കർമ്മം നടത്തിയതിന്റെ പേരിൽ താൻ വിമർശനങ്ങൾ നേരിടുന്നു; പ്രതിയെ വെറുതെ വിടരുത്; സർക്കാർ പ്രതിക്കെതിരെ വേണ്ടുന്ന നടപടി സ്വീകരിക്കണം; തുറന്നടിച്ച് പൂജാരി രേവത്

ആലുവയിൽ കൊല ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കർമ്മങ്ങൾ ചെയ്യാൻ പൂജാരികൾ വിസമ്മതിച്ച് എന്ന് ആരോപണം ഉയർന്നിരിക്കുകയാണ്. "ഹിന്ദിക്കാരുടെ കുട്ടിയല്ലേ" എന്ന് ചോദിച്ചു പലരും മുഖം തിരിച്ചു കളഞ്ഞുവെന്നാണ് ആരോപണം . ഒടുവിൽ കർമ്മം നടത്തിയത് പൂജാരി രേവതാണ്. കർമ്മം നടത്തിയതിന്റെ പേരിൽ താൻ വിമർശനങ്ങൾ നേരിടുന്നുണ്ടന്നും പ്രതിയെ വെറുതെ വിടരുതെന്നും സർക്കാർ പ്രതിക്കെതിരെ വേണ്ടുന്ന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂജാരി രേവത് മലയാളിവർത്തയോട് പ്രതികരിച്ചിരിക്കുകയാണ് പ്രതികരണം കേൾക്കാം;-
https://www.facebook.com/Malayalivartha
























