പാലക്കാട് കൊങ്ങോടില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്ക്.... പെരിങ്ങോട് വളവില്‍ വെച്ച് ബസ് തിരിച്ചപ്പോഴായിരുന്നു അപകടം , അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി

പാലക്കാട് കോങ്ങാട് ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്. 15 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പെരിങ്ങോട് വളവില്‍ വെച്ച് ബസ് തിരിച്ചപ്പോഴായിരുന്നു അപകടം. 21 പേര്‍ ബസിലുണ്ടായിരുന്നു. അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























