Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ഡിമ്പുവിന്റെ ലാസ്റ്റ് ക്യാമറ നോക്കി പപ്പാ ഇന്നത്തെ ഈ ടാസ്ക് കണ്ടാൽ എന്ത് പറയുമെന്ന് പറഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞു; പാവം ആ സമയം അറിയുന്നില്ലല്ലോ; വേദനയോടെ ബിഗ്‌ബോസ് വിശേഷം പങ്ക് വച്ച് നടി അശ്വതി

29 APRIL 2021 01:04 PM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

പണക്കിലുക്കം തുടങ്ങി!!ഋതുവിന്റെ ടാർഗറ്റ് അനൂപ് ആണ്. അനൂപിന്റെ കോയിൻ സ്വന്തമാക്കാൻ ഡിമ്പൽ ചാടി മറിഞ്ഞാണ് കോയിൻ എടുത്തത്. ഞാൻ പേടിച്ചു പോയി. എല്ലാരും കോയിൻ ദേഹത്തു നിറച്ചു അങ്കിൾ ബൺസും ആന്റി ബൺസും ആയിട്ടാണ് നടപ്പ്. രണ്ടാംഘട്ടത്തിലേക്ക് നാണയപ്പെരുമ!! വ്യത്യസ്ഥമായ കോയിനുകൾ വീട്ടിൽ ഒളിപ്പിച്ചിരിക്കുന്നത് കണ്ടു പിടിക്കുക. ബിഗ്ഗ്ബോസ്സ് ക്ലൂ നൽകി.

"ദോശക്കു നല്ല രുചിയാണ് ". എല്ലാരും അടുക്കളയിലേക്ക്.കോയിൻ കിട്ടിയത് സൂര്യക്ക്. സൂര്യയെ ഡിമ്പലും രമ്യയും ഋതുവും വളഞ്ഞു കോയിന് വേണ്ടി. ഉടനെ സായി "ആ പാവത്തിനെ വെറുതെ വിടൂ " എന്ന ഡയലോഗുമായി എൻട്രി. ഋതു കോർക്കുന്നു എന്നു കണ്ടപ്പോൾ പോയി.

ഡിമ്പുവിനെ ഇന്ന് കാണുമ്പോൾ ഒക്കെ ചങ്കിൽ എന്തോ ഒരു വേദന ആണ്. നാളെ ഡിമ്പു ബിഗ്‌ബോസ് ഹൌസിനോട് വിട പറഞ്ഞു ഇറങ്ങുവാണ് എന്നാണ് കേട്ടത്. നാളെ മണിക്കുട്ടൻ കയറുമെന്നും. സന്തോഷിക്കണോ, സങ്കടപ്പെടണോ എന്നറിയാത്ത ഒരു അവസ്ഥ.

നാണയപ്പെരുമ മൂന്നാം ഘട്ടത്തിലേക്കു! 2 പേരായി 5 ഗ്രൂപ്പ്‌ തിരിയുക, ഒപ്പം കിട്ടുന്ന ഡൈഞ്ചർ കോയിൻ ആരുടെയെങ്കിലും ദേഹത്ത് ഒട്ടിക്കുക ബസ്സർ ശബ്ദം വരുമ്പോൾ ആരുടെ ദേഹത്താണോ ആ കോയിൻ അവരുടെ 50% കോയിൻ നഷ്ട്ടമാകും.

 

 

 

സൂര്യയ്ക്ക് ആണ് അതാദ്യം കിട്ടിയത് വളരെ തന്ത്രപരമായി അത് ഋതുനെ ഏൽപ്പിച്ചു ആള് സ്കൂട്ട് ആയി. ഋതുവും, സൂര്യയും, കിടിലുവും ടോയ്‌ലെറ്റിൽ കയറി വാതിലടച്ചു. അതെന്തൊരു മോശം പരിപാടി. ഇടയ്ക്കു കിടിലു ഇറങ്ങി.

സൂര്യയുടെ കൈയിൽ danger കോയിൻ കിട്ടിയാൽ അതപ്പോ തന്നെ ഋതുവിനെ ഏൽപ്പിച്ചു ആള് രക്ഷപെടും. 8ന്റെ പണിയാണ് ഇന്ന് ഋതുവിന് കിട്ടിയത്. അതിലും വല്യ 16ന്റെ പണി ആണ് ബിഗ്‌ബോസ് കൊടുത്തത്. എല്ലാരും നന്നായി കളിച്ചതു കൊണ്ടു അൽപ്പം കൂടി ദൈർഖ്യം ഏറിയ റൗണ്ട് കൊടുത്തു കൊണ്ടു. എല്ലാരും തളർന്നു അനങ്ങാൻ പറ്റാതായി.

ഋതു, സൂര്യ, കിടിലു, നോബിചേട്ടൻ അവർ അന്യോന്യം ടാർഗറ്റ് ചെയ്താണ് കളിച്ചതു . അതുകൊണ്ട് അഡോണി, റംസാൻ, ഡിമ്പു, അനൂപ്, സായി എല്ലാം സേഫ് ആയിരുന്നു. പക്ഷെ ഋതു വളരെ നന്നായി കളിച്ചു.

ബസ്സർ അടിച്ചപ്പോൾ ഋതുവിന്റെ കൈയിൽ ആയിരുന്നു danger കോയിൻ. So സൂര്യയുടെയും ഋതുവിന്റെയും 50% പോയി. ആഹ് രമ്യ പറഞ്ഞത് പോലെ ആദ്യത്തെ റൗണ്ടിൽ സൂര്യയും ഋതുവും ടോയ്‌ലെറ്റിൽ കയറി ഒളിച്ചിരുന്നതാണ് അവർക്കു വിന ആയത്.

ബിഗ്ഗ്‌ബോസ് ഇന്ന് വളരെ കൂൾ ആയിരുന്നു. ഡിമ്പുവിന്റെ ലാസ്റ്റ് ക്യാമറ നോക്കി പപ്പാ ഇന്നത്തെ ഈ ടാസ്ക് കണ്ടാൽ എന്ത് പറയുമെന്ന് പറഞ്ഞപ്പോൾ നെഞ്ച് പിടഞ്ഞു. പാവം ആ സമയം അറിയുന്നില്ലല്ലോ. ഡിമ്പു... We all love you.. Be strong.. All prayers.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്റാനിൽ കയറി അമേരിക്കൻ പട്ടാളം...! 'കയറി വാ, ഞങ്ങള്‍ കാത്തിരിക്കുന്നു...ദാ വരുന്നു ഇറാനെ വിറപ്പിച്ച് ട്രംപ് '  (14 minutes ago)

പെരുമ്പാവൂരില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു  (27 minutes ago)

COME CLOSE...!വെറി പിടിച്ച് IRGC അലറുന്നു..! ഇറാന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്.. ആകാശത്ത് പ്രകമ്പനം നോസ്ട്രഡാമസിന്റെ പ്രവചനം  (31 minutes ago)

പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (35 minutes ago)

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും  (51 minutes ago)

ഇന്ദ്ര ജാലവും, അമാനുഷികത്വവും സമ്മാനിക്കുന്ന കത്തനാർ ഒഫീഷ്യൽ ട്രയിലർ എത്തി!!  (51 minutes ago)

എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ അത് വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്; വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ഇതല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്; പൊട്ടിത്തെറിച്ച്  (1 hour ago)

2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയായിരുന്നു; കേരളത്തെ വികസനത്തിന്റെയും സമാധാനത്തിന്റെയും ലോകമാതൃകയാക്കി മാറ്റിയത് എൽ.ഡി.എഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജ  (1 hour ago)

ഒരു പ്രസ്ഥാനമായിരുന്ന സി.പി.എം ഇപ്പോൾ ഒരു സ്ഥാപനം; ബക്കറ്റുപിരിവും കൂപ്പൺ പിരിവും നടത്തി നിർമ്മിച്ചതായി അവകാശപ്പെടുന്ന പാർട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ നിത്യ സ്മാരകങ്ങളാണ്; സി പി ഐ എമ്മിനെതിരെ ആഞ്ഞ  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കി; 32 ഓളം പേരാണ് അറസ്റ്റിലായത്  (1 hour ago)

എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബിൽ; ഇത് പൂര്‍ണമായും ഭരണഘടനാവിരുദ്ധമായ നിയമം; ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സംഘടനകളെ ഇത് നശിപ്പിക്കുമെന്ന് കെസി വേണുഗോപാല്‍ എംപി  (2 hours ago)

വോട്ടെടുപ്പു ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടു കൂടിയ അവധി; ഉത്തരവിട്ട് സംസ്ഥാന ലേബർ കമ്മിഷണർ; സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം  (2 hours ago)

ശബരിമല വിഷയത്തിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കും; കാട്ടാക്കടയിൽ ഇത്തവണയും അധികാരം തുടരുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഐ ബി സതീഷ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നതോടെ വലിയ ആത്മവിശ്വാസം;കാട്ടാക്കടയിൽ ഇത്തവണ താമര വിരിയുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ്  (2 hours ago)

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (3 hours ago)

Malayali Vartha Recommends