Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

വിദ്യാർത്ഥികളുടെ മാനസികാവസ്ഥ നോക്കാതെയുള്ള പരീക്ഷകളുടെ റീഷെഡ്യൂളിങ് ; മാറ്റി വച്ച പരീക്ഷകൾ ഉടൻ ഉണ്ടാവും എന്നല്ലാതെ വ്യക്തമായ ഒരു തീരുമാനവും സർവ്വകലാശാലയുടെ ഭാഗത്ത് നിന്നും നിലവിൽ ഉണ്ടായിട്ടില്ല; കൊറോണകാലത്ത് നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബി ഫാം വിദ്യാത്ഥികൾ

26 APRIL 2021 02:07 PM IST
മലയാളി വാര്‍ത്ത

ഈ കൊറോണകാലത്ത് നിരവധി പ്രശ്നങ്ങൾ പലരും നേരിടുന്നുണ്ട് . B Pharm 2018 -22 വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ പരാതി രൂപത്തിൽ അവർ ചൂണ്ടിക്കാട്ടുകയാണ് .

2020 ലെ കോവിഡ് ഒന്നാം തരംഗത്തെ തുടർന്ന് നടന്ന ലോക്ഡൗണും അനുബന്ധ വ്യവസ്ഥകളും മൂലം 4-ആം സെമസ്റ്റർ റെഗുലർ, 2ആം സെമസ്റ്റർ സപ്ലിമെന്ററി , പരീക്ഷകൾ നടക്കുകയുണ്ടായില്ല, ഒരു വർഷത്തിന് ശേഷം പരീക്ഷകൾ ഷെഡ്യൂൾ ചെയ്യുകയും ഏപ്രിൽ , മേയ് എന്നീ മാസങ്ങളിൽ നടത്തുവാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ കോവിഡ് സാഹചര്യം വീണ്ടും അതിരൂക്ഷമാവുകയും ചാൻസ്ലരുടെ പ്രത്യേക നിർദേശം ഉണ്ടാവുകയും ചെയ്തതോടെ ഏപ്രിൽ 19 ന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ വീണ്ടും മാറ്റി വയ്ക്കുന്ന സാഹചര്യമാണ് സംജാതമായത്. ഇതുകൊണ്ട് വിദ്യാർത്ഥികൾക്ക് ഉണ്ടായതും ഉണ്ടാകുവാൻ പോകുവാൻ ഇടയായതും ആയ കാര്യങ്ങൾ ചുവടെ ചേർക്കുന്നു

1. വിദ്യാർത്ഥികളുടെ മാനസികാവസ്ഥ നോക്കാതെയുള്ള പരീക്ഷകളുടെ റീഷെഡ്യൂളിങ് . മാറ്റി വച്ച പരീക്ഷകൾ ഉടൻ ഉണ്ടാവും എന്നല്ലാതെ വ്യക്തമായ ഒരു തീരുമാനവും സർവ്വകലാശാലയുടെ ഭാഗത്ത് നിന്നും നിലവിൽ ഉണ്ടായിട്ടില്ല.

2. ഉപരി പഠനത്തിനുള്ള കാല താമസം

3. ദിവസങ്ങൾ കഴിഞ്ഞു മുൻപൊട്ടുള്ള സെമ്മുകൾ ഓൺലൈനായി തീർത്തു കഴിയുമ്പോൾ പെട്ടെന്നൊരു പരീക്ഷ നേരിടാൻ വിദ്യാർഥികൾക്കു ഉണ്ടാകുന്ന ബുദ്ധിമുട്ട് ( നിലവിൽ പല സ്ഥാപനങ്ങളും 5th sem കഴിയുകയും 6th സെമിന്റെ ഓണ്ലൈൻ ക്ലാസ് ആരംഭിക്കാൻ ഇരിക്കുകയാണ് )

5. ഗ്രാജുവേഷൻ കഴിഞ്ഞു ജോലിക്കു പ്രവേശിക്കാൻ സാധിക്കാത്തത്തിലുള്ള ബുദ്ധിമുട്ട്

7. സാധാരണ ഗതിയിൽ കഴിയേണ്ടിയിരുന്ന കോഴ്സ് അധികം വർഷം എടുക്കുകയും മാനസികമായ ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾക്ക് ഉണ്ടാകുകയും ചെയ്യുന്നു .

8. ഇയർ ബാക്ക് എന്ന വ്യവസ്ഥയിൽ വിദ്യാർത്ഥികളെ പിൻതള്ളാതെ സെ പരീക്ഷകളായി എഴുതാൻ അനുവദിച്ചു സുഗമമായി കോഴ്സ് പൂർത്തീകരിക്കാൻ ഉള്ള നടപടി സർവ്വകലാശാല സ്വീകരിക്കാൻ തയ്യാറാവാത്തത് കോവിഡ് പ്രതിസന്ധിയോടൊപ്പം വിദ്യാർത്ഥികളെ വീണ്ടും കടുത്ത ആശങ്കയിലേക്കാണ് തള്ളിയിടുന്നത് .

9. വിദ്യാഭ്യാസ വായ്‌പ്പ എടുത്ത വിദ്യാർത്ഥികൾക്ക് തിരിച്ചടക്കാൻ ഉള്ള കാലതാമസം, പഠനം കഴിയുക ജോലി കണ്ടെത്തുക എന്നതിനുള്ള കാലതാമസം .

10. കോവിഡ് സാഹചര്യം കണക്കിലെടുക്കാതെ പരീക്ഷകളും , ഓഫ് ലൈൻ ക്ലാസുകളും മുമ്പോട്ടു കൊണ്ടുപോകാൻ ഉള്ള നീക്കം ആശങ്കാജനകമാണ്. ഭൂരിപക്ഷവും വാക്സിൻ എടുത്തു എന്ന് പറയുന്ന സർവ്വകലാശാല വാക്സിനേഷൻ പൂർത്തിയാകാത്ത വലിയ ഒരു വിഭാഗം വിദ്യാർത്ഥികളെയും, ആരോഗ്യ പ്രശ്നങ്ങൾ കാരണം വാക്സിൻ എടുക്കാൻ കഴിയാത്ത വിദ്യാർത്ഥികളെയും, മന: പൂർവ്വം അവഗണിക്കുകയാണ് എന്ന് തന്നെ പറയേണ്ടി വരും.

നിലവിലെ ഈ സാഹചര്യത്തിൽ മറ്റുള്ള യൂണിവേഴ്സിറ്റികൾ സ്വീകരിച്ചത് പോലെ പരീക്ഷ റദ്ദാക്കി പ്രൊമോഷൻ ചെയ്യുകയോ (eg KTU , manipal university ) അതും സാധ്യമിലെങ്കിൽ ഓൺലൈനായി പരീക്ഷ നടത്തുകയോ ചെയ്യണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (15 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (2 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (3 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (3 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (3 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (3 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (4 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (4 hours ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (5 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (5 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (5 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (5 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (6 hours ago)

Malayali Vartha Recommends