Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?


പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ;ഇവയ്ക്ക് ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ വേണം എന്ന് ശുപാർശ


നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.... പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി.... താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനെന്ന് രാഹുല്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയത്, ആരോപണങ്ങളെ കുറിച്ച് ഒന്നും പറയാനില്ല, അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍


പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...


വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്

സിഇടിയില്‍ നിന്ന് സിംഗപ്പൂരിലേക്ക്; സിംഗപ്പൂര്‍ ഉപഗ്രഹങ്ങള്‍ക്ക് പിന്നിലെ മലയാളി സാന്നിദ്ധ്യം

29 JUNE 2022 10:26 PM IST
മലയാളി വാര്‍ത്ത

More Stories...

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!

ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും

ഡാ... ഞങ്ങൾ ഇവിടെ ഉണ്ട് രാഹുലിന് നേരെ ചീറ്റി SFI..! മൈക്ക് നെഞ്ചത്തേയ്ക്ക് കുത്തി കയറ്റി,കണക്കിന് കൊടുത്ത് രാഹുൽ

ഇത് ജീൻ വേറെ..! ഉടൻ ആ പ്രഖ്യാപനം,..! സതീശനെ വെട്ടിത്തള്ളി ജനം കാത്തിരുന്ന കാഴ്ച്ച സഭയിൽ

ലോകത്തിലെ തന്നെ അഞ്ച് പ്രധാന സ്‌പേസ് ഏജന്‍സികളില്‍ ഒന്നാണ് ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒ. മറ്റു സ്‌പേസ് സെന്ററുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ചെലവ് കുറച്ചുതന്നെ ഉപഗ്രഹ വിക്ഷേപണം നടത്താന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിക്കും. നാളെ അത്തരത്തില്‍ സിംഗപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപണത്തിന് തയ്യാറെടുത്തു കഴിഞ്ഞു. സിംഗപ്പൂരിലെ നന്യാംഗ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ (എന്‍ടിയു) നിര്‍മ്മിക്കപ്പെട്ട ഈ ഉപഗ്രഹത്തിന്റെ മേല്‍നോട്ടചുമതല ഒരു മലയാളിക്കാണ്. തിരുവനന്തപുരം സ്വദേശിയായ ഡോ. അമല്‍ ചന്ദ്രന്.

തിരുവനന്തപുരത്ത് അമ്പലമുക്ക് സ്വദേശിയാണ് അമല്‍ ചന്ദ്രന്‍. ക്രൈസ്റ്റ് നഗറിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ (സി.ഇ.ടി) നിന്ന് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. അക്കാലത്ത് കേരളത്തിലെ കോളേജുകളില്‍ ക്യാമ്പസ് റിക്രൂട്ടുമെന്റുകള്‍ അത്ര സജീവമല്ല. തുടര്‍ന്ന് അമേരിക്കയിലെ വെര്‍ജിന ടെക്ക് യൂണിവേഴ്‌സിറ്റിയില്‍ എംഎസിന് അഡ്മിഷന്‍ ലഭിച്ചു. അമേരിക്കയില്‍ ഉന്നതപഠനം ചെയ്യണമെന്ന അമലിന്റെ അഗ്രഹത്തിന് പിന്നിലെ പ്രധാന കാരണം ലോകപരിചയം നേടണമെന്നതായിരുന്നു. എയറോസ്‌പേസ് എഞ്ചിനീയറിംഗിലായിരുന്നു മാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കിയതെങ്കിലും മനസ് അതിലും ഉറച്ചു നിന്നില്ല. പിന്നീട് ഗവേഷണ മേഖലയിലേക്ക് കടന്നപ്പോഴാണ് ഉപഗ്രഹങ്ങളെ കുറിച്ചുള്ള ചിന്ത കടന്നുവന്നത്. ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം അവിടെ തുറക്കുകയായിരുന്നു.

സാറ്റലൈറ്റ് ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ ദിവസം അദ്ദേഹം ഇന്ത്യയിലെത്തിയിട്ടുണ്ട്. സ്റ്റുഡന്റ് സാറ്റലൈറ്റ് സ്‌കീം അഥവാ എസ് ക്യൂബ് എന്നാണ് മിഷന് പേര് നല്‍കിയിരിക്കുന്നത്. എന്‍ടിയുവിലെ വിദ്യാര്‍ത്ഥികളാണ് രണ്ട് കിലോഗ്രാം മാത്രം ഭാരമുള്ള ഈ സാറ്റലൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. എയറോ സ്‌പേസ് എഞ്ചിനീയറില്‍ നിന്ന് സിംഗപ്പൂരിലെ പ്രശസ്തമായ നന്യാംഗ് യൂണിവേഴ്‌സിറ്റിയിലെ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടര്‍ പദവിയില്‍ എത്തിനില്‍ക്കുകയാണ് അമല്‍ ചന്ദ്രന്‍ ഇപ്പോള്‍. ആ യാത്രയെ കുറിച്ച് കേരളകൗമുദി ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അമല്‍ ചന്ദ്രന്‍ മനസു തുറക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (21 minutes ago)

Pathanamthitta സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'!  (28 minutes ago)

കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും  (30 minutes ago)

ഡാ... ഞങ്ങൾ ഇവിടെ ഉണ്ട് രാഹുലിന് നേരെ ചീറ്റി SFI..! മൈക്ക് നെഞ്ചത്തേയ്ക്ക് കുത്തി കയറ്റി,കണക്കിന് കൊടുത്ത് രാഹുൽ  (49 minutes ago)

. 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ....  (1 hour ago)

ചൈനയോട് ഒന്നിനെതിരെ നാല് ഗോളിന്  (1 hour ago)

ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ  (1 hour ago)

ഇത് ജീൻ വേറെ..! ഉടൻ ആ പ്രഖ്യാപനം,..! സതീശനെ വെട്ടിത്തള്ളി ജനം കാത്തിരുന്ന കാഴ്ച്ച സഭയിൽ  (1 hour ago)

റെയില്‍ പാളത്തില്‍ വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ദാദര്‍, കുര്‍ള,ബാന്ദ്ര എന്നീ....  (2 hours ago)

നവജാത ശിശുക്കളെ സംരക്ഷിച്ച് നഴ്‌സുമാർ  (2 hours ago)

മാവോയിസ്റ്റുകളെ വധിച്ചു  (2 hours ago)

മാധ്യമങ്ങളോട് രാഹുല്‍  (2 hours ago)

പവന് 80 രൂപയുടെ കുറവ്  (2 hours ago)

മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി അന്തരിച്ചു  (3 hours ago)

ഉയര്‍ന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ച്  (3 hours ago)

Malayali Vartha Recommends