Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സുരേഷ് ഗോപിയെ കാബിനറ്റിലെത്താതിരിക്കാൻ ചില ചർച്ചകൾ സജീവമെന്ന് സൂചന...ഒളിയമ്പുകൾ ബിജെപിയിൽ നിന്നും തന്നെയോ..?!; മുരളീധരനെ സംസ്ഥാന അധ്യക്ഷനാക്കി കെ സുരേന്ദ്രനെ മന്ത്രിയാക്കണമെന്ന ആവശ്യവും ചർച്ചകളിൽ..!

30 JUNE 2023 11:31 AM IST
മലയാളി വാര്‍ത്ത

ഏതു സമയം വേണമെങ്കിലും കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടക്കും. അതിനിടെ നടൻ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലേക്കു പരിഗണിക്കുന്നതായി സൂചന ശക്തം. അടുത്തവർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മന്ത്രിസഭാ അഴിച്ചുപണിക്കു ബിജെപി തയ്യാറെടുക്കവെയാണ് സുരേഷ് ഗോപിയുടെ പേര് ചർച്ചകളിൽ സജീവമായത്. എന്നാൽ സുരേഷ് ഗോപിയെ മന്ത്രിയാക്കാതിരിക്കാൻ ചില ശക്തികൾ പണിയും തുടങ്ങി. കേരളത്തിലെ ചില നേതാക്കളാണ് സുരേഷ് ഗോപിക്കെതിരെ രംഗത്തുള്ളത്.

 

 

 

 

കേന്ദ്രമന്ത്രിയെന്ന നിലയിൽ അദ്ദേഹം തൃശൂർ ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്നതു വിജയസാധ്യത കൂട്ടുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ. സുരേഷ് ഗോപി മന്ത്രിയാകുമെന്നു കഴിഞ്ഞവർഷവും അഭ്യൂഹമുയർന്നിരുന്നു. എന്നാൽ, രാജ്യസഭാംഗത്വം നീട്ടിനൽകാൻ അന്നു ബിജെപി തയാറായില്ല. പരസ്യമായി തന്നെ രാജ്യസഭാ അംഗമാകാനുള്ള താൽപ്പര്യം സുരേഷ് ഗോപി പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഏറ്റവും അധികം ജനസമ്മതിയുള്ള ബിജെപി നേതാവ് സുരേഷ് ഗോപിയാണെന്ന് ബിജെപി കേന്ദ്ര നേതൃത്വം തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. മന്ത്രിയായാൽ സുരേഷ് ഗോപിയെ രാജ്യസഭയിലും എത്തിക്കും.

 

 

 

ഇ.ശ്രീധരന്റെ പേരും ചർച്ചകളിലുണ്ടെങ്കിലും 75 വയസ്സു കഴിഞ്ഞത് അദ്ദേഹത്തിനു തടസ്സമാകുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണിക്കു ദേശീയതലത്തിൽ സംഘടനാ പദവി നൽകുന്നതും പരിഗണനയിലുണ്ട്. മലയാളികളായ രണ്ട് കേന്ദ്രമന്ത്രിമാർ നിലവിലുണ്ട്. വി മുരളീധരനും രാജീവ് ചന്ദ്രശേഖറും. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് മുരളീധരൻ. കർണ്ണാടകയിൽ നിന്നാണ് രാജീവ് ചന്ദ്രശേഖർ രാജ്യസഭയിലെത്തിയത്. ഇവർക്ക് രണ്ടു പേർക്കും മന്ത്രിസ്ഥാനം നഷ്ടമാകാൻ ഇടയില്ല. മുരളീധരനെ മന്ത്രിസഭയിൽ നിന്നൊഴിവാക്കി കേരളത്തിലെ ബിജെപി അധ്യക്ഷനാക്കാനുള്ള ചർച്ചയുംസജീവമാണ്. ഏതായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാകും അന്തിമ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends