Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

'യുവജന തൊഴില്‍ സമരത്തെ ഒറ്റുകൊടുത്ത യൂദാസായി റഹീം'; പിഎസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റ് പടിക്കല്‍ വീണ്ടും സമരം ആരംഭിച്ചതിന് പിന്നാലെ എ.എ റഹീമിനെതിരെ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

22 JULY 2021 11:13 PM IST
മലയാളി വാര്‍ത്ത

പിഎസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടറിയേറ്റ് പടിക്കല്‍ വീണ്ടും സമരം ആരംഭിച്ചതിന് പിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനെ വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സെക്രട്ടറിയേറ്റ് പടിക്കല്‍ വീണ്ടും തൊഴില്‍ സമരത്തിന്റെ ബാനര്‍ ഉയര്‍ന്നിട്ടുണ്ടെന്നും റഹീം വാക്ക് നല്‍കി വഞ്ചിച്ചെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം എ.എ റഹീമിനെതിരെ രംഗത്തെത്തിയത്.

ഭരണകക്ഷിയുടെ യുവനേതാവിനെ അവിശ്വസിക്കേണ്ടതില്ലെന്ന് കരുതിയവര്‍ക്ക് ഓന്തിനെ പോലും നാണിപ്പിക്കും വിധം നിറം മാറ്റുന്ന വ്യക്തിയാണ് റഹീമെന്ന് അറിയില്ലായിരുന്നു എന്ന് രാഹുല്‍ പറഞ്ഞു. യുവജന തൊഴില്‍ സമരത്തെ ഒറ്റുകൊടുത്ത യൂദാസായി റഹീമും, യൂദാസിനെ വിശ്വസിച്ച്‌ സമരം നിര്‍ത്തിയവരായി സമരസമിതിയും മാറുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 


രാഹുൽ മങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദോശ മറിച്ചിടും പോലെ തന്റെയും, താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും നിലപാട് മാറ്റിയ റഹീമേ…
ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ വീണ്ടുമൊരു തൊഴില്‍ സമരത്തിന്റെ ബാനര്‍ ഉയര്‍ന്നിട്ടുണ്ട്. പി സ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരമാരംഭിച്ചപ്പോള്‍ അതിന്റെ പിന്നില്‍ ഒരു വഞ്ചനയുടെ കഥയുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാഫി പറമ്ബിലും, ശബരിനാഥും റാങ്ക് ഹോള്‍ഡേഴ്‌സിന് വേണ്ടി നിരാഹാര സമരം ചെയ്തപ്പോള്‍, പ്രതിപക്ഷം നിയമസഭയില്‍ കത്തിയാളിയപ്പോള്‍, രാഹുല്‍ ഗാന്ധി സമരപ്പന്തല്‍ സന്ദര്‍ശിച്ചപ്പോള്‍ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട യുവതയുടെ പ്രശ്‌നം നാടിന്റെ പ്രശ്‌നമായി മാറിയിരുന്നു, ജനരോഷമുയര്‍ന്നപ്പോള്‍, യുവതയുടെ തിളക്കുന്ന രോഷത്തിന് മുന്‍പില്‍ സര്‍ക്കാര്‍ വിയര്‍ക്കുമെന്നായപ്പോള്‍ പിണറായി വിജയന്റെ ദല്ലാളായി വെളുക്കെ ചിരിച്ച്‌ ജോലിക്ക് വേണ്ടി കാത്തിരുന്ന യുവതയോട് കുതിരവട്ടം പപ്പു പറഞ്ഞത് പോലെ ഇപ്പം ശരിയാക്കാം എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ അവര്‍ വിശ്വസിച്ചു.
ഭരണകക്ഷിയുടെ യുവനേതാവിനെ അവിശ്വസിക്കേണ്ടതില്ലല്ലോയെന്ന് അവര്‍ കരുതിയിരിക്കാം, അവര്‍ക്കറിയില്ലല്ലോ ഓന്തിനെ പോലും നാണിപ്പിക്കും വിധം നിറം മാറ്റുന്ന വ്യക്തിയാണ് റഹീമെന്ന്.
തുടര്‍ ഭരണം വന്നപ്പോള്‍ അഭിവാദ്യമര്‍പ്പിച്ച്‌ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കൈയ്യുയര്‍ത്തിയത് റഹീമിന്റെ ഉറപ്പില്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസെന്ന മധുര സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലായിരുന്നു…
ഇന്ന് അവര്‍ വീണ്ടും സമരത്തിന് പന്തല്‍ കെട്ടുമ്ബോള്‍, യുവജന തൊഴില്‍ സമരത്തെ ഒറ്റുകൊടുത്ത യൂദാസായി റഹീമും, യൂദാസിനെ വിശ്വസിച്ച്‌ സമരം നിര്‍ത്തിയവരായി സമരസമിതിയും മാറുന്നു…..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends