പാലക്കാട്ട് വാഹനാപകടം; രണ്ടു മരണം

മുട്ടിക്കുളങ്ങരയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. 13 പേര്‍ക്കു പരിക്കേറ്റു. ജീപ്പും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുണ്ടൂര്‍ കാഞ്ഞിരംകുളം സ്വദേശികളായ സുഗതന്‍, അയ്യപ്പന്‍ എന്നിവരാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha