സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കലാപാഹ്വാനം നടത്തി എന്ന പരാതിയില്‍ അന്വേഷണച്ചുമതലയുള്ള കൊച്ചി ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു ഇന്ന് മൊഴിയെടുക്കും

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കലാപാഹ്വാനം നടത്തി എന്ന പരാതിയില്‍ അന്വേഷണച്ചുമതലയുള്ള കൊച്ചി ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യു ഇന്ന് മൊഴിയെടുക്കും
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേയുള്ള എം.വി. ഗോവിന്ദന്റെ വിവാദ പരാമര്‍ശങ്ങളില്‍, കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പായ്ചിറ നവാസ് നല്‍കിയ പരാതിയിലാണു നടപടിയുള്ളത്. ഇതിന്റെ ഭാഗമായി പരാതിക്കാരനോട് ഇന്നു രാവിലെ 11ന് കളമശേരി ഓഫീസില്‍ ഹാജരാകാനായി നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha