Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന; സ്വ​കാ​ര്യ ബ​സ്​ വ്യ​വ​സാ​യം കോ​വി​ഡ്​​ പ്ര​തി​സ​ന്ധ​യി​ല്‍ ക​ട്ട​പ്പു​റ​ത്തേ​ക്ക്, നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ബ​സി​ല്‍ ആ​ളു​ക​ള്‍ ക​യ​റു​ന്ന​തു​ത​ന്നെ പ​കു​തി​യി​ല​ധി​കം കു​റ​ഞ്ഞ​താ​യി ഉ​ട​മ​ക​ള്‍

24 JULY 2021 07:47 AM IST
മലയാളി വാര്‍ത്ത

ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​യി​ല്‍ തകർന്ന് സ്വ​കാ​ര്യ ബ​സ്​ വ്യ​വ​സാ​യം. തുടരുന്ന കോ​വി​ഡ്​​ പ്ര​തി​സ​ന്ധ​യി​ല്‍ ക​ട്ട​പ്പു​റ​ത്തേ​ക്ക്​. ജി​ല്ല​യി​ലെ ആ​യി​ര​ത്തോ​ളം ബ​സു​ക​ളി​ല്‍ എ​ഴു​പ​ത്​ ശ​ത​മാ​ന​വും നി​കു​തി​ ഒ​ഴി​വാ​യി​ക്കി​ട്ടാ​ന്‍ ആ​ര്‍.​ടി.​ഒ​ക്ക്​ ജി ​ഫോം ന​ല്‍​കി നി​ര്‍​ത്തി​യി​ട്ടി​രിക്കുന്ന കാഴ്ചയാണ്. അ​വ​ശേ​ഷി​ച്ച​വ സ​ര്‍​വി​സ്​ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും മ​തി​യാ​യ വ​രു​മാ​നം ല​ഭി​ക്കാ​തെ ന​ഷ്​​ട​ത്തി​ലു​മാ​ണ് പോകുന്നത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ തന്നെ ബ​സി​ല്‍ ആ​ളു​ക​ള്‍ ക​യ​റു​ന്ന​തു​ത​ന്നെ പ​കു​തി​യി​ല​ധി​കം കു​റ​ഞ്ഞ​താ​യാ​ണ്​ ഉ​ട​മ​ക​ള്‍ വ്യക്തമാക്കുന്നത്. മുൻപ് ല​ഭി​ച്ച​തിന്റെ പ​കു​തി​പോ​ലും ഇ​പ്പോ​ള്‍ കള​ക്ഷ​നാ​യി ലഭിക്കുന്നുമില്ല.

അതോടൊപ്പം തന്നെ 2020 മാ​ര്‍​ച്ചി​ല്‍ ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന്​ 66.62 രൂ​പ​യാ​യി​രു​ന്നു വി​ല​യെ​ങ്കി​ല്‍ ഇ​പ്പോ​ഴി​ത്​​ 96 രൂ​പ​യാ​ണ്. നൂ​റ്​ ലി​റ്റ​ര്‍ ഡീ​സ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു ബ​സു​ട​മ​ക്ക്​ ദി​വ​സേ​ന ഇ​ന്ധ​ന​ത്തി​ന്​​ മാ​ത്രം 2700 രൂ​പ​യു​ടെ അ​ധി​ക ചെ​ല​വ്​ വ​ന്നി​രി​ക്കുകയാണ്. ബ​സി​ന്​ ഓ​രോ വ​ര്‍​ഷ​വും ഒ​രു ല​ക്ഷ​ത്തി​ലേ​റെ രൂ​പ നി​കു​തി​യും 60,000 മു​ത​ല്‍ ഒ​രു ല​ക്ഷം രൂ​പ വ​രെ ഇ​ന്‍​ഷൂ​റ​ന്‍​സും 12,000 രൂ​പ​യോ​ളം ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​നി​ധി​യും അ​ട​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. പ​ല ബ​സു​ക​ളി​ലും മു​ത​ലാ​ളി​മാ​ര്‍ ത​ന്നെ​യാ​ണി​പ്പോ​ള്‍ ഡ്രൈ​വ​റും ക​ണ്ട​ക്​​ട​റു​മെ​ല്ലാ​മാ​യി ജോ​ലി ചെ​യ്യു​ന്ന​ത്.

എ​ന്നി​ട്ടു​പോ​ലും ദൈ​നം​ദി​ന ചെ​ല​വു​ക​ള്‍ ക​ഴി​ഞ്ഞു​പോ​കു​ന്നി​ല്ലെ​ന്ന്​​ ബ​സ്​ ഓ​പ​റേ​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ ​പ്ര​സി​ഡ​ന്‍​റ്​ കെ.​ടി. വാ​സു​ദേ​വ​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തു​ള​സീ​ദാ​സും പ​റ​യുകയുണ്ടായി. ബ​സിന്റെ അ​ട​വു​ക​ള്‍ മു​ട​ങ്ങി​യ​തോ​ടെ ബാ​ങ്കു​ക​ളും മ​റ്റു​ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളും നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് ചെയ്യുന്നത്. അ​തി​നാ​ല്‍ ത​ന്നെ പ​ല ഉ​ട​മ​ക​ളും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്.

വി​റ്റൊ​ഴി​വാ​ക്കാ​ന്‍ വി​ചാ​രി​ച്ചാ​ല്‍ പോ​ലും ബ​സു​ക​ള്‍ വാ​ങ്ങാ​ന്‍ ആ​ളി​ല്ലാ​ത്ത അ​വ​സ്​​ഥാ​യാ​ണെ​ന്നും ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ര്‍ക്കുകയുണ്ടായി. ക​ഴി​ഞ്ഞ വ​ര്‍​ഷം ലോ​ക്​​ഡൗ​ണ്‍ ഉ​ള്‍​പ്പെ​ടെ കാ​ര​ണ​ങ്ങ​ളാ​ല്‍​ റോ​ഡ്​ നി​കു​തി ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ലീ​വ​ര്‍​ഷം നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നു​പ​ക​രം കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ക്കു​ക മാ​ത്ര​മാ​ണ്​​​ചെ​യ്​​ത​ത്.

നി​ല​വി​ല്‍ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണ്‍ ഉ​ള്ള​തി​നാ​ല്‍ ബ​സു​ക​ള്‍ സ​ര്‍​വി​സ്​ ന​ട​ത്തു​ന്നി​ല്ല. എ​ന്നാ​ല്‍, ആ ​ദി​വ​സ​ത്തി​ന​ട​ക്കം നി​കു​തി അ​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്​ ബ​സു​ട​മ​ക​ള്‍. ബ​സു​ക​ള്‍ ഏ​െ​റ​ക്കാ​ലം നി​ര്‍​ത്തി​യി​ടേ​ണ്ടി​വ​രു​ന്ന​തി​നാ​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. പ്ര​തി​സ​ന്ധി ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ​യും ധ​ന​മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യി​ട്ടും അ​നു​കൂ​ല ന​ട​പ​ടി​​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (20 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (35 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (58 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends