Widgets Magazine
27
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


പട്ടാളവേഷത്തില്‍ പുടിന്‍…പുതിയ ആണവ മിസൈൽ പരീക്ഷിച്ച് റഷ്യ...14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്... 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി..


പാകിസ്ഥാൻ-അഫ്‌ഗാൻ ഏറ്റുമുട്ടൽ...അഫ്‌ഗാൻ-പാക് അതിർത്തിയിൽ നടന്ന പോരാട്ടത്തിൽ, അഞ്ച് സൈനികർക്ക് ജീവൻ നഷ്‌ടമായതായി പാകിസ്ഥാൻ..25 ഭീകരർക്കും മരണം സംഭവിച്ചു...

ബ​ന്ധു​നി​യ​മ​ന​വും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ട​തും മാ​ര്‍​ക്ക് ദാ​ന​വും ഉ​ള്‍​പ്പ​ടെ മ​ന്ത്രി​യു​ടെ വ​ഴി​വി​ട്ട ന​ട​പ​ടി​ക​ളെ​ല്ലാം വെളിച്ചത്ത് കൊണ്ട് വന്നത് പ്രതിപക്ഷം; നി​ല്‍​ക്ക​ക്ക​ളി​യി​ല്ലാ​തെ രാ​ജി​യെ​ന്ന് ചെ​ന്നി​ത്ത​ല

13 APRIL 2021 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

മൻത ചുഴലിക്കാറ്റ് പുലർച്ചെയോടെ രൂപപ്പെട്ടു; കേരളത്തിൽ തീരപ്രദേശങ്ങളിലും കിഴക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യത

പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...

ബംഗളൂരുവിലെ അന്വേഷണം സ്വര്‍ണക്കട ഉടമ ഗോവര്‍ദ്ധനനില്‍ അവസാനിക്കണം ; കര്‍ണാടകയിലെ വമ്പനെ സംരക്ഷിച്ച് കേരളത്തിലെ ഉന്നതന്മാര്‍ !! ശബരിമല കൊള്ളയില്‍ വലിയ ട്വിസ്റ്റ്; എസ് ഐ ടിക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദം ? പോറ്റിയും മുരാരി ബാബുവും ആ പേര് വിഴുങ്ങി ? ഏത് കൊമ്പനായാലും തൂക്കുമെന്ന് ഹൈക്കോടതി

എംസി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.... ഒരു മരണം... നിരവധി യാത്രക്കാർക്ക് പരുക്ക്

കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് 3,400 കോടിയോളം രൂപയ്ക്ക് ലോക ബാങ്ക് അന്തിമാനുമതി നല്‍കി; ആരോഗ്യ മേഖലയില്‍ വലിയ വികസനമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കെ.​ടി.​ജ​ലീ​ലി​ന്‍റെ രാ​ജി ധാ​ര്‍​മി​ക​ത ഉ​യ​ര്‍​ത്തി​പ്പി​ച്ചാ​ണെ​ന്ന സി​പി​എം വാ​ദ​ത്തെ പ​രി​ഹ​സി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​ല്‍​ക്ക​ക്ക​ളി​യി​ല്ലാ​തെ ജ​ലീ​ല്‍ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​സ്ഥാ​ന​ത്ത് അ​ദ്ദേ​ഹ​ത്തെ നി​ല​നി​ര്‍​ത്താ​ന്‍ സി​പി​എം പ​ര​മാ​വ​ധി ശ്ര​മി​ച്ചു.

പാ​ര്‍​ട്ടി പി​ന്തു​ണ​യി​ല്‍ മ​ന്ത്രി​സ്ഥാ​ന​ത്ത് അ​ള്ളി​ടി​ച്ചി​രി​ക്കാ​നാ​ണ് ജ​ലീ​ല്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ ജ​ന​വി​കാ​രം എ​തി​രാ​ളെ​ന്ന് ക​ണ്ട​തോ​ടെ ഒ​ടു​വി​ല്‍ രാ​ജി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

ബ​ന്ധു​നി​യ​മ​ന​വും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ട​തും മാ​ര്‍​ക്ക് ദാ​ന​വും ഉ​ള്‍​പ്പ​ടെ മ​ന്ത്രി​യു​ടെ വ​ഴി​വി​ട്ട ന​ട​പ​ടി​ക​ളെ​ല്ലാം പ്ര​തി​പ​ക്ഷം വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​നിരുന്നു. എ​ന്നി​ട്ടും ജ​ലീ​ലി​നെ പി​ന്തു​ണ​യ്ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും ശ്രമിച്ചിരുന്നത്.

ഒ​ടു​വി​ല്‍ ലോ​കാ​യു​ക്ത മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ഉ​ത്ത​ര​വി​ട്ട ശേ​ഷ​വും അ​ദ്ദേ​ഹം അ​ധി​കാ​ര​ത്തി​ല്‍ ക​ടി​ച്ചു​തൂ​ങ്ങാ​ന്‍ ശ്ര​മി​ക്കുകയായിരുന്നു.

ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും അ​നു​കൂ​ല വി​ധി നേ​ടി മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ ശ്ര​മി​ച്ച ജ​ലീ​ല്‍ ധാ​ര്‍​മി​ക​ത ഉ​യ​ര്‍​ത്തി​യാ​ണ് രാ​ജി​യെ​ന്ന് പ​റ​യു​ന്ന​തി​ല്‍ എ​ന്ത് കാ​ര്യ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചോദിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൻത ചുഴലിക്കാറ്റ് പുലർച്ചെയോടെ രൂപപ്പെട്ടു; കേരളത്തിൽ തീരപ്രദേശങ്ങളിലും കിഴക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യത  (9 minutes ago)

പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്  (15 minutes ago)

ബംഗളൂരുവിലെ അന്വേഷണം സ്വര്‍ണക്കട ഉടമ ഗോവര്‍ദ്ധനനില്‍ അവസാനിക്കണം ; കര്‍ണാടകയിലെ വമ്പനെ സംരക്ഷിച്ച് കേരളത്തിലെ ഉന്നതന്മാര്‍ !! ശബരിമല കൊള്ളയില്‍ വലിയ ട്വിസ്റ്റ്; എസ് ഐ ടിക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദം  (1 hour ago)

ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.... ഒരു മരണം... നിരവധി യാത്രക്കാർക്ക് പരുക്ക്  (1 hour ago)

കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് 3,400 കോടിയോളം രൂപയ്ക്ക് ലോക ബാങ്ക് അന്തിമാനുമതി നല്‍കി; ആരോഗ്യ മേഖലയില്‍ വലിയ വികസനമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് ആരോഗ്യ വകുപ്പ്  (1 hour ago)

അ​ഞ്ചു​രു​ളി രാ​മ​ക്ക​ൽ​മേ​ട് ട്രി​പ് ..  (1 hour ago)

വീണ്ടുമൊരു ഇടിവുദിനം  (1 hour ago)

സങ്കടമടക്കാനാവാതെ....യുവാവിന് ദാരുണാന്ത്യം  (1 hour ago)

RUSSIA എന്തിനും തയാറെന്നു റഷ്യ  (2 hours ago)

തിരുവനന്തപുരത്തിന് പിന്നാലെ തൃശൂർ....  (2 hours ago)

പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി ബൈജു പൗലോസ് ഉൾപ്പെടെ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു  (2 hours ago)

ചിരിയും ചിന്തയും നൽകുന്ന ഇന്നസൻ്റ് നവംബർ ഏഴിന് എത്തുന്നു; അൽത്താഫ് സലിം കേന്ദ്ര കഥാപാത്രം  (2 hours ago)

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

വായു മലിനീകരണം ഡൽഹിയിൽ രൂക്ഷം...  (2 hours ago)

, PAK - AFGAN സംഭവം അഫ്‌ഗാൻ-പാക് സമാധാന ചർച്ച  (2 hours ago)

Malayali Vartha Recommends