടെ ഓഫിസ് സമരക്കാരെ അറിയിക്കുകയായിരുന്നു.

കൂടാതെ നാനൂറോളം പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും ശബരിമല, സി.എ.എ വിരുദ്ധ സമര കേസുകള്‍ പിന്‍വലിക്കാനും ഇന്ന് മന്ത്രിസഭ തീരുമാനിച്ചു. പുതിയ പൊലീസ് ബറ്റാലിയന്‍ രൂപീകരിക്കാനും തീരുമാനം എടുത്തിരിക്കുകയാണ്.

അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിൽ 42 ദിവസമായി സമരം ചെയ്യുന്നു എന്ന കാരണത്താൽ ദേശീയ ഗെയിംസ് മെഡൽ ജേതാവായ രമ്യയെ ജില്ലാ ടീമിൽ ഇടം നൽകിയില്ലെന്ന് പരാതി ഇന്നലെ ഉയർന്നിരുന്നു. ഞായറാഴ്ച നടന്ന ജില്ലാ തല ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച എസ് രമ്യയെ സെലക്ഷൻ നൽകാതെ ഖൊ-ഖൊ അസോസിയേഷനും സ്‌പോർട്സ് കൗൺസിൽ അധികൃതരും ചേർന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം ഉയർന്നത്.

സർക്കാർ വാഗ്ദാനം ചെയ്ത ജോലി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ഗെയിംസ് ജേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തിയതിന്റെ ഫലമായാണ് ജോലി നൽകാമെന്ന് തീരുമാനം സർക്കാർ അനുവദിച്ചത്. 83 ദേശീയ ഗെയിംസ് കായിക താരങ്ങളാണ് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം നടത്തിയത്. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് ഉള്‍പ്പെടെ ടീം ഇനത്തില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടിയവര്‍ക്കാണ് സര്‍ക്കാര്‍ ജോലി വാഗ്ദാനം നൽകിയത്. ഇതില്‍ സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ നിയമനം ലഭിച്ചിരുന്നു. അവശേഷിക്കുന്ന വെള്ളി, വെങ്കല മെഡല്‍ ജേതാക്കളാണ് സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം തുടങ്ങിയത്. സമരം ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടൽ നടത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (21 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (26 minutes ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (27 minutes ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (47 minutes ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (3 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (3 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (5 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends