Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പോലീസിലെ സേ്‌റ്റേഷന്‍ ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റി പരീക്ഷണം നടത്താനാണ് തീരുമാനം. അടുത്തു വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് പോലീസില്‍ ശുദ്ധികലശം നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്

23 NOVEMBER 2022 03:59 PM IST
മലയാളി വാര്‍ത്ത

പോലീസില്‍ വര്‍ദ്ധിച്ചുവരുന്ന ക്രമിനലിസത്തിനും അശ്രദ്ധയ്ക്കും എതിരെ കടുത്ത നിലപാടുകള്‍ എടുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര വകുപ്പ് വലിയ പരാജയമാണെന്ന് കഴിഞ്ഞ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിലയിരുത്തപ്പെട്ടിരുന്നു. പോലീസ് തലപ്പത്തുള്ളവരെ മുഖ്യമന്ത്രി വിളിച്ചു വരുത്തി സര്‍ക്കാരിന്റെ പോലീസ് നയത്തെ കുറിച്ച് വിശദമായി സംസാരിച്ചതായാണ് അറിയുന്നത്. സിപിഎം സംസ്ഥന കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് നടപടികള്‍ നടന്നത്. പോലീസിലെ സേ്‌റ്റേഷന്‍ ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റി പരീക്ഷണം നടത്താനാണ് തീരുമാനം. അടുത്തു വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് പോലീസില്‍ ശുദ്ധികലശം നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലായിരിക്കും നടപടികള്‍ പുരോഗമിക്കേണ്ടതെന്നും തീരുമാനിച്ചിട്ടുണ്ട്.

 

 

 

 

സംഭവങ്ങള്‍ ഇനിയുണ്ടാകാതിരിക്കാനായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നാണ്  മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. അടുത്തിടെ പോലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളൊക്കെ സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഒന്നിന് പുറകേ ഒന്നായി ഉയരുന്ന ആരോപണങ്ങളെല്ലാം സര്‍ക്കാരിന് കനത്ത തിരിച്ചടിയായി മാറികൊണ്ടിരിക്കുകയാണ്. കൊച്ചി നഗരത്തില്‍ കാറില്‍ മോഡലിംഗ്കാരിയായ പത്തൊന്‍പത് വയസുകാരിക്ക് നേരിട്ട കൂട്ടബലാല്‍സംഗം ഞെട്ടലോടെയാണ് കേട്ടത്. അതിന് പിന്നാലെ ചീഫ ജസ്റ്റിസ് മണികുമാറിന്റെ കാറിനെ പിന്‍തുടര്‍ന്ന് അസഭ്യം പറയുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം കൂടി ആയതോടെ കൊച്ചിയില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.ചീഫ് ജസ്റ്റിസിന് പോലും യാത്ര ചെയ്യാന്‍ സുരക്ഷിതത്വമില്ലാത്ത നഗരമായി കൊച്ചി മാറിയിരിക്കുന്നതായുള്ള കമന്റുകളാണ് നിറയുന്നത്. ചീഫ് ജസ്റ്റിന്റെ വാഹനമാണെന്നറിഞ്ഞു കൊണ്ടാണ് അക്രമി നാല് കിലോമീറ്ററോളം ദൂരം പിന്‍തുടര്‍ന്ന് അസഭ്യം വിളിച്ചത്. നാല് കിലോമീറ്റര്‍ ദൂരം ഒരു ചീഫ് ജസ്റ്റിസിനെ ആക്രമിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ സ്‌കൂട്ടറില്‍ പിന്‍തുടര്‍ന്നിട്ടും ഈ പ്രദേശത്തൊന്നും പോലീസ് സാന്നിധ്യമുണ്ടായില്ലെന്നത് വിചിത്രമായി കാണേണ്ട കാര്യമാണ്.ചീഫ ്ജസ്റ്റിസിന്റെ സുരക്ഷയ്‌ക്കോ അക്രമിയെ പിടികൂടാനോ ഒരു പോലീസ് വാഹനം പോലുമെത്തിയില്ല. ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന്റെ വാഹനത്തിന് നേരെ ഞായറാഴ്ച രാത്രിയാണ് കൊച്ചി നഗരത്തില്‍ അക്രമം ഉണ്ടായത്. നഗരത്തിലെ ഔദ്യോഗിക വസതിയിലേയ്ക്ക് കാറില്‍ വരുന്നതിനിടെയാണ് അക്രമം നടന്നത്. പൈലറ്റിനായുള്ള ഒരു പോലീസ് ജീപ്പ് വാഹനത്തോടൊപ്പം ഉണ്ടായിരുന്നു.കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ നിന്നും കൊച്ചി നഗരത്തിലേയ്ക്ക് കയറിയിതിന് ശേഷമാണ് സ്‌കൂട്ടറിലെത്തിയയാള്‍ പൈലറ്റ് വാഹനത്തിനും, ചീഫ് ജസ്റ്റിസിന്റെ കാറിനുമിടയില്‍ കയറിയത്. കാറിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചെങ്കിലും ഹൈക്കോടതി ജംഗ്ഷന്‍ എത്തുന്നതുവരെ പോലീസ് വാഹനമെത്തിയില്ല.ചീഫ് ജസ്റ്റിനെതിരെ അക്രമം നടക്കുന്നുവെന്ന വിവരം ലഭിച്ചിട്ടും അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പോലും സുരക്ഷയൊരുക്കിയിരുന്നില്ല.വി.ഐ.പി സുരക്ഷയ്ക്ക് പോലും പോലീസ് എത്താത്തത് അതീവഗുരുതരമായാണ് വിലിയിരുത്തുന്നത്.

 

 

 

 

 

ചീഫ് ജസ്റ്റിസിനുണ്ടായ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ആഭ്യന്തര മന്ത്രാലയവും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  ഇത്തരം ഗുതുരതര വീഴ്ചകള്‍ ഒന്നിന് പുറകെ ഒന്നായി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
പോലീസ് പൊതുജനങ്ങളെ സഹായിക്കുന്നതിന് പകരം ഉപദ്രവിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കള്ളക്കേസില്‍ കുടുക്കലും നിരപരാധികളെ ഉപദ്രവിക്കലും , പോലീസിന്റെ പേരില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത് മാറ്റേണ്ടത് അത്യാവശ്യമാണ്. പോലീസില്‍ സിപിഎം ന്റെ ഇടപെടല്‍ കുറയ്ക്കാനുള്ള തീരുമാനത്തെ പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം സ്വാധീനം ചെയ്തിരിക്കുകയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends