Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അതി നൂതന ഇലക്ട്രോണിക് പീഡനം; ഓൺലൈൻ കുട്ടിച്ചാത്തൻ നിസ്സാരക്കാരനല്ല; ഇവനെ സൂക്ഷിക്കണം

23 NOVEMBER 2022 11:05 AM IST
മലയാളി വാര്‍ത്ത

വാട്‌സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന വിചിത്ര പരാതിയുമായി കൊല്ലം കൊട്ടാരക്കരയിൽ ഒരു കുടുംബം പോലീസിൽ സ്റ്റേഷനിൽ കയറി ഇറങ്ങി എന്നിട്ടും പരിഹാരമില്ലാതെ ഭയത്തോടെ ജീവിക്കേണ്ടി വന്നത് ദിവസങ്ങളോളം. വീട്ടിൽ നടത്തിയ സൂക്ഷ്മമായ തിരച്ചിലിൽ വീട്ടിലെ എയർ ഹോളിന് സമീപം ഒരു ചിപ്പ് ഘടിപ്പിച്ചത് കണ്ടെടുത്തു ഇവർ മാറ്റിയിരുന്നു ശേഷം രണ്ട്, മൂന്ന് ദിവസങ്ങളായി ഒരു പ്രശ്നവും ഇല്ലെന്നും വീട്ടുകാർ പറയുന്നു. വാട്‌സാപ്പിൽ മെസ്സേജ് കിട്ടിക്കൊണ്ടിരുന്ന സജിത ഇപ്പോൾ ഉറപ്പിക്കുകയാണ് കഥയിലെ യഥാർത്ഥ വില്ലൻ തന്റെ ഭർത്താവാണെന്നു. തെളിവായി പറയുന്നത് താൻ ഭർത്താവുമായി വർഷങ്ങൾക്ക് മുമ്പ് സംസാരിച്ച, മൂന്നാമതൊരാൾ അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ വരെ മെസ്സേജിലൂടെ വന്നിരുന്നു.

മറ്റൊന്ന് കൂടെ സജിത പറയുന്നു തന്റെ ഭർത്താവ് ഒറ്റയ്ക്ക് ചെയ്യില്ലെന്നും ബുദ്ധിയും ഈ രംഗത്ത് അസാമാന്യ കഴിവും ഉള്ള ആരോ കൂടെ സഹായിക്കാൻ ഉണ്ടാകുമെന്നും. കല്യാണം കഴിഞ്ഞ നാൾ മുതൽ ഭർത്താവിന് സംശയ രോഗമാണ്. റോഡിലൂടെ ഒരു മനുഷ്യനും നടക്കാൻ കഴിയില്ല. വീട് മുഴുവൻ തകർക്കാൻ പ്ലാൻ ചെയ്തിട്ടുണ്ടാകും. പക്ഷെ അത് ചെയ്യാതിരുന്നത് തങ്ങളുടെ കുട്ടി ഈ വീടിനുള്ളിൽ ഉള്ളത് കൊണ്ടായിരികം എന്നും സജിത പറയുന്നു.

എല്ലാ തെളിവുകളും കൊണ്ട് സൈബർ സെല്ലിലും പോലീസ് സ്റ്റേഷനിലും സജിതയും അമ്മയും കയറി ഇറങ്ങിയിട്ടും ഒരു കാര്യവും ഉണ്ടായില്ല. ഒരു മൊബൈൽ ഹാക്ക് ചെയ്ത് ഇത്രക്കും ചെയ്യാൻ പറ്റുന്ന ഒരാളെ നിയമപാലകർ കണ്ടെത്തേണ്ടത് തന്നെയാണ്.ഈ കുബുദ്ധി തീവ്രവാദ ബന്ധം ഉള്ളവർ ഉപയോഗിച്ചാൽ അത് സുരക്ഷ പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇനി അങ്ങനെ ഒരാൾ ഇല്ലെങ്കിൽ ഇങ്ങനെ കഥകൾ ഉണ്ടാക്കിയതാണ് എന്ന് തെളിയിച്ചു ഇവരെ തന്നെ ശിക്ഷിക്കണം.

കുട്ടിചാത്തന് കൂടോത്രം എന്ന് ഒന്നും പറയാതെ അതിന്റെ പിന്നാലെ പോകാതെ പരിഹാരം നേടാൻ നേരായ വഴിയിൽ നിയമത്തെ ആശ്രയിച്ചിട്ടും നിസ്സഹായരായി നിൽക്കാനാണ് ഇവരുടെ വിധി. അന്ധ വിശ്വാസത്തിന്റെ പേരിൽ നരബലി വരെ നടക്കുന്ന കേരളത്തിലാണ് ശാസ്ത്രീയമായി പരിഹാരം കാണാൻ ശ്രമിച്ചവർക്കാന് ഈ ദയനീയാവസ്ഥ.

ഒരു സ്ത്രീയുടെ മൊബൈൽഹാക്ക് ചെയ്യപ്പെട്ടു ഹിഡൻ ക്യാമെറയിൽ എന്ന പോലെ നീക്കങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടും കേൾക്കാൻ അറക്കുന്ന അശ്ലീലങ്ങൾ മെസ്സേജ് വന്നിട്ടും സൈബർ ക്രൈം അന്വേഷിക്കാൻ മടിക്കുന്നത് മുട്ടാപോക്ക് ന്യായങ്ങൾ പറഞ്ഞുകൊണ്ടാണ്. കൃപാസനവും ജ്യോതിഷവും കൊണ്ട് ട്രോൾ ഉണ്ടാക്കി ചിരിക്കുന്ന നമ്മുടെ മുന്നിൽ ഞങ്ങളെ ശാസ്ത്രം കൊണ്ട് ദ്രോഹിക്കുന്നു എന്നൊരു കുടുംബം പറയുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുന്ന കേരളം അന്ധ വിശ്വാസങ്ങളെയും നരബലിയെയും എത്ര പെട്ടന്ന് ഉൾക്കൊണ്ടു. അതി നൂതന ഇലക്ട്രോണിക് പീഡനവും ഫാഷൻ ആകുന്ന വരെ കാത്തിരിക്കുകയാവും നിയമപാലകർ അല്ലെങ്കിൽ കണ്ടുപിടിക്കാൻ ഉള്ള അറിവും സാങ്കേതിക വിദ്യയും ഇല്ല എന്ന തിരിച്ചറിവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends