Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

കേന്ദ്രം സിപിഎമ്മിനെയും നിരോധിക്കുമോ? ഇവിടെ ഇവര്‍ ഭരിക്കുന്നത് ഒരുമിച്ച് ചങ്കും കരളുമായി കൂട്ട് ഭരണം കയ്യോടെ പൊക്കി

28 SEPTEMBER 2022 01:11 PM IST
മലയാളി വാര്‍ത്ത

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനയ്ക്കും നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭീകരതയുടെ നീരാളി കൈകളറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഭീകരസംഘടനകളുടെ സഹായം പറ്റി ഭരണം പിടിക്കുകയാണ് സിപിഎം.

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ എസ്ഡിപിഐയുടെ അകമഴിഞ്ഞ പിന്തുണയോടെ പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തിന്റെയും നഗരസഭയുടെയും കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്നാണ് ജനം ഉറ്റ് നോക്കുന്നത്. തീവ്രവാദ വിരുദ്ധനിലപാടുകള്‍ പ്രഖ്യാപിക്കുമ്പോഴും പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് പദത്തിലെത്താന്‍ എ്‌സ്ഡിപിഐ വോട്ട് സ്വീകരിച്ച സിപിഎം ഇനി അധികാരം കൈവിടാന്‍ തയ്യാറാകുമോ എന്നാണ് അണികള്‍ക്കിടയില്‍ നിന്നു പോലും ഉയരുന്ന വിമര്‍ശനം.

പത്തനംതിട്ടയില്‍ സ്‌കൂളില്‍ പോയ കുട്ടികളെ ഐ ആം ബാബ്‌റി ബാഡ്ജ് ധരിപ്പിച്ച് ഏറെ വിവാദത്തിലായ പഞ്ചായത്താണ് കോട്ടാങ്ങല്‍. അഭിമന്യു വധക്കേസിലെ പ്രതികളിലൊരാള്‍ കോട്ടാങ്ങലിലെ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്നിട്ടും ബന്ധം തുടരുന്നതില്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അമര്‍ഷം ഉണ്ട്.

പാര്‍ട്ടിയുടെ പരസ്യനിലപാടിലെ വെള്ളം ചേര്‍ക്കലിന്റെ ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോടതി വിധിയെ തുടര്‍ന്നാണ് ഭരണം നടത്തുന്നതെന്നാണ് കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ വാദം. കോട്ടാങ്ങലില്‍ എസ്ഡിപിഐ പിന്തുണയോടെ അധികാരത്തിലേറിയ ഭരണസമിതി രാജി വെച്ചിരുന്നു.എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കുകയായിരുന്നു. ആവണിശ്ശേരി പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എസ്ഡിപിഐ പിന്തുണ തങ്ങള്‍ സ്വീകരിക്കുകയായിരുന്നു എന്നാണ് കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.

പത്തംതിട്ട നഗരസഭയിലും എസ്ഡിപിഐയുമായുള്ള രഹസ്യ കൂട്ടു കെട്ടിലാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ അവിശ്വാസ പ്രമേയത്തില്‍ എസ്ഡിപിഐയുടെ പിന്തുണയോടെ യുഡിഎഫിന്റെ ഭരണ സമിതിയെ താഴയിറക്കിയ ചരിത്രമുണ്ട് സിപിഎമ്മിന്. മുന്‍പ് മലപ്പുറം വേങ്ങര പറപ്പൂര്‍ പഞ്ചായത്തില്‍ സിപിഎമ്മും ഒരു വിഭാഗം കോണ്‍ഗ്രസും എസ്ഡിപഐ വെല്‍ഫയര്‍ പാര്‍ട്ടിയും ചേര്‍ന്ന് ജനകീയമുന്നണിയുണ്ടാക്കി ഭരണം പിടിച്ചെടുത്തതും. പാര്‍ട്ടികളുടെ ഇരട്ടത്താപ്പിന് ഉദാഹരണങ്ങളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (4 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (23 minutes ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (30 minutes ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (44 minutes ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (1 hour ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (2 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (2 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (2 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (2 hours ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (3 hours ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (3 hours ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (3 hours ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (3 hours ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (4 hours ago)

Malayali Vartha Recommends