Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

അസ്വസ്ഥമാക്കുന്ന വിഷയത്തെ ഉപേക്ഷില്ലെങ്കിൽ ഞാൻ ഒരു മണ്ടനായിരിക്കും; 55 വയസ്സിന് ശേഷമാകാം തനിയ്ക്ക് ഭാഗ്യം ഉണ്ടാകുന്നത്; മരിക്കുന്നതിന് മുന്നേ രമേശ് തന്നോട് പറഞ്ഞ വാക്കുകൾ വിങ്ങലോടെയോർത്ത് സംവിധായകാൻ അഭിലാഷ്

28 SEPTEMBER 2021 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..

രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

സീരിയൽ നടൻ രമേശ് വലിയശാലയുടെ മരണത്തിൽ ദുരൂഹത വർധിക്കുകയാണ്. രണ്ടാം ഭാര്യ ഇപ്പോഴും സംശയത്തിന്റെ നിഴലിൽ ആണ്. എപ്പോഴും സന്തോഷവാനായിരുന്ന രമേശ് എന്തിനിത് ചെയ്തു എന്നാണ് പലരും ആവർത്തിച്ച് ചോദിക്കുന്നത്.

മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വരെ സുഹൃത്തുക്കളോട് കളിച്ചും ചിരിച്ചും, മകനോട് ഫോണിൽ സന്തോഷത്തോടെ സംസാരിച്ചും വീട്ടിലേക്ക് കയറിപോയ രമേശ് അന്ന് രാത്രി ആത്മഹത്യാ ചെയ്യുമെന്ന് ആർക്കും വിശ്വസിക്കാനാകുന്നില്ല. രമേശ് അവസാനം അഭിനയിച്ച് കൊണ്ടിരുന്ന വെബ്‌സീരിസിന്റെ സംവിധായകാൻ അഭിലാഷിന്റെ വെളിപ്പെടുത്തൽ ഏറെ നിർണായകമാവുകയാണ്.

നിശാഗന്ധി എന്ന വെബ്‌സീരിസിന്റെ ഷൂട്ടിങ്ങിന്റെ തലേദിവസമാണ് താൻ അവസാനമായി കണ്ടത്. 9,10 തിയ്യതികളിലായിരുന്നു ഷൂട്ട് പ്ലാൻ ചെയ്തത്. പുതിയ സിനിമയായ വാരലിന്റെ വർക്കുമായി ബന്ധപ്പെട്ട് അദ്ദേഹം കൊച്ചിയിലായിരുന്നു . അദേഹത്തിന്റെ സൗകര്യം അനുസരിച്ചാണ് 9,10 ഷൂട്ട് പ്ലാൻ ചെയ്തത്.

തിരുവനന്തപുരത്ത് വന്ന ഉടനെ പുള്ളി വിളിച്ചു. താനും രാഹുലും കാണാൻ പോയി. ഞങ്ങളോട് സംസാരിച്ചപ്പോൾ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. ഫാമിലി പ്രശ്ങ്ങളായിരുന്നു. ഇടയ്ക്ക് പുറത്ത് പോയി തിരിച്ചുവന്നപ്പോഴും ആദ്യം സംസാരിച്ച തുടങ്ങിയ കാര്യങ്ങളിൽ നിന്ന് രമേശ് മാറിയിട്ടില്ല. കുടുംബവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു.

ഈ വിഷയം ഒരുപാട് അസ്വസ്ഥമാക്കുന്നുണ്ടെങ്കിൽ ആ വിഷയത്തെ ഉപേക്ഷിച്ച് കൂടെയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. നീ പറഞ്ഞത് ശരിയാണ് അങ്ങനെ ഉപേക്ഷിച്ചില്ലെങ്കിൽ ഞാൻ ഒരു മണ്ടനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ സംസാരിക്കുമ്പോൾ പുള്ളിയുടെ മകൻ അദ്ദേഹത്തെ വിളിച്ചു.അപ്പോൾ മകനോട് ഭയങ്കര സന്തോഷത്തോടെയാണ് സംസാരിച്ചത്.

സിനിമയിൽ പുതിയ പ്രോജക്റ്റുകൾ തന്നെ തേടിവരുന്നതിന് സന്തോഷിച്ച അദ്ദേഹം 55 വയസ്സിന് ശേഷമാകാം തനിയ്ക്ക് ഭാഗ്യം ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു . കണ്ണൻ താമരക്കുളത്തിന്റെ അടുത്ത വർക്കിലും ഒരു കഥാപാത്രമുണ്ട്. അദ്ദേഹം എനിയ്ക്ക് ഉറപ്പ് തന്നിട്ടുണ്ടെന്നും രമേശ് പറഞ്ഞു.

സീരിയലിൽ സജീവമായ അദ്ദേഹം ഇനി സിനിമയിൽ സജീവമാകാൻ പോകുന്നതിന്റെ ആഗ്രഹം സാധ്യമാക്കാൻ പോകുന്നതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. അങ്ങനെ ഒരാൾ പിറ്റേന്ന് ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാൻ ആകുന്നില്ല എന്നാണ് അഭിലാഷ് പറയുന്നത്. ഞാനും രമേശേട്ടനും രാഹുലുമാണ് ഒരുമിച്ച് അവിടുന്ന് ഇറങ്ങിയത്.

ബൈക്ക് ഇല്ലാത്തതിനാൽ രാഹുലാണ് അദ്ദേഹത്തെ വീട്ടിൽ കൊണ്ടാക്കിയതെന്നും അഭിലാഷ് പറയുകയാണ്.രമേശേഷേട്ടനെ പത്ത് വർഷത്തിന് മുകളിലായിട്ട് അറിയാമെന്നും . മൂന്ന് വർഷമായി ഒരുപാട് അടുത്തിട്ടെന്നും പറ്റുന്ന സമയങ്ങളിലെല്ലാം കാണാറും സംസാരിക്കാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു .

അതേ സമയം വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിന്റെ മകളും മേട്ടുകടയിലെ വീട്ടിൽ നിന്നും മാറി. വീട്ടിലെ സാധനങ്ങൾ അടക്കം അവർ കൊണ്ടു പോയി. പ്രമാണവും പട്ടയവും ഗോകുൽ രമേശിന്റെ പേരിലാണ്. ഒരു വർഷം മുമ്പാണ് ഈ വീട് മകന്റെ പേരിലേക്ക് മാറ്റിയത്. വലിയശാല രമേശിന്റെ കഴുത്തിലുണ്ടായിരുന്ന മാല പൊലീസ് മകന് കൊടുത്തു .

ഇതിനൊപ്പം അച്ഛന്റെ മോതിരവും കൈയിലെ വളയും തന്റെ അമ്മയുടെ സ്വർണ്ണ കൊലുസും വേണമെന്ന് ഗോകുൽ രമേശ് ആവശ്യപ്പെടുകയുണ്ടായി . എന്നാൽ മിനിയുടെ ആദ്യ ഭർത്താവിന്റെ മകളുടെ കാലിലുള്ള കൊലുസടക്കം ഒന്നും കൊടുത്തില്ല. വളയും മോതിരവും അടക്കം അവർ കൊണ്ടു പോകുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (19 minutes ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (29 minutes ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (37 minutes ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

മറുപടിയുമായി പിണറായി വിജയൻ  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൊജ്തബ ഖമേനി കോമയില്‍;  (1 hour ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (1 hour ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (1 hour ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (2 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (2 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (2 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (3 hours ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (3 hours ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends