Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

'ഡൊണാള്‍ഡ് ട്രംപുമായി ബിസിനസ് നടത്താന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് കൊറോണ വന്നത്...' നടൻ ബാല പങ്കുവച്ച ആ വീഡിയോ, സഹോദരതുല്യനായി മോൺസണെ പരിചയപ്പെടുത്തിയപ്പോൾ അന്ന് പറഞ്ഞത്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്...

28 SEPTEMBER 2021 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..

രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

കേരളത്തെ വീണ്ടും മുൾമുനയിൽ നിർത്തി പുതിയ തട്ടിപ്പ് കഥകൾ പുറത്ത്. പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ മോന്‍സണ്‍ മാവുങ്കലിനെ കുറിച്ച്‌ ഏറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മോന്‍സണ്‍ മാവുങ്കലിന് സിനിമാ-രാഷ്ട്രീയ പ്രമുഖരുമായും മാത്രമല്ല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമാണുള്ളത് എന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പല ചിത്രങ്ങളിലൂടെയും കാണുവാൻ കഴിഞ്ഞിരുന്നു. കൂടാതെ പല ഞെട്ടിക്കുന്ന വിവരങ്ങളും ഇതോടൊപ്പം തന്നെ പുറത്തുവരുകയുണ്ടായി.

ഡൊണാള്‍ഡ് ട്രംപുമായി ബിസിനസ് നടത്താന്‍ ഒരുങ്ങുകയാണെന്ന മോന്‍സന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. ഇത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നു. നടന്‍ ബാല പങ്കുവച്ച വീഡിയോയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതായത് 2020 ജൂലൈ എട്ടിനാണു ബാല തന്റെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ മോന്‍സനെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചത്. കൂടാതെ മോന്‍സനെ താരം സഹോദരതുല്യനായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോയിലൂടെ ഇയാളുടെ കഴിവുകളെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ട്രംപിന്റെ കുടുംബവുമായി ബന്ധപ്പെട്ട് താന്‍ ബിസിനസ് ചെയ്യാന്‍ ആലോചിച്ചിട്ടുണ്ടെന്നും ചരിത്രമുറങ്ങുന്ന ഇസ്ലാമിക പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്നും അതിന്റെ ബിസിനസ് നടത്താനായി ട്രംപിന്റെ കമ്പനിയുമായി ചര്‍ച്ച നടത്തിയെന്നും വീഡിയോയില്‍ മോന്‍സണ്‍ വെളിപ്പെടുത്തുകയായിരുന്നു.

അതോടൊപ്പം തന്നെ ട്രംപുമായി ചേര്‍ന്ന് ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു മുന്നോട്ട് പോകുന്നതിനിടയിലാണ് ലോക്ഡൗണ്‍ വന്നതെന്നും മോന്‍സണ്‍ ബാലയോട് പറഞ്ഞു.

 

അതേസമയം, മോണ്‍സന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയവരില്‍ അമൃതാനന്ദമയി, ചലചിത്ര നടി മല്ലികാ സുകുമാരന്‍, കൊല്ലത്തെ യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവരും ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ, മോഹന്ലാല്, ടോവിനോ തോമസ്, പേര്‍ളി മാണി, ശ്രീനിവാസന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇവർ കൂടാതെ രാഷ്ട്രീയ പ്രമുഖരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉണ്ട് എന്നത് കേസിന് നിര്ണായകമായിത്തീരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (19 minutes ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (29 minutes ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (37 minutes ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

മറുപടിയുമായി പിണറായി വിജയൻ  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൊജ്തബ ഖമേനി കോമയില്‍;  (1 hour ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (1 hour ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (1 hour ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (2 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (2 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (2 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (3 hours ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (3 hours ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends