Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

സംസ്ഥാന പോലീസ് മേധാവിയായിരുന്ന സമയത്ത് ലോക്നാഥ് ബെഹ്റ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മോൺസൺ മാവുങ്കലിനെതിരെ അന്വേഷണം നടത്താൻ ശുപാർശ നൽകി; എന്നാൽ അന്ന് സംഭവിച്ചത് !

28 SEPTEMBER 2021 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

കേരളത്തെ ഞെട്ടിച്ച വമ്പൻ തട്ടിപ്പാണ് മോൺസൺ മാവുങ്കൽ നടത്തിയിരിക്കുന്നത്....ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്...

ഒരുഘട്ടത്തിൽ ഇയാൾക്കെതിരെ ഇഡിയെ വരെ രംഗത്തിറക്കാൻ ലോക്നാഥ് ബെഹ്റ ആഹ്വാനം ചെയ്തിരുന്നു.... മോൺസൺ മാവുങ്കലിനെതിരേ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവിയായിരുന്ന സമയത്തായിരുന്നു ലോക്നാഥ് ബെഹ്റ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ശുപാർശ ചെയ്തത്.

മോൺസന്റെ പ്രവർത്തനം സംശയകരമാണെന്ന രഹസ്യ വിവരം ഇന്റലിജന്റ്സ് വിഭാഗം സ്ഥിരീകരിച്ചിരുന്നു. അപ്പോഴായിരുന്നു ഇത്തരത്തിലൊരു തീരുമാനം ലോകനാഥ് ബഹ്റ എടുത്തത്.

എന്നാൽ ഇതിനിടയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി മോൺസൺ അടുത്തബന്ധം സ്ഥാപിച്ചെടുത്തിരുന്നു. അനിൽകാന്ത് പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ മോൻസൺ പോലീസ് ആസ്ഥാനത്തെത്തി അദ്ദേഹത്തെ നേരിൽ കാണുന്ന സാഹചര്യം വരെയുണ്ടായി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മേയ് 22-ന് അന്നത്തെ പോലീസ് മേധാവി ഇക്കാര്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാന ഇന്റലിജന്റ്സ് മേധാവിക്ക് കത്ത് നൽകിയിരുന്നു . വിലപിടിപ്പുള്ള വസ്തുക്കൾ നിയമവിരുദ്ധമായി സൂക്ഷിക്കുന്നുവെന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കാനായിരുന്നു നീക്കം.

മോൺസൺ തട്ടിപ്പുകാരനാണെന്ന വിവരമാണ് അന്വേഷണത്തിൽ കണ്ടെത്തിയത് . സമ്പന്നരുമായും പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരുമായും മോൻസണ് നല്ല ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ചേർത്തല പള്ളിപ്പുറത്ത് മോൺസൺ 'കോസ്മോസ് ബ്യൂട്ടി ക്ലിനിക്' എന്ന ഒരു സ്ഥാപനം നടത്തിയിരുന്നു.

അവിടുത്തെ പതിവ് സന്ദർശകരായിരുന്നു സിനിമാക്കാർ അടക്കമുള്ളവർ. ഡൽഹിയിലോ അല്ലെങ്കിൽ വിദേശത്തോ ആയിരുന്നു മോൺസൺ മിക്കവാറും. ഇയാളുടെ വരുമാനവും സമ്പത്തും സംബന്ധിച്ച വിവരങ്ങളിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

2019 മേയ് മുതൽക്കാണ് മോൻസണെതിരേയുള്ള പരാതികളുയർന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്റലിജന്റ്സ് അന്വേഷണം ആവശ്യപ്പെടുന്നതിന് ഏതാനും മാസം മുമ്പ് പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ മോൺസന്റെ വീട് സന്ദർശിക്കുകയുണ്ടായി .

അക്കാലത്ത് മലപ്പുറം എസ്.പിയായിരുന്ന ഉദ്യോഗസ്ഥന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയപ്പോഴായിരുന്നു അത് സംഭവിച്ചത് . പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി. മനോജ് എബ്രഹാമും ഒപ്പമുണ്ടായിരുന്നു.

ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സന്ദർശനത്തിന് പിന്നാലെയാണ് മോൺസൺ മാവുങ്കലിനെതിരേയുള്ള രഹസ്യവിവരങ്ങൾ ലഭിച്ചതും ഇന്റലിജന്റ്സ് പരിശോധന ആവശ്യപ്പെട്ടതെന്നുമാണ് വിവരം. എന്തായാലും ഈ വിഷയത്തിൽ അന്വേഷണo ഊർജ്ജിതമാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (11 minutes ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (28 minutes ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (41 minutes ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (54 minutes ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (1 hour ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (1 hour ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (1 hour ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (2 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (2 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (3 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (3 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends