Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ദുബായിൽ ഓൺലൈൻ തട്ടിപ്പ് പെരുകുന്നു; പ്ര​മു​ഖ കമ്പ​നി​ക​ളു​ടെ പാ​ക്കേ​ജു​ക​ളു​ടെ പേ​രി​ല്‍ ഇ​- ​മെ​യി​ല്‍ തട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘം സ​ജീവം, ഇവരെ കരുതിയിരിക്കണമെന്ന് മു​ന്ന​റി​യി​പ്പു​മാ​യി ദു​ബൈ പൊ​ലീ​സ്

06 MARCH 2021 12:21 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം വിപണിയെ സാരമായി ബാധിച്ചുവെങ്കിലും തട്ടിപ്പുകൾക്ക് ഒരു കുറവുമില്ല. എത്ര തന്നെ മുന്നറിയിപ്പുകൾ നൽകിയാലും നിരവധിപേരാണ് ഇത്തരം തട്ടിപ്പിൽ അകപ്പെട്ടത്. ഇപ്പോഴിതാ തട്ടിപ്പിന്റെ പുതിയ രൂപവുമായി സംഘങ്ങൾ രംഗത്ത്. പ്ര​മു​ഖ കമ്പനി​ക​ളു​ടെ പാ​ക്കേ​ജു​ക​ളു​ടെ പേ​രി​ല്‍ ഇ​- ​മെ​യി​ല്‍ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന സം​ഘം സ​ജീ​വ​മാ​ണെ​ന്നും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി ദു​ബൈ പൊ​ലീ​സ് രംഗത്ത് എത്തിയിരിക്കുകയാണ്.

പ്ര​ശ​സ്​​ത സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ലോ​ഗോ​യും ചി​ത്ര​ങ്ങ​ളും ദു​രു​പ​യോ​ഗം ചെ​യ്​​താ​ണ്​ ത​ട്ടി​പ്പ്​ അ​ര​ങ്ങേ​റു​ന്ന​ത് എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിക്കുകയുണ്ടായി. ന​മ്മു​ടെ അ​ക്കൗ​ണ്ട്​ വ​ഴി പ​ണം ട്രാ​ന്‍​സ്​​ഫ​ര്‍ ചെ​യ്യു​ന്ന​തോ​ടെ അ​ക്കൗ​ണ്ട്​ പൂ​ര്‍​ണ​മാ​യും ഹാ​ക്ക്​​ ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ്​ ത​ട്ടി​പ്പ് നടക്കുന്നത്. ടൂ​റി​സം അ​ട​ക്കം മേ​ഖ​ല​ക​ളി​ല്‍ ആ​ക​ര്‍​ഷ​ക​മാ​യ പാ​ക്കേ​ജു​ക​ളു​ണ്ടെ​ന്ന രീ​തി​യി​ലാ​ണ്​ ഇ- ​മെ​യി​ല്‍ വ​രു​ന്ന​ത്. ഇം​ഗ്ലീ​ഷി​​ലും അ​റ​ബി​യി​ലു​മാ​ണ്​ മെ​സേ​ജ്​ വ​രു​ന്ന​ത്. പ​ണം അ​ട​ക്കാ​നു​ള്ള ലി​ങ്കും ഇതോടൊപ്പം ഉണ്ടാകുന്നതാണ്.

വ​ന്‍​കി​ട ക​മ്പ​നി​ക​ളി​ലെ 'കി​ടി​ല​ന്‍' ഓ​ഫ​റു​ക​ള്‍ ക​ണ്ട്​ ക​ണ്ണു​ത​ള്ളു​ന്ന​വ​ര്‍ ഇ​ടം​വ​ലം നോ​ക്കാ​തെ ലി​ങ്കി​ല്‍ ക്ലി​ക്ക്​ ചെ​യ്യുന്നതാണ്. ഇതിൽ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തോ​ടെ അ​ക്കൗ​ണ്ട്​ ഹാ​ക്ക്​ ചെ​യ്യ​പ്പെ​ടുകയും ചെയ്യും. അ​ക്കൗ​ണ്ടി​ല്‍​നി​ന്ന്​ വ​ലി​യൊ​രു തു​ക പി​ന്‍​വ​ലി​ച്ചി​രി​ക്കു​ന്നു എ​ന്ന ​െ​മ​സേ​ജ്​ വ​രുമ്പോ​ഴാ​ണ്​ പ​ല​രും ത​ട്ടി​പ്പി​െന്‍റ വി​വ​രം അ​റി​യു​ന്ന​ത് പോലും.

അതോടൊപ്പം തന്നെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി​രി​ക്കും ത​ട്ടി​പ്പു​കാ​രു​ടെ ഓ​പ​റേ​ഷ​ന്‍. അ​തി​നാ​ല്‍, ആ​രാ​ണ്​ ത​ട്ടി​പ്പി​ന് പി​ന്നി​ലെ​ന്നോ ആ​രു​ടെ അ​ക്കൗ​ണ്ടാ​ണെ​​ന്നോ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല. ക​ണ്ടെ​ത്തി​യാ​ല്‍ ത​ന്നെ ഇ​വ​രെ പി​ടി​കൂ​ടാ​നോ ത​ട്ടി​യെ​ടു​ത്ത പ​ണം തി​രി​കെ പി​ടി​ക്കാ​നോ വളരെ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. പ​രി​ച​യ​മി​ല്ലാ​ത്ത ഇ​-​മെ​യി​ലി​ല്‍ നി​ന്ന്​ വ​രു​ന്ന ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ല്‍ വീ​ഴ​രു​തെ​ന്ന്​ പൊ​ലീ​സ്​ മുന്നറിയിപ്പ് നൽകുകയുണ്ടായി.

ആയതിനാൽ തന്നെ ബാ​ങ്കി​ലെ ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ്​ കാ​ര്‍​ഡ്​ വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി ആ​ര്‍​ക്കും കൈ​മാ​റ​രു​തെ​ന്ന​ും പൊ​ലീ​സ്​ അ​റി​യി​ച്ചു. ത​ട്ടി​പ്പു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ 901 എ​ന്ന ഹോ​ട്ട്​​ലൈ​ന്‍ ന​മ്ബ​റി​ല്‍ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കേണ്ടതാണ്. തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണം എന്നും പോലീസ് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends