ഈ സര്‍ക്കാര്‍ രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ചു;ഗോവിന്ദന്‍ മാഷിന്റെ വിടുവായത്തം എയറില്‍ക്കേറിയത് പിണറായി,മുഖ്യമന്ത്രി നന്നാകുമെന്ന ഒരു പ്രതീക്ഷയും ഞങ്ങള്‍ക്കില്ലെന്ന് മലയാളികള്‍,കമന്ന് വീണാല്‍ കാല്‍പ്പണം അതല്ലെ കണക്ക്,പാര്‍ട്ടി സെക്രട്ടറി മുഖ്യന് പാര

ആഹാ രണ്ടാം പിണറായി സര്‍ക്കാര്‍ നന്നായി എന്നാണോ ഗോവിന്ദന്‍ മാഷ് പറഞ്ഞ് വരുന്നത്. വാക്ക് ചെറുതായൊന്ന് മാറിപ്പോയി മുഖ്യമന്ത്രിയെ ട്രോളാന്‍ ഇട്ടുകൊടുത്ത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച സര്‍ക്കാരാണിതെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍, ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി ഉണ്ട്. അതെങ്ങനെ തലകള്‍ നന്നായിട്ട് വേണമെല്ലോ വാലറ്റത്ത് ഉള്ളവര്‍ നന്നാകാനെന്ന് ട്രോള്‍. കേറിയ കാലം മുതല്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചാണ് നില്‍പ്പ് എന്നിട്ട് ഈ സര്‍ക്കാര്‍ രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ചെന്ന തള്ള്. മുഖ്യമന്ത്രി നന്നാകുമെന്ന് നമുക്ക് വല്യ പ്രതീക്ഷയൊന്നുമില്ലെന്ന് സോഷ്യല്‍മീഡിയയില്‍ പൊങ്കാല.
ഉദ്യോഗസ്ഥ അഴിമതി മാറ്റമില്ലാതെ തുടരുന്നു. താഴെത്തട്ടു മുതല്‍ മുകളില്‍ വരെ അഴിമതിയുണ്ട്. ഭരണ നിര്‍വഹണത്തിനു വേഗം കുറയാന്‍ കാരണം ഉദ്യോഗസ്ഥ അഴിമതിയാണ്. ഇതു മൂലം ആഗ്രഹിക്കുന്ന പോലെ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. അഴിമതി നടത്തുന്ന ഒരു മന്ത്രിയും ഈ മന്ത്രിസഭയില്‍ ഇല്ലെന്ന് ഗ്യാരണ്ടിയാണ്. എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ ഇപ്പോഴും അഴിമതിയുണ്ട്. അതിന് വലിയ മാറ്റമില്ലാതെ തുടരുകയാണ്. ആ ബെസ്റ്റ് തള്ളുമ്പോള്‍ ഒരു മയത്തിലൊക്കെ തള്ള് മാഷേ. ഈ സര്‍ക്കാരിലെ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന നേതാവാണ് പിണറായി വിജയനെന്ന ആരോപണം ശക്തമാണ്. തല തന്നെ അഴിമതി വീരന്‍. പിന്നെ ഒരു കരാ്യം സമ്മതിക്കാം മുഖ്യമന്ത്രി മന്ത്രിമാരേക്കൊണ്ട് അഴിമതി ചെയ്യിക്കാന്‍ അനുവദിക്കില്ല. എല്ലാ അഴിമതിയും മൂപ്പര് തന്നെ ചെയ്യുന്നുള്ളു. മന്ത്രിമാരുടെ കൈകളില്‍ അഴിമതിക്കറ പുരളാന്‍ അനുവദിക്കില്ല. അത്ര കരുതലുള്ള മനുഷ്യനാണ്.
ലാവലിന്‍ മുതല്‍ തുടങ്ങിയതല്ലെ പിണറായിയുടെ അഴിമതി. ഇപ്പോഴും അതിന് അറുതി വന്നിട്ടില്ല. ഒടുവില്‍ എഐ ക്യാമറയില്‍ വരെ അഴിമതി കാണിച്ച മുഖ്യമന്ത്രി. കോടികളുടെ അടിച്ചുമാറ്റല്‍. എന്നിട്ടും ഇങ്ങനെ തള്ളാന്‍ എങ്ങനെ സാധിക്കുന്നു ഇവര്‍ക്ക്. ദുരിതാശ്വാസ നിധിയില്‍ തന്നെ അഴിമതി കാണിച്ച് നാട്ടുകാരെ പറ്റിച്ചൊരു മുഖ്യനാണ് നാട് ഭരിക്കുന്നത്. അഴിമതിയുടെ നാറ്റം നാട് മുഴുവനഅ# ടിക്കുന്നുണ്ട്. എന്നിട്ടും ഇവര്‍ക്കത് മുല്ലപ്പൂ വാസനയാണ്. എന്ത് തോല്‍വിയാണോ ഇത്. പദ്ധതി കൊണ്ടുവരുന്നത് തന്നെ അഴിമതിയ്ക്ക് വേണ്ടിയാണ്. പദ്ധതിയുണ്ടോ സാഖാവെ ഒരു അഴിമതി നടത്താനെന്ന ട്രോള്‍ വരെ സിപിഎമ്മുകാര്‍ക്ക് നേരെ ഉണ്ട്. എന്നിട്ടും സര്‍ക്കാരിനെ വെള്ളപൂശുന്ന ഗോവിന്ദന്‍ മാഷിന് അപാര തൊലിക്കട്ടി തന്നെ.
ഏതായാലും ഗോവിന്ദന്‍ മാഷിന്റെ പ്രയോഗം മുഖ്യന് മുഖത്തേറ്റ അടിയാകുന്നത്. ഈ സര്‍ക്കാര്‍ രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ചു. പറഞ്ഞ് വരുമ്പോള്‍ രണ്ട് രീതിയില്‍ ഇതിനെ വ്യാഖ്യാനിക്കാം സഖാവെ. ഒന്ന് അഴിമതി അവസാനിപ്പിച്ചു. രണ്ട് ഞങ്ങളിനി അഴിമതി നടത്തില്ല അത് അവസാനിപ്പിച്ചു എന്നൊരു കുറ്റസമ്മത്. ഇതില്‍ രണ്ടാമത്തേതാണ് മലയാളി ഏറ്റെടുത്തത്. അഴിമതി അവസാനിപ്പിച്ചു എന്ന് നിങ്ങള്‍ പറഞ്ഞാല്‍ നമ്മള്‍ സമ്മതിക്കൂല്ല, പിണറായി വിജയനല്ലെ ആള് അതുകൊണ്ട് വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ട്. പറച്ചിലല്ല പ്രവര്‍ത്തിയാണ് വേണ്ടതെന്ന് ട്രോള്‍. പാര്‍ചട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഇപ്പോള്‍ ഇരന്നുവാങ്ങുന്നു. കമഴ്ന്ന് വീണാല്‍ കാല്‍പ്പണം നക്കുന്ന പിണറായി മുഖ്യന്‍ അഴിമതി അവസാനിപ്പിച്ചെന്ന് എന്ത് അസംബന്ധമാണിതെന്ന് പരിഹാസം.
https://www.facebook.com/Malayalivartha
























