Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...


യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..

കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ്‌ സ്റ്റേഷനില്‍ അറിയിക്കുക... ജംബര്‍ ശബരിക്ക്‌ ലുക്ക്‌ഔട്ട്‌ പോലും!

09 SEPTEMBER 2013 04:15 AM IST
മലയാളി വാര്‍ത്ത.

More Stories...

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...

കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത്, കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെമനിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുന്നത്..

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....

ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ കാണാനിടയായാല്‍ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ കേസിലെ പ്രതി ശബരീനാഥ്‌ പൊട്ടിചിരിക്കും; ലുക്ക്‌ ഔട്ട്‌ പോലും....
പോലീസ്‌ ലുക്ക്‌ ഔട്ട്‌ പുറപ്പെടുവിക്കുന്ന അവസരങ്ങളിലെല്ലാം പോലീസിന്റെ മൂക്കിന്‍ തുമ്പില്‍ ശബരി ഉണ്ടായിരുന്നു. നഗരഹൃദയത്തിലെ ചില ഫ്‌ളാറ്റുകളും വീടുകളും കേന്ദ്രീകരിച്ചാണ്‌ ശബരി കരുക്കള്‍ നീക്കുന്നത്‌. ഇതിനിടയില്‍ ശബരി ആല്‍ബം നിര്‍മ്മാണത്തില്‍ സജീവമാകുന്നതായും വാര്‍ത്തയുണ്ടായിരുന്നു.
പോലീസിന്റെ കണക്കില്‍ ശബരിയെ കാണാതായിട്ട്‌ രണ്ടരവര്‍ഷം കഴിഞ്ഞു. ഇയാള്‍ക്കെതിരെ 33 കേസുകളാണ്‌ പോലീസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുളളത്‌. കേസുകളെല്ലാം വിവിധ കോടതികളുടെ പരിഗണനയിലാണ്‌. ജയിലില്‍ കഴിയുന്നതിനിടയിലാണ്‌ ശബരി ജാമ്യത്തിലിറങ്ങി മുങ്ങിയത്‌. നെയ്യാറ്റിന്‍കര കൊടങ്ങാവിള സ്വദേശിയാണ്‌ ശബരി. ക്രൈംബ്രാഞ്ചാണ്‌ ആദ്യം നോട്ടീസിറക്കിയത്‌.
ആദ്യ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ നിലനില്‍ക്കെയാണ്‌ 'ജംബര്‍'എന്ന സംഗീത ആല്‍ബം ശബരി നിര്‍മ്മിച്ചത്‌. ആല്‍ബം നിര്‍മ്മിക്കുക മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മുമ്പില്‍ അത്‌ അവതരിപ്പിക്കുകയും ചെയ്‌തു. ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ നിലനില്‍ക്കെ നടത്തിയ പ്രകടനം പോലീസ്‌ അറിഞ്ഞതേയില്ല, ഇല്ലെങ്കില്‍ അറിഞ്ഞില്ലെന്ന്‌ ഭാവിച്ചു.
2006 ഓഗസ്റ്റിലാണ്‌ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ പുറത്തു വന്നത്‌. മൂന്നുമാസം കൊണ്ട്‌ 60 ഇരട്ടി എന്നായിരുന്നു വാഗ്‌ദാനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്‌ സമീപമായിരുന്നു ശബരിയുടെ സ്ഥാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ ശബരിയുടെ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിരുന്നു. കൂടുതലും ബ്ലാക്ക്‌ മണിയായിരുന്നു. സോളാറിലെന്ന പോലെ ബ്ലാക്ക്‌ മണിയായതിനാല്‍ ആരും മിണ്ടിയില്ല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യോമാക്രമണം ഇന്ത്യയ്‌ക്ക് ആശങ്കയാകുമോ?  (1 minute ago)

ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...  (3 minutes ago)

നവകേരള ബസ് ഇപ്പോഴത്തെ അവസ്ഥ...  (12 minutes ago)

നിമിഷപ്രിയയെ കാണാൻ അമ്മ നാളെ യെമനിലേക്ക്  (16 minutes ago)

നമ്മൾ റോക്കറ്റുകൾ പരസ്‌പരം അയക്കുകയല്ല വേണ്ടത്, പകരം നക്ഷത്രങ്ങളിലേക്ക് അയക്കണം:- ഇസ്രയേലിനും, ഇറാനും നിർദ്ദേശം...  (19 minutes ago)

കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാർക്ക് അന്ത്യയാത്ര നൽകി നാട്....  (38 minutes ago)

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...  (54 minutes ago)

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (1 hour ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (2 hours ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (2 hours ago)

ഗോദയിൽ കാനം ഒറ്റക്കായി.  (3 hours ago)

ഇനി തുറന്ന യുദ്ധമോ?  (3 hours ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (3 hours ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (3 hours ago)

Malayali Vartha Recommends