Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

'ഖത്തർ എന്ന കൊച്ച് അറബ് രാജ്യം ഫിഫ വേൾഡ് കപ്പിന് മനോഹരമായ ഒരു വേദിയാകുമ്പോൾ ഖത്തർ മല്ലൂ ഫാൻസ് മതം എങ്ങനെ വേൾഡ് കപ്പിലും മാർക്കറ്റ് ചെയ്യാം എന്നതിൻ്റെ വൃത്തികെട്ട ലിവിങ് എക്സാമ്പിൾസ് ആയി മാറുന്നു...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

23 NOVEMBER 2022 03:31 PM IST
മലയാളി വാര്‍ത്ത

ഖത്തർ എന്ന കൊച്ച് അറബ് രാജ്യം ഫിഫ വേൾഡ് കപ്പിന് മനോഹരമായ ഒരു വേദിയാകുമ്പോൾ ഖത്തർ മല്ലൂ ഫാൻസ് മതം എങ്ങനെ വേൾഡ് കപ്പിലും മാർക്കറ്റ് ചെയ്യാം എന്നതിൻ്റെ വൃത്തികെട്ട ലിവിങ് എക്സാമ്പിൾസ് ആയി മാറുകയാണ് എന്ന് പറയുകയാണ് അഞ്ജു പാർവതി പ്രഭീഷ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇന്ത്യ- പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാന് ജയ് വിളിച്ചാൽ അത് സ്പോർട്ട്സ്മാൻ സ്പിരിറ്റ്! ഖത്തർ - ഇക്വഡോർ ഫുട്ബോൾ മത്സരത്തിൽ ഖത്തറിന് ജയ് വിളിക്കുമ്പോൾ അത് അന്നം തരുന്ന നാടിനോട് ഉള്ള കൂറ്!

അപ്പോൾ ജനിച്ച നാടിനോട് കൂറ് വേണ്ടേ എന്ന ചോദ്യത്തിന് ഉത്തരം സംഘിചാപ്പ! പൗരത്വഭേദഗതി സമരം നടന്നപ്പോൾ ഇന്ത്യ ആരുടെയും തന്തയല്ല എന്നും തങ്ങളുടെ പിതാമഹന്മാർ പോരാടി സ്വാതന്ത്ര്യം നേടി തന്ന നാടെന്നും ഉള്ള നരേഷൻസ് കം ഡെക്കറേഷൻസ് ചേർന്ന ദേശ സ്നേഹം!

ഖത്തർ ലോകകപ്പ് വേദിയായപ്പോൾ മുതൽ ഇന്ത്യ പുറമ്പോക്കിലും റെയിൽവേ ട്രാക്കിലും അപ്പിയിടുന്ന ആൾക്കാരുടെ രാജ്യവും പതിനൊന്ന് പേരെ തട്ടിക്കൂട്ടി ഫുട്ബോൾ കളിപ്പിക്കാൻ പോലും കെല്പ്പില്ലാത്ത രാജ്യവും ആകുന്നു! ഇപ്പോൾ ഇന്ത്യൻ പൗരൻ എന്ന് പറയുന്നത് മ്ലേച്ഛവും അറബ് രാജ്യത്തിൻ്റെ മേനി പറയുന്നത് അഭിമാനവും!

ഈ ഇരട്ടത്താപ്പ് ചൂണ്ടികാണിച്ചാൽ അത് ഖത്തർ എന്ന അറബ് രാജ്യത്തോട് നമ്മൾ പുലർത്തുന്ന അസഹിഷ്ണുത കം അസൂയ എന്ന ഉത്തരം !!! ഖത്തർ എന്ന കൊച്ച് അറബ് രാജ്യം ഫിഫ വേൾഡ് കപ്പിന് മനോഹരമായ ഒരു വേദിയാകുമ്പോൾ ഖത്തർ മല്ലൂ ഫാൻസ് മതം എങ്ങനെ വേൾഡ് കപ്പിലും മാർക്കറ്റ് ചെയ്യാം എന്നതിൻ്റെ വൃത്തികെട്ട ലിവിങ് examples ആയി മാറുന്നു...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (4 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (4 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (5 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (5 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (7 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (7 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (9 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (9 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (9 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (10 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (10 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (10 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (10 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends