Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

വടകര റവന്യൂ ടവര്‍ നിര്‍മ്മാണത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നതായി കെ.കെ.രമ എം.എല്‍.എ

29 JUNE 2023 06:01 PM IST
മലയാളി വാര്‍ത്ത

വടകര റവന്യൂ ടവറിന്റെ പ്രവൃത്തി ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കിഫ്ബി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കെ.കെ.രമ എം.എല്‍.എ. മണ്ഡലത്തില്‍ കിഫ്ബി വഴി നടപ്പില്‍ വരുത്തേണ്ട പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി തിരുവനന്തപുരത്ത് കിഫ്ബി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കപ്പെടുന്ന രീതിയില്‍ എസ്റ്റിമേറ്റ് തയ്യാറായി കഴിഞ്ഞാല്‍ വടകര റവന്യൂ നിര്‍മ്മാണത്തിന് അംഗീകാരം ലഭിക്കും. വൈകാതെ തന്നെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിക്കുമെന്ന് ഹൗസിങ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി എം.എല്‍.എ പറഞ്ഞു.

വടകര പുത്തൂര്‍ ഫയര്‍സെക്കണ്ടറി, ഓര്‍ക്കാട്ടേരി കെ.കെ.എം.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയുടെ പുതിയ കെട്ടിടനിര്‍മ്മാണത്തിനുള്ള പദ്ധതിക്കും കിഫ്ബിയുടെ അംഗീകാരം ലഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി വരുന്നതിനാല്‍ മാറ്റിവെക്കപ്പെട്ട അഴിയൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

29.28 കോടിരൂപയുടെ പദ്ധതിക്ക് ഡി.പി.ആര്‍ അംഗീകാരമായെന്നും സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചതായി എം.എല്‍.എ പറഞ്ഞു.

വടകര മല്‍സ്യ മാര്‍ക്കറ്റ് നവീകരണം, സാന്‍ഡ് ബാങ്ക്‌സിനെയും ഇരിങ്ങലിനെയും ബന്ധിപ്പിക്കുന്ന കുഞ്ഞാലിമരക്കാര്‍ പാലം, തലശ്ശേരി ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായ തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണം, താഴെയങ്ങാടി നവീകരണം തുടങ്ങിയ പ്രവൃത്തികള്‍ വൈകാതെ തന്നെ ആരംഭിക്കുമെന്നും ഇവയുടെ സാങ്കേതിക തടസ്സങ്ങള്‍ ഓരോന്നായി പരിഹരിച്ചു വരികയാണെന്നും എം.എല്‍.എ അറിയിച്ചു.
പ്രവൃത്തി പൂര്‍ത്തിയായ വടകര നാരായണ നഗരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം എത്രയും വേഗം നടത്താനും തീരുമാനമായതായി എംഎല്‍എ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends