കൈത്തറി വ്യാപാരിയെ കബളിപ്പിച്ചു 24 ലക്ഷം രൂപയോളം തട്ടിയെടുത്ത പ്രതി അറസ്റ്റില്‍
കൈത്തറി വ്യാപാരിയെ കബളിപ്പിച്ചു 24 ലക്ഷം രൂപയോളം തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. തിരൂരങ്ങാടി അബ്ദുള്‍ റഹ്മാന് നഗറിലെ പുകയൂര്‍ ഒളകര കോയാസ്മുഖം വീട്ടില്‍ അബ്ദുള്‍ ഗഫൂറി(37)നെയാണ് പോലീസ് പിടികൂടിയത്. ബാലരാമപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാലരാമപുരം പഴയകട ലൈനില്‍ ആശാ ഹാന്‍ഡ്ലൂമില്‍ നിന്ന് നിരവധി തവണകളിലായി കൈത്തറി വസ്ത്രം വാങ്ങി കബളിപ്പിച്ച പ്രതിയെയാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha