Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മണിക്കുട്ടന് ഒരു ഫ്ലാറ്റ്, മണിക്കുട്ടന് ഒരു ഫ്ലാറ്റ്" എന്നാരുന്നല്ലോ ല്ലെ? കഴിഞ്ഞില്ലേ എല്ലാം...നാളെ ഇനി കണ്ടറിയാം സീക്രെട്ട് റൂമിലേക്കാണോ വെളിയിലേക്കാണോ മണിക്കുട്ടൻ പോയത് എന്ന് ; ആശങ്ക പങ്ക് വച്ച് അശ്വതി

26 APRIL 2021 12:41 PM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

കഴിഞ്ഞ 10 ആഴ്ചകളായി നടക്കുന്ന ഈ യുദ്ധത്തിൽ ഇന്ന് വീഴുന്നതാര്!!!? സൂര്യേ... പറയാൻ വല്ലോംണ്ടേൽ പറഞ്ഞോ.. ആഹ് പറഞ്ഞു, "ഞാനൊരു പ്രേമരോഗിയല്ല".. ലോകം കേട്ടിരിക്കുന്നു. ആരാ അങ്ങനെ പറഞ്ഞത് സൂര്യയെ കുറിച്ച്. "പെൺഫിറോസ്"..

സായി പറഞ്ഞ ആ ഒരു കാര്യത്തിൽ എനിക്ക് ക്ലാരിറ്റി കിട്ടിയില്ല.. പിന്നൊരു ക്ഷമ ചോദിക്കലും.. എന്താത്??? മണിക്കുട്ടാ.. സൂര്യ പറഞ്ഞ സമയത്തു ഏതു ലോകത്തു ആയിരുന്നു?? അന്നേരമേ എണീറ്റു പറയാൻ പറഞ്ഞതല്ലേ.

ങ്ഹാ പറാ കേക്കട്ട്. എന്താ പറഞ്ഞെ. എനിക്കൊന്നും മനസിലായില്ല. ലാലേട്ടാ വട്ടാകുന്നു. ഈ ടോപ്പിക്ക് വിട്. ആഹ് നന്നായി അവരന്നെ തീരുമാനം എടുക്കട്ടെ. സൂര്യ അങ്ങനെ ഉറച്ചു പറഞ്ഞു "മണിക്കുട്ടൻ എന്നെ ചതിച്ചിട്ടില്ല. എന്നെ ഗെയിംനായി ഉപയോഗിച്ചിട്ടുമില്ല" അതൊരു നല്ല കടുത്ത മറുപടി ആയിരുന്നു.

അഡോണിയുടെ ക്യാപ്റ്റൻസി വളരെ മനോഹരം ആയിരുന്നു ത്രെ. ഋതുവിന് ഒന്നും പറയാനില്ലേ? ഷെയിം ഓൺ യു ക്യാപ്റ്റൻ എന്നൊക്കെ പറഞ്ഞതായി ഓർക്കുന്നു. ചോയ്ക്ക് ലാലേട്ടാ അഡോണി ഋതുവിനെ കുറിച്ച് പറഞ്ഞത്, "അച്ഛനില്ലാത്ത കുട്ടിയാണ്, കല്യാണം കഴിയാത്തതാണ് അതോണ്ട് ഞാനൊന്നും പറയണില്ല.. അല്ലേൽ കാണിച്ചു കൊടുക്കാ"മെന്നു പറഞ്ഞത് .

അതുപോലെ ചോയ്ക്കു ലാലേട്ടാ ഋതു പറഞ്ഞ ജാതി കാര്യം...ശ്യേ . ചോയ്ച്ചില്ല ല്ലെ. ഡിമ്പു കൊഞ്ചാതെ ഡിമ്പു. വല്ലപ്പോഴും ആണേൽ ഓക്കേ . ഇത് എന്തോന്ന് ലാലേട്ടൻ എന്തേലും ചോയ്ക്കുമ്പോഴേക്ക്. എന്റെ ഇളയ കുഞ്ഞ് ഇത്രയും കൊഞ്ചില്ലല്ലോ.

ബിഗ്‌ബോസ് ഹൌസിൽ എല്ലാവർക്കും ഉദാഹരണം ആകാൻ പറ്റുന്ന അടുത്ത ക്യാപ്റ്റൻ രമ്യയെ കുറിച്ച് എല്ലാരോടും ചോയിച്ചു വെറ്തെ സമയം കളഞ്ഞു. സകലരും തലയ്ക്കു മുകളിൽ കയറ്റി വെച്ചിട്ടുണ്ട്. ആഴ്ച്ചയുടെ അവസാനവും ഇതൊക്കെ കേട്ടാമതി.

തമാശ ഗെയിം വന്നു. നാളെ രാവിലെ എണീക്കുമ്പോൾ ഹൌസിലേ മറ്റൊരാൾ ആയി മാറിയാൽ. ആ ആയിമാറുന്നത് ആരാണോ ആ വ്യക്തി ചെയ്ത ഒരു തെറ്റ് പറയുക. കൺഫെഷൻ പോലെ. മണിക്കുട്ടൻ ഗെയിം മനസിലാക്കിയിട്ടോ അല്ലയോ. സേഫ് ആയതാണോ.

ആഹ് അറിഞ്ഞുടാ. ശെരിക്കു കളിച്ചില്ല. രമ്യ വന്നു ഈ ഗെയിം എന്താണെന്നു കാണിച്ചു കൊടുത്തു. പിന്നെ എന്റെ കണ്ണടഞ്ഞു അടഞ്ഞു പോകുന്നതാണ് സൂർത്തുക്കളെ അറിയാൻ പറ്റിയത്.

തീർന്നോ?? തീർന്നോ?? ആഹ് തീർന്നു. പ്രധാനപ്പെട്ട ആ തീരുമാനം എടുക്കേണ്ട മുഹൂർത്തം വന്നിരിക്കുന്നു!!! എവിക്ഷനിൽ ഉള്ളവരെ പുറത്തേക്കു ഇറക്കി നിർത്തി!! ആക്ടിവിറ്റി ഏരിയയിൽ.

അകത്തുള്ളവരെകൊണ്ടു ആര് പോകുമെന്ന് പറയിപ്പിച്ചു. അത് ആക്ടിവിറ്റി ഏരിയയിൽ ഇരിക്കുന്നവർക്ക് കാണാം ഉള്ളിലുള്ളവർ പറയുന്നത്. ഇടയ്ക്കു ബസ്സർ അടിക്കും ആ സമയം ഒരാൾ ഒന്നുകിൽ സേവ് ആകും അല്ലെങ്കിൽ ഔട്ട്‌ ആയിരിക്കും എന്നു ആക്ടിവിറ്റി ഏരിയയിലെ ടീവിയിൽ തെളിയും , അത് ആരാണെന്നു അകത്തുള്ളവർ അറിയുന്നില്ല.

അവസാനം സൂര്യയും സന്ധ്യയും മാത്രം. ഇനി വരേണ്ട ആൾ എന്റടുത്തേക്ക് വരുമെന്ന് പറഞ്ഞു ലാലേട്ടൻ പോയി... അങ്ങനെ സന്ധ്യ...ആരോടും യാത്ര പറയാൻ കഴിയാതെ ആക്ടിവിറ്റി ഏരിയയിൽ നിന്നു തന്നെ പുറത്തേക്കു!!!

Sandhya is Evicted!! സൂര്യ സേഫ് ആയിരിക്കുന്നു. ആദ്യത്തെ രണ്ടുമൂന്നു ആഴ്ചകളിൽ പോകുമെന്ന് കരുതിയ ഒരു കണ്ടെസ്റ്റാന്റ് 70 ദിവസം പിടിച്ചു നിന്നത് തന്നെ വലിയൊരു നേട്ടം. അങ്ങനെ എല്ലാവർക്കും നീതിപൂർവം നന്നായി കളിക്കുക. പോരാട്ടം കടുക്കുകയാണ്...

കാരണം ഇത് വെറും കളിയല്ല.. കളിതന്നെ.. ശുഭരാത്രി!! എല്ലാവർക്കും "മണിക്കുട്ടന് ഒരു ഫ്ലാറ്റ്, മണിക്കുട്ടന് ഒരു ഫ്ലാറ്റ്" എന്നാരുന്നല്ലോ ല്ലെ? കഴിഞ്ഞില്ലേ എല്ലാം...നാളെ ഇനി കണ്ടറിയാം സീക്രെട് റൂമിലേക്കാണോ വെളിയിലേക്കാണോ മണിക്കുട്ടൻ പോയത് എന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (16 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (2 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (3 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (3 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (3 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (3 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (4 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (4 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (5 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (5 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (5 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (5 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (6 hours ago)

Malayali Vartha Recommends