Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഏക മകള്‍ മീനാക്ഷിയെ വക്കിലാക്കണമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് വിജയകുമാര്‍ യാത്രയായത്.... ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ കച്ചവടം അവതാളത്തിലായി.... എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ നാട്ടുകാര്‍ വിജയകുമാറിനെ കണ്ടിരുന്നൂള്ളൂ... ആ ചിരി ഇനി ഇല്ലെന്നോര്‍ക്കുമ്പോള്‍ സങ്കടം സഹിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.....

23 JULY 2021 05:36 AM IST
മലയാളി വാര്‍ത്ത

ഏക മകള്‍ മീനാക്ഷിയെ വക്കിലാക്കണമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് വിജയകുമാര്‍ യാത്രയായത്.... ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ കച്ചവടം അവതാളത്തിലായി.... എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ നാട്ടുകാര്‍ വിജയകുമാറിനെ കണ്ടിരുന്നൂള്ളൂ... ആ ചിരി ഇനി ഇല്ലെന്നോര്‍ക്കുമ്പോള്‍ സങ്കടം സഹിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.....

പഠിക്കാന്‍ വളരെയധികം മിടുക്കിയായ ഏക മകള്‍ മീനാക്ഷിയെ വക്കിലാക്കണമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് വിജയകുമാര്‍ ഒരു മുഴം കയറില്‍ ജീവനൊടുക്കിയത്. പേരൂര്‍ക്കട ലാ അക്കാഡമിയില്‍ രണ്ടാംവര്‍ഷ എല്‍എല്‍.ബി വിദ്യാര്‍ത്ഥിയാണ് മീനാക്ഷി.

 


ചെറുപ്പത്തിലേ പോളിയോ ബാധിച്ച് വലതുകാലിന് സ്വാധീനക്കുറവുണ്ടായിരുന്ന വിജയകുമാറിന്റെ ഏക ഉപജീവനമാര്‍ഗമായിരുന്നു സ്‌റ്റേഷനറിക്കട.

പലരില്‍ നിന്നായി കടംവാങ്ങിയും ചിട്ടികള്‍ പിടിച്ചുമായിരുന്നു വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കട മുന്നോട്ടുകൊണ്ടുപോയിരുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ കച്ചവടം അവതാളത്തിലായി. കട തുറക്കാന്‍ സാധിക്കാതിരുന്നതും സമീപം മറ്റു കടകള്‍ വന്നതും കച്ചവടത്തെ സാരമായി ബാധിച്ചു.


കച്ചവടമില്ലാത്തതിന്റെ മനോവിഷമത്തെപ്പറ്റി വിജയകുമാര്‍ സഹോദരന്‍ ഹരികുമാറിനോട് രണ്ടുദിവസം മുമ്പ് സംസാരിച്ചിരുന്നു. ഏഴ് മാസത്തെ കടവാടകയും ചിട്ടി വായ്പ വിഹിതവും അടച്ചിട്ടില്ലെന്നും സൂചനയുണ്ട്. ജ്യൂസും ബേക്കറി ഇനങ്ങളും അടങ്ങുന്നതായിരുന്നു വിജയകുമാറിന്റെ പിടാരം ജംഗ്ഷനിലെ കട. അഞ്ച് സെന്റില്‍ ചെറിയൊരു വീട് തട്ടിക്കൂട്ടിയതും ബാങ്ക് വായ്പയെടുത്തായിരുന്നു.

വിജയകുമാറിന്റെ ഭാര്യ ശ്രീലേഖ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞശേഷമാണ് ജീവിതത്തിലേക്ക് തിരികെയത്തിയത്. കൊവിഡ് ഭേദമായെങ്കിലും ശാരീരിക അവശത പിടിമുറുക്കിയതോടെ ആകെയുണ്ടായിരുന്ന സ്വകാര്യസ്ഥാപനത്തിലെ ജോലി നിറുത്തേണ്ടിവന്നതും കുടുംബത്തെ പ്രതിസന്ധിയിലാക്കി. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഒരു നിവൃത്തിയും ഇല്ലെന്ന് ബോദ്ധ്യമായതോടെയാകാം വിജയകുമാര്‍ അത്മഹത്യയ്ക്ക് മുതിര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു.



കടബാദ്ധ്യതയെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും വിജയകുമാര്‍ ഈ കടുംകൈ ചെയ്യുമെന്ന് ബന്ധുക്കള്‍ക്കും വിശ്വസിക്കാനാവുന്നില്ല. ആരോടും മുഖം കറുത്ത് സംസാരിക്കാത്ത വിജയകുമാര്‍ നാട്ടുകാരുടെയും മറ്റ് വ്യാപാരികളുടെയും പ്രിയങ്കരനായിരുന്നു. വിജയകുമാറിന്റെ വേര്‍പാട് ആ നാട്ടുകാരെ കണ്ണീരിലാഴ്ത്തി.  

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends