സോളാര്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്റ് അനുമതി
സോളാര്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താന്‍ അനുമതി. ഹൈക്കമാന്റാണ് അനുമതി നല്‍കിയത്. മുകുള്‍ വാസിനിക് ഈ കാര്യം ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു.
https://www.facebook.com/Malayalivartha