Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി

16 JUNE 2026 11:39 AM IST
മലയാളി വാര്‍ത്ത

 


ശബരിമല സ്വർണ്ണകൊള്ളകേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പത്തനംതിട്ടയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവുമായ എ പദ്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രം വന്ന ശേഷമെന്ന നിലപാടിൽ സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയുണ്ടാകുമെന്നാണ് വിശദീകരണം. ആത്മകഥാ വെളിപ്പെടുത്തൽ നടപടിയെ സ്വാധ‌ീനിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള വിശദീകരണം.

നേരത്തെ കടുത്ത നടപടിയുണ്ടായാൽ പാർട്ടിയിലെ പ്രമുഖരുടെ പങ്കും മറ്റ് രഹസ്യങ്ങളും തുറന്നെഴുതിക്കൊണ്ട് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പത്മകുമാർ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഈ ഭീഷണി ഫലം കണ്ടെന്നും പുറത്താക്കാനുണ്ടായ തീരുമാനം സസ്പെൻഷനിൽ ഒതുക്കിയതിന് കാരണമിതാണെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം.

 

 

ശബരിമല കേസിന്റെ സമയങ്ങളിലെല്ലാം പത്മകുമാറിനെ ന്യായീകരിച്ച് കരുതലോടെ പ്രതികരിച്ച സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് പിന്നീട്, പത്മകുമാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു. പാർട്ടിയുടെ പ്രതിച്ഛായ നിലനിർത്താൻ ശക്തമായ നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് നിരവധി നേതാക്കൾ യോഗത്തിൽ വാദിച്ചിരുന്നു. എന്നാൽ പത്മകുമാറിന്റെ ഭാഗത്തുനിന്നുള്ള വെളിപ്പെടുത്തൽ ഭീഷണിയെ തുടർന്ന് സെക്രട്ടറിയേറ്റ് സസ്പെൻഷൻ തീരുമാനത്തിലേക്ക് മാറുകയും ഇത് പിന്നീട് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു.
സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​സി.​പി.​എം​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എ.​പ​ദ്മ​കു​മാ​റി​നെ​തി​രാ​യ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​സ​സ്‌​പെ​ൻ​ഷ​നി​ൽ​ ​ഒ​തു​ക്കി​യ​ത് ​അ​ദ്ദേ​ഹം​ ​എ​ഴു​താ​ൻ​ ​പോ​കു​ന്ന​ ​ആ​ത്മ​ക​ഥ​യെ​ ​ഭ​യ​ന്നി​ട്ടെ​ന്ന് ​സൂ​ച​ന.​ ​ശ​ബ​രി​മ​ല​ ​യു​വ​തീ​ ​പ്ര​വേ​ശ​ന​ ​വി​ഷ​യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യാ​ൽ​ ​പാ​ർ​ട്ടി​ ​ഗു​രു​ത​ര​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​അ​ക​പ്പെ​ടു​മെ​ന്ന് ​വി​ല​യി​രു​ത്തി​യാ​ണ് ​പു​റ​ത്താ​ക്ക​ൽ​ ​ന​ട​പ​ടി​ക്ക് പാ​ർ​ട്ടി​ ​മു​തി​രാ​ത്ത​ത്.
പു​റ​ത്താ​ക്ക​ലെ​ന്ന​ ​ക​ടു​ത്ത​ ​ന​ട​പ​ടി​യി​ലേ​ക്ക് ​നീ​ങ്ങി​യ​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തെ​ ​ത​ന്ത്ര​പ​ര​മാ​യ​ ​നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ​പദ്മ​കു​മാ​ർ​ ​കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്.​ ​യു​വ​തീ​ ​പ്ര​വേ​ശ​നം​ ​ന​ട​ന്ന​പ്പോ​ൾ​ ​ത​ന്നേ​യും​ ​എ.​ഡി.​ജി.​പി​ ​എ​സ്.​ശ്രീ​ജി​ത്തി​നേ​യും​ ​ശ​ബ​രി​മ​ല​യി​ൽ​ ​നി​ന്ന് ​മാ​റ്റി​ ​നി​റു​ത്തി​യെ​ന്ന് ​സു​ഹൃ​ത്തു​ക്ക​ളോ​ട് ​പ​ദ്മ​കു​മാ​ർ​ ​പ​റ​ഞ്ഞെ​ന്ന​ ​പ്ര​ച​ര​ണ​മാ​ണ് ​ന​ട​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ഓ​ഫീ​സി​നെ​യാ​യി​രു​ന്നു​ ​പ​ദ്മ​കു​മാ​ർ​ ​ല​ക്ഷ്യം​ ​വ​ച്ച​ത്.​ ​
ആ​ത്മ​ക​ഥ​യി​ൽ​ ​ഇ​തെ​ല്ലാ​മു​ണ്ടാ​കു​മെ​ന്നും​ ​പ്ര​ച​ര​ണ​മു​ണ്ടാ​യി.​വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യാ​ൽ​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​നെ​ക്കാ​ൾ​ ​വ​ലി​യ​ ​പ്ര​ത്യാ​ഘാ​ത​മാ​യി​രി​ക്കും​ ​പാ​ർ​ട്ടി​ക്കു​ണ്ടാ​കു​ക​യെ​ന്ന് ​നേ​തൃ​ത്വം​ ​വി​ല​യി​രു​ത്തി.​ ​ജ​ന​ങ്ങ​ളെ​ ​അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​ ​പ​ദ്മ​കു​മാ​ർ​ ​പ​റ​യു​ന്ന​തി​നെ​ല്ലാം​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വ​ലി​യ​ ​പ്ര​ച​ര​ണം​ ​ന​ൽ​കും.​ ​യു.​ഡി.​എ​ഫും​ ​ബി.​ജെ.​പി​യും​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ഏ​റ്റെ​ടു​ക്കും.​ ​ജ​ന​ങ്ങ​ളു​ടെ​ ​വൈ​കാ​രി​ക​മാ​യ​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ന് ​നേ​രി​ടേ​ണ്ടി​ ​വ​രും.​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​തോ​ൽ​വി​യെ​ക്കാ​ൾ​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യാ​വും​ ​ഇ​തു​ണ്ടാ​ക്കു​ക.​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​തോ​ൽ​വി​ക്ക് ​ശേ​ഷം​ ​വീ​ടു​ക​ൾ​ ​ക​യ​റി​ ​സി.​പി.​എം​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി​ ​അ​ട​ച്ച​ ​അ​ദ്ധ്യാ​യ​മാ​ണ് ​ശ​ബ​രി​മ​ല​ ​യു​വ​തീ​ ​പ്ര​വേ​ശ​നം.

 

 

കടുത്ത നടപടി വേണമെന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് ചർച്ച ചെയ്ത ശേഷമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സി.പി.എം നടപടികളിൽ രണ്ടാമത്തെ വലിയ നടപടിയാണ് സസ്‌പെൻഷനെന്ന് ചൂണ്ടിക്കാണിച്ചാവും വിമർശനങ്ങൾക്ക്
മറുപടി നൽകുക. കുറ്റപത്രത്തിൽ കടുത്ത വകുപ്പുകൾ ചുമത്തിയിട്ടുണ്ടെങ്കിൽ പുറത്താക്കലിലേക്ക് പോകുമെന്നും വ്യക്തമാക്കും. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം പദ്മകുമാറിനെ തിരഞ്ഞെടുക്കപ്പെട്ട ചുമതലകളിൽ നിന്നും മാറ്റി നിറുത്തിയിരുന്നു.

നടപടി സസ്‌പെൻഷനിൽ ഒതുക്കിയത് പാർട്ടി കമ്മിറ്റികളിൽ വീണ്ടും ചർച്ചയാകും. രൂക്ഷമായ വിമർശനങ്ങൾ പാർട്ടി നേതൃത്വത്തിന് നേരിടേണ്ടി വരും.

 തോ​ൽ​വി​ക്ക് ​പ്ര​ധാ​ന​ ​കാ​ര​ണം​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​രം​:​സി.​പി.ഐ

നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​പ​രാ​ജ​യ​ത്തി​ൽ​ ​സി.​പി.​എം​ ​നി​ല​പാ​ടി​നെ​ ​ത​ള്ളി​ ​സി.​പി.​ഐ.​ ​ക​ന​ത്ത​ ​പ​രാ​ജ​യ​ത്തി​ന് ​പ്ര​ധാ​ന​ ​കാ​ര​ണം​ ​ഭ​ര​ണ​ ​വി​രു​ദ്ധ​ ​വി​കാ​ര​മാ​ണെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്.
ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​ട​പ​ടി​ക​ളോ​ട് ​ജ​ന​ങ്ങ​ൾ​ക്ക് ​ശ​ക്ത​മാ​യ​ ​എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു.​ ​ഇ​ത് ​തോ​ൽ​വി​യി​ൽ​ ​മു​ഖ്യ​പ​ങ്ക് ​വ​ഹി​ച്ച​താ​യും​ ​ഇ​ന്ന​ലെ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗം​ ​വി​ല​യി​രു​ത്തി.
ന്യൂ​ന​പ​ക്ഷ​ ​ഏ​കീ​ക​ര​ണം,​ ​സം​ഘ​ട​നാ​വീ​ഴ്ച,​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ലെ​ ​പാ​ളി​ച്ച​ക​ൾ​ ​എ​ന്നി​വ​യും​ ​തോ​ൽ​വി​ക്ക് ​കാ​ര​ണ​മാ​യി.​ ​താ​ഴെ​ത്ത​ട്ടി​ലെ​ ​ച​ർ​ച്ച​ക​ൾ​ ​വി​ല​യി​രു​ത്തി​യാ​ണ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യേ​റ്റ് ​റി​പ്പോ​ർ​ട്ട് ​ത​യാ​റാ​ക്കി​യ​ത്.​ ​ഇ​ന്ന് ​ചേ​രു​ന്ന​ ​സം​സ്ഥാ​ന​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അ​ന്തി​മ​ ​റി​പ്പോ​ർ​ട്ട് ​ത​യാ​റാ​ക്കും.
മു​തി​ർ​ന്ന​ ​സി.​പി.​ഐ​ ​നേ​താ​വ് ​കെ.​ആ​ർ.​ച​ന്ദ്ര​മോ​ഹ​ന​നെ​ ​താ​ക്കീ​ത് ​ചെ​യ്യാ​നും​ ​സി.​പി.​ഐ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​തീ​രു​മാ​നി​ച്ചു.​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​തോ​ൽ​വി​ക്ക് ​പി​ന്നാ​ലെ​ ​പ​ര​സ്യ​പ്ര​സ്താ​വ​ന​ ​ന​ട​ത്തി​യ​തി​നാ​ണ് ​ന​ട​പ​ടി.​ ​ച​ന്ദ്ര​മോ​ഹ​ൻ​ ​ന​ൽ​കി​യ​ ​വി​ശ​ദീ​ക​ര​ണം​ ​പ​രി​ഗ​ണി​ച്ച​ ​ശേ​ഷ​മാ​ണ് ​താ​ക്കീ​ത് ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​നാ​ളെ​ ​മു​ത​ൽ​ ​തു​ട​ങ്ങു​ന്ന​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യി​ലെ​ ​ക്ഷ​ണി​താ​വാ​ണ് ​കെ.​ആ​ർ.​ച​ന്ദ്ര​മോ​ഹ​ൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (29 minutes ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (55 minutes ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (1 hour ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (1 hour ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (1 hour ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (2 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (3 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (3 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (3 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (3 hours ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (4 hours ago)

Malayali Vartha Recommends