Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ശശി തരൂരിന് പിന്നിലെ ശക്തിയായ നേതാവ് ഇതാ! വാ പൊളിച്ച് കേരളാ നേതാക്കൾ!!സതീശന് അടിക്ക് തിരിച്ചടി! ശശി തരൂരിന് പിന്നില്‍ വന്‍ ശക്തിയുണ്ട്!! കോട്ടയത്തും മലപ്പുറത്തും സംഭവിച്ചത് അതാണ്; മുണ്ടുംപൊക്കി ഓടി കേരളാ നേതാക്കൾ!!

23 NOVEMBER 2022 12:58 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് നിന്നും ശശിതരൂരിനെ ഓടിക്കാൻ കേരളാ നേതാക്കൾ പല ശ്രമങ്ങളും നടത്തുന്നുണ്ട്. വിലക്ക്, ബഹിഷ്‌കരണം, താക്കീത് എന്നിങ്ങനെ തുടങ്ങിയ പ്രതിസന്ധികള്‍ക്ക് ഇടയിലേക്കാണ് ശശി തരൂര്‍ എംപി വിമാനമിറങ്ങിയത്. ആദ്യം കരിപ്പൂരില്‍ നിന്ന് അദ്ദേഹം കോഴിക്കോട് എത്തുമ്പോഴേക്കും സെമിനാറിന്റെ സംഘാടകര്‍ പിന്മാറുന്നു, പിന്നാലെ അപ്രഖ്യാപിത വിലക്ക് എന്ന പ്രചാരണം വരുന്നു.

 

അതേസമയം ഒരു സുപ്രഭാതത്തില്‍ ശശി തരൂരിന് തോന്നിയതാണോ മലബാര്‍ പര്യടനം നടത്താന്‍. എന്നാൽ അതല്ല സത്യം. തരൂരിന് പിന്നില്‍ ശക്തനായ ഒരു നേതാവുണ്ട് എന്നാണ് മിക്ക കോണ്‍ഗ്രസുകാരും സംശയിക്കുന്നത്. തുടർന്ന് ചിലര്‍ വിരല്‍ ചൂണ്ടുന്നത് ഉമ്മന്‍ ചാണ്ടിയിലേക്കാണ്. മാത്രമല്ല അതിന് വ്യക്തമായ ചില കാരണങ്ങളുമുണ്ട്.

നിലവിൽ കോണ്‍ഗ്രസില്‍ ഒരു എംപി എന്ന നിലയില്‍ നിന്ന് പ്രമുഖനായ നേതാവ് എന്ന തലത്തിലേക്കുള്ള മാറ്റം ശശി തരൂരില്‍ സംഭവിച്ചത് അതിവേഗമാണെന്ന് വ്യക്തമാണ്. മാത്രമല്ല പാര്‍ട്ടി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതോടെയാണ് എല്ലാം മാറിമറിയാൻ ഇടയായത്. തുടർന്ന് 1000ത്തിലധികം വോട്ട് നേടിയ തരൂരിന് കേരളത്തില്‍ മികച്ച പിന്തുണയുണ്ട് എന്ന പ്രതീതിക്ക് ഇത് കാരണമായി. ഇതോടെ കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കൊപ്പം നിന്നപ്പോള്‍ ചിലര്‍ മാറി സഞ്ചരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends