Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവസാനം പുന:സംഘടനയിലെത്തി; പുന:സംഘടന ഉടനെയെന്ന് മുഖ്യമന്ത്രി

19 JULY 2013 03:40 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ കുറെ ദിവസങ്ങളായി കേള്‍ക്കുന്ന മന്ത്രിസഭാ പുന: സംഘടനാ ചര്‍ച്ചക്ക്‌ വിരാമം. പുന:സംഘടന സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പുന: സംഘടന സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. രമേശ്‌ ചെന്നിത്തല മന്ത്രിസഭയിലേക്ക്‌ വരുന്നതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത്‌ താനാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. എന്നാല്‍ ചെന്നിത്തലയ്‌ക്ക്‌ ആഭ്യന്തര വകുപ്പ്‌ നല്‍കുമോ എന്ന ചോദ്യത്തില്‍ നിന്ന്‌ അദ്ദേഹം ഒഴിഞ്ഞുമാറി.

കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധിയുമായും കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ്‌ പട്ടേല്‍ എന്നിവരെ കണ്ട്‌ ചര്‍ച്ച നടത്തിയതായും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

കണ്ണൂര്‍ വീമാനത്താവളത്തിന്‌ പരിസ്ഥിതി അനുമതി ലഭിച്ചതായും, വീമാനത്താവളത്തിന്റെ റണ്‍വേ നിര്‍മ്മാണത്തിനുള്ള ടെന്റര്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യു.എന്‍ പുരസ്‌കാരം ലഭിച്ചതിനുള്ള അനുമോദന ചടങ്ങില്‍ പങ്കെടുക്കാനാണ്‌ മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്‌. കേരളാഹൗസില്‍ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് യാത്രക്കാരന് 91 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി.  (2 minutes ago)

രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍  (13 minutes ago)

കെ.എസ്.ആര്‍.ടി.സി... പ്രത്യേക മൊബൈല്‍ നമ്പര്‍ സംവിധാനം നടപ്പിലാക്കി....  (46 minutes ago)

യുവതിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച 45കാരന്‍ കസ്റ്റഡിയില്‍. ...  (1 hour ago)

യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇന്ത്യ...  (1 hour ago)

മത്സരം വ്യാഴാഴ്ച ഓവലില്‍ തുടങ്ങും  (1 hour ago)

ദയാവധം നടത്താമെന്ന സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി....  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലെത്താത്തതില്‍  (2 hours ago)

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ഇനി വലനിറയെ മീനുകളുമായി തിരികെവരുമെന്ന കാത്തിരിപ്പില്‍ തീരം...  (2 hours ago)

ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ .  (3 hours ago)

മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി  (10 hours ago)

ഹണി ട്രാപ്പിലൂടെ കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളായ പ്രതികള്‍ക്ക് ജാമ്യം  (10 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍  (11 hours ago)

Malayali Vartha Recommends