ബാറുകളുടെ ലൈസന്‍സ് ഫീസ് അഞ്ച് ലക്ഷം രൂപ കൂടി വര്‍ധിപ്പിച്ചു.... പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ബാറുകളുടെ ലൈസന്‍സ് ഫീസ് അഞ്ച് ലക്ഷം രൂപ കൂടി വര്‍ധിപ്പിച്ചു. നിലവില്‍ 30 ലക്ഷം രൂപയായിരുന്നു ഫീസ്.
സംസ്ഥാനത്ത് മദ്യ ഉല്‍പാദനം കൂട്ടാനും തീരുമാനം. കള്ളു ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി നല്‍കും. നിലവില്‍ പിന്തുടരുന്ന എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനാണ് തീരുമാനമായത്.
നേരത്തെ ഡ്രൈ ഡേ ഒഴിവാക്കാനായി സര്‍ക്കാര്‍ ആലോചന നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha


























