Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഗജകേസരി ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു... ഓർമയായത് അനന്തപുരിയിലെ ആനപ്രേമികളുടെ അഭിമാനം.... ശ്രീകണ്ഠേശ്വരം ശിവകുമാർ ശിവപാദം പൂകി

29 JUNE 2023 06:47 PM IST
മലയാളി വാര്‍ത്ത

തൃനേത്ര പ്രിയൻ ശ്രീകണ്ഠേശ്വരം ശിവകുമാർ

തിരുവിതാംകൂർ ഗജസേനയിലെ ആഢ്യൻ കാരണവർ അനന്തപുരിയുടെ സ്വന്തം ശ്രീകണ്ഠേശ്വരം ശിവകുമാർ, അനന്തപുരിയുടെ സ്വന്തം കൊമ്പൻ ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശിവകുമാറിന്റെ അന്ത്യം ഇന്ന് രാവിലെയായിരുന്നു. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തിൽ ഭാരവാഹികൾ പറയുന്നത്.

'മൈസൂർ വനാന്തരങ്ങളില്‍ നിന്ന് തമിഴ്നാട് മുതുമല ക്യാമ്പിലെത്തിയ ആനയെ അവിടെ ചിട്ടവട്ടങ്ങൾ പഠിച്ച് ഉശിരൻ കൊമ്പനാനയാക്കി മാറ്റി. അവിടെ നിന്നും കന്യാകുമാരി ജില്ലയിലെ പൊന്നയ്യൻ പെരുവട്ടർ എന്ന വ്യക്തി ലേലം ചെയ്യ്ത് വാങ്ങുകയും ചെയ്തു. അവിടെ നിന്നും തമിഴ്നാട് കുലശേഖരത്തിനടുത്ത് തന്നെ അപ്പു നടേശൻ എന്ന ഒരു MLA അദ്ദേഹത്തിന്റെ അച്ഛൻ രാമകൃഷ്ണപിള്ള അവരുടെ കുടുംബത്തിൽ വാങ്ങി പരിപാലിച്ച് പോന്നിരുന്ന ആന ' കൃഷ്ണകുമാർ എന്നായിരുന്നു .. അവിടുത്തെ പേര്.. ''ഇപ്പോൾ അവിടെ സ്വർണാവതി എന്ന പിടിയാന ഉണ്ട്.''

തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലേക്ക് നടയ്ക്കിരുത്താൻ ഒരു ആനയെ തേടി അന്വേഷിച് സ്ഥലവാസിയായ ഉണ്ണി എന്ന അദ്ദേഹവും നാട്ടുകാരും അവസാനം എത്തിപ്പെട്ടതും ശിവകുമാറിൻ്റെ അടുത്ത് തന്നെ.'' 1983-84 കാലഘട്ടത്തിൽ ശിവകുമാറിനെ വാങ്ങി.. ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിൽ ദേവസ്വത്തിനായി നടയ്ക്കിരുത്തിവന്ന കാലയളവിൽ പാപ്പനംകോട് സ്വദേശി കൃഷ്ണപിള്ള അദ്ദേഹമാണ് ..

ആനയുടെ ആദ്യകാല ചുമതലക്കാരൻ.. പിന്നെ കുടുംബത്തിൽ തന്നെയുള്ള സുന്ദരേശൻ അദ്ദേഹവും ഏറെക്കാലം ചുമതലയേറ്റിട്ടുണ്ട് ...: ഇപ്പൊ 15 വർഷക്കാലമായി .. ആദ്യ ചുമതലയിൽ ഉണ്ടായിരുന്ന ശ്രീമാൻ കൃഷ്ണപിള്ളയുടെ മകൻ മണിയൻ എന്ന ആളാണ് ആനയുടെ ഒന്നാം പാപ്പാൻ..

രണ്ട് തലമുറയുടെ ചിട്ടവട്ടങ്ങൾ എന്ന പ്രത്യേകതയും.. , നീരു കാലത്തും ശിവകുമാറിനെ എഴുന്നള്ളിച്ചിരുന്നു... എന്നത് മറ്റൊരു സവിശേഷത, പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ, ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടിയാറാട്ടിനും നവരാത്രി ഘോഷയാത്ര,, തുടങ്ങിയ തിരുവനന്തപുരത്തെ ഭൂരിഭാഗം ഉത്സവങ്ങൾക്കും .. ശിവകുമാർ തിടമ്പേറ്റിയിട്ടുണ്ട്.. തെക്കൻ കേരളത്തിലെ ഉത്സവ പറമ്പുകളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ആനയാണ് തൃനേത്ര പ്രിയൻ ശ്രീകണ്ഠേശ്വരം ശിവകുമാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends