Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

നന്ദന ഇനി കേൾവിയുടെ ലോകത്ത്... അധ്യാപകരുടെ ചോദ്യങ്ങൾക്ക് പരസഹായമില്ലാതെ ഉത്തരം പറയാം: വാക്കുപാലിച്ച് സർക്കാർ

29 JUNE 2023 05:58 PM IST
മലയാളി വാര്‍ത്ത

നന്ദനയ്ക്ക് ഇനി അമ്മയുടെ വിളി കേൾക്കാം.ക്ലാസിൽ അധ്യാപകരുടെ ചോദ്യങ്ങൾക്ക് പരസഹായമില്ലാതെ ഉത്തരം പറയാം. ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങുമാണ് ശ്രവണ വൈകല്യം നേരിട്ടിരുന്ന ഗുരുവായൂർ സ്വദേശി താഴിശ്ശേരി വീട്ടിൽ നന്ദനയ്ക്ക് താങ്ങായത്.

അദാലത്തിൽ തന്റെ നിസ്സഹായ അവസ്ഥ പറയുവാനായി വന്നതായിരുന്നു നന്ദനയും അച്ഛനും. മന്ത്രി കെ രാജന്റെയും ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജയുടെയും മുന്നിൽ നന്ദനയുടെ ജീവിത സാഹചര്യം എൻ കെ അക്ബർ എംഎൽഎ വിശദീകരിച്ചു.

തുടർന്ന് നന്ദനയ്ക്ക് ശ്രവണ സഹായി നൽകുമെന്ന് മന്ത്രി കെ രാജൻ ഉറപ്പു നൽകി.സർക്കാരും ജില്ലാ ഭരണകൂടവും മണപ്പുറം ഫൗണ്ടേഷനും കൈകോർത്തപ്പോൾ നന്ദനയ്ക്ക് ലഭിച്ചത് കേൾവിയുടെ പ്രതീക്ഷയുടെ പുതിയ ജീവിതമാണ്. തന്റെ സ്വപ്നങ്ങൾക്ക് നിറം നൽകിയ സർക്കാരിന് ഏറെ നന്ദി പറയുകയാണിപ്പോൾ നന്ദന.

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ബികോം ഒന്നാംവർഷ വിദ്യാർത്ഥിനിയായ നന്ദന ജന്മനാ കേൾവിക്ക് വെല്ലുവിളി നേരിട്ടിരുന്ന കുട്ടിയാണ്. ചായക്കട നടത്തിയാണ് അച്ഛൻ കുടുംബം പുലർത്തിയിരുന്നത്. ക്യാൻസർ ബാധിതയായ അമ്മയുടെ ചികിത്സാ ചെലവും വീട്ടു കാര്യങ്ങളും കൂട്ടിമുട്ടിക്കാൻ അച്ഛൻ ബിനു വളരെ പ്രയാസപ്പെടുകയാണ്.

മകൾക്ക് ശ്രവണസഹായി വാങ്ങുക എന്നത് ബിനുവിന്റെ വലിയൊരു സ്വപ്നം കൂടിയായിരുന്നു. എന്നാൽ ജീവിത പ്രാരാബ്ന്ധങ്ങൾക്കിടയിൽ അതിനിടം കിട്ടാതെ വിഷമിച്ച ഘട്ടത്തിലാണ് സർക്കാർ ഈ കുടുംബംത്തിന് കരുതലേകിയത്. ഒന്നര ലക്ഷം രൂപ വില വരുന്ന ശ്രവണസഹായിയാണ് നന്ദനക്ക് കൈമാറിയത്.

കരുതലും കൈത്താങ്ങും അദാലത്തിലൂടെ ശ്രവണസഹായി ലഭിച്ച സന്തോഷത്തിലാണ് നന്ദനയും കുടുംബവും. നന്ദനക്ക് ഇനി കൊച്ചനുജൻ നിവേദിന്റെ കുസൃതികൾക്കൊപ്പം കൂടാം.കൂട്ടുകാരുമായി കളിച്ചും ചിരിച്ചും രസിക്കാം .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends