Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

പെരുന്നാള്‍ ആഘോഷം ശ്രദ്ധയോടെ...... ബക്രീദ് പ്രമാണിച്ച് കടകള്‍ തുറക്കുന്നതിനും മറ്റും കൂടുതല്‍ ഇളവുകള്‍ ...... നഗരത്തില്‍ തിരക്ക് കൂടുമെന്നതിനാല്‍ രോഗവ്യാപനസാദ്ധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ

19 JULY 2021 04:51 AM IST
മലയാളി വാര്‍ത്ത

പെരുന്നാള്‍ ആഘോഷം ശ്രദ്ധയോടെ.... ബക്രീദ് പ്രമാണിച്ച് കടകള്‍ തുറക്കുന്നതിനും മറ്റും കൂടുതല്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ നഗരത്തില്‍ തിരക്ക് കൂടുമെന്നതിനാല്‍ രോഗവ്യാപനസാദ്ധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.

എല്ലാവ്യാപാരസ്ഥാപനങ്ങളിലും സ്ഥലപരിമിതിക്കനുസരിച്ച് കൃത്യമായ അകലം പാലിച്ച് നില്‍ക്കാന്‍ കഴിയുന്ന തരത്തിലെ ആള്‍ക്കാരെ പ്രവേശിപ്പിക്കാവു. ഇക്കാര്യം കര്‍ശനമാക്കുന്നതിന് സ്ഥാപന ഉടമ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണം.

 



കടയില്‍ എത്തുന്നവര്‍ക്ക് സാനിറ്റൈസിംഗ് സംവിധാനം ഏര്‍പ്പെടുത്തണം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലടക്കം ബില്ലിംഗ്, കാഷ് കൗണ്ടറുകളില്‍ തിരക്കുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ കൗണ്ടറുകള്‍ സജ്ജീകരിക്കണം.

ഒരോ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിട്ടുള്ള ടീം പരിശോധിക്കണം. ഒരു വീട്ടില്‍ നിന്ന് ഒന്നോ രണ്ടോ പേര്‍ മാത്രമെ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാവൂ.

 



മാസ്‌കും ധരിച്ചും അകലം പാലിച്ചും സാധനങ്ങള്‍ വാങ്ങണം. ഈ ദിവസങ്ങളില്‍ നഗരത്തില്‍ കര്‍ശനമായ വാഹന പരിശോധന നടത്തും.

ഓരോരുത്തരുടെയും പെരുന്നാളാഘോഷം കുടുംബാംഗളോടൊപ്പം മാത്രമായി പരിമിതപ്പെടുത്തണം. പള്ളികളിലും ആരാധാനാകേന്ദ്രങ്ങളിലും അനുവദനീയമായ എണ്ണം ആള്‍ക്കാര്‍ മാത്രമേ പ്രാര്‍ത്ഥനാച്ചടങ്ങുകളില്‍ പങ്കെടുക്കാവൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (4 minutes ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (18 minutes ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (34 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (10 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (10 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (10 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (10 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

Malayali Vartha Recommends