Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചു പിന്നാലെ നിലപട് മാറ്റി രേവന്ദ്..ഒരാൾ മരിച്ചാൽ ക്ഷേത്രത്തിലെ പൂജാരിയല്ല കർമ്മം ചെയ്യാൻ അറിയുന്ന ആരേലും നേതൃത്വം കൊടുതാൽ മതി... അത് കുടുംബത്തിലെ തലമൂത്ത കാരണവർ തൊട്ടു സമുദായ പ്രമുഖൻ വരെ ആരും ആകാം.... എന്നാൽ ക്ഷേത്ര പൂജാരിമാർ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകരുത് എന്നാണ് ആചാര്യന്മാർ പറയുന്നത് എന്നുമാണ് ചൂണ്ടികാണിക്കപ്പെട്ടു..

31 JULY 2023 09:40 AM IST
മലയാളി വാര്‍ത്ത

ക്രൂരമായ പീഡനത്തിന് ഇരയായി ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചെന്ന് അന്ത്യകർമങ്ങൾക്കായി എത്തിയ പൂജാരി രേവന്ദ് ആരോപിച്ചിരുന്നു. വികാരാധീനനായി പ്രതികരിച്ച രേവന്ദിനെ അൻവർ സാദത്ത് എംഎൽഎ അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഇതിനെ തുടർന്ന് ഞങ്ങൾ മലയാളിവർത്തയടക്കം രേവന്ദിനെ ബന്ധപ്പെടുകയും അദ്ദേഹത്തിന് പറയാനുള്ളത് വർത്തയാക്കുകയും ചെയ്തിരുന്നു.

 

 

 

സംഭവം വിവാദമായതിനെ തുടർന്ന് ഹിന്ദു സമുദായത്തെ താറടിച്ചു കാണിക്കാൻ അൻവർ സാദത്ത് എംഎൽഎ സഹിതം ശ്രമിക്കുകയാണെന്ന് വിമർശനം ഉയർന്നു. ഒരാൾ മരിച്ചാൽ ക്ഷേത്രത്തിലെ പൂജാരിയല്ല കർമ്മം ചെയ്യാൻ അറിയുന്ന ആരേലും നേതൃത്വം കൊടുതാൽ മതി . അത് കുടുംബത്തിലെ തലമൂത്ത കാരണവർ തൊട്ടു സമുദായ പ്രമുഖൻ വരെ ആരും ആകാം. എന്നാൽ ക്ഷേത്ര പൂജാരിമാർ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകരുത് എന്നാണ് ആചാര്യന്മാർ പറയുന്നത് എന്നുമാണ് ചൂണ്ടികാണിക്കപ്പെട്ടു.

 

 

 

തുടർന്ന് സംസ്കാര കർമ്മം സംഘടിപ്പിച്ചത് ആര് എന്ന ചോദ്യമാണ് ആദ്യം ഉയർന്നത്. പൊതുവായി നടന്ന പരിപാടി ആണെങ്കിൽ ഹൈന്ദവ ആചാരങ്ങൾ നടത്തുന്നതിന് വേണ്ടി ഉണ്ടായിരുന്ന സംവിധാനങ്ങൾ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിയില്ല എന്ന ചോദ്യവും ഉയർന്നു. അൻവർ സാദത്ത് ആരെയാണ് ഇതിൽ ബന്ധപ്പെട്ടത്? ഉത്തരവാദിത്തപ്പെട്ട MLA എന്ന നിലയിൽ ഒരു പൊതു പരിപാടിയായി ഹൈന്ദവ മതാചാര കർമ്മം നടത്താൻ മുസ്‌ലിം ആയ താങ്കൾ ആരെയാണ് ചുമതലപ്പെടുത്തിയത്?

 

 

 

മരണാനന്തര കർമ്മങ്ങൾക്കും ബലിതർപ്പണത്തിനുമായി എത്തുന്ന ആലുവ മണപ്പുറത്തിന് സമീപം എത്താൻ ധാരാളം ആളുകളും സംവിധാനങ്ങളും ഉള്ളപ്പോൾ മരണപ്പെട്ട ഒരു അന്യസംസ്ഥാന പെൺകുട്ടിയുടെ മരണാനന്തര കർമ്മങ്ങൾ ഇത്ര ലാഘവത്തോടെ ആണോ കൈകാര്യം ചെയ്യുന്നത്...? ആലുവ അദ്വൈത ആശ്രമം , തന്ത്ര വിദ്യാപീഠം , വിശ്വഹിന്ദു പരീക്ഷത്തിൻറെയും ഹിന്ദു ഐക്യ വേദിയുടെയും സംഘടനാ സംവിധാനം, SNDP, NSS, KPMS, യോഗക്ഷേമ സഭ, മറ്റ് ചരമസഹായനിധി സംഘങ്ങൾ റെസിഡൻ്റ്സ് അസോസിയേഷനുകൾ എന്നിങ്ങനെ നൂറുകണക്കിന് സംഘടനകൾ ഉള്ലാലുവയിൽ ആലുവയിൽ ചടങ്ങു നടത്താൻ ഉണ്ട്. ദിവസോം ബോർഡ് അടക്കം ഭരിക്കുന്ന ഭരണകക്ഷിയുടെ എം എൽ എ യ്ക്ക് ഒരു കർമിയെ കണ്ടെത്താൻ ഇത്ര ബുദ്ധിമുട്ടോ എന്നും നിരവധി ചോദ്യങ്ങൾ ഉയർന്നു. തുടർന്ന് ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്ന് പറഞ്ഞ് വിസമ്മതിച്ച പൂജാരിയുടെ പേരിനായി മുറവിളി ഉയർന്നു.

 

 

ഇതോടെ ഇൻഫ്‌ളുവൻസർ ശ്രീ ചേറായി പൂജാരിയുടെ പേര് അറിയാനായി രേവന്ദിനെ ബന്ധപ്പെട്ടു. ഇതോടെ രാവിലെ മുതൽ താൻ പറഞ്ഞിരുന്ന വാക്കുകളിൽ നിന്ന് ഇയാൾ പിന്മാറി. പെൺകുട്ടിയുടെ പിതാവ് പറഞ്ഞത് അനുസരിച്ചാണ് താൻ പൂജാരിയെ അന്വേഷിച്ച് ഇറങ്ങിയത്. ആചാരപ്രകാരം ചെറിയ കുട്ടികൾക്ക് ശേഷക്രിയകൾ നടത്താറില്ലെന്നായിരുന്നു, താൻ സമീപിച്ച എല്ലാ പൂജാരികളും പറഞ്ഞത്. അല്ലാതെ, ഹിന്ദിക്കാരി ആയതിനാൽ കർമ്മങ്ങൾ നടത്തില്ലെന്ന് ഒരാളും തന്നോട് പറഞ്ഞിട്ടില്ല. അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അവാസ്തവമാണ്. വാർത്തകൾ പ്രചരിക്കുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു. അതെല്ലാം വ്യാജമാണ്. രേവദ് പറഞ്ഞു.

 

 

 

ശ്രദ്ധ പിടിച്ചുപറ്റാനായി മുൻപും നിരവധി വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടുള്ള വ്യക്തിയാണ് തൃശൂർ ചാലക്കുടി സ്വദേശിയായ രേവദ് ബാബു. അരിക്കൊമ്പനെ കേരളത്തിൽ എത്തിക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പദയാത്ര നടത്തുന്നതായി പ്രഖ്യാപിച്ച് ഇയാൾ രംഗത്തുവന്നിരുന്നു. ഇതിന്റെ ചിത്രങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

 

ഇതോടെ സ്വന്തം ഫോട്ടോ പത്ത് സോഷ്യൽ മീഡിയ പേജുകളിൽ വരാൻ വേണ്ടി ഒരു കുഞ്ഞിൻറെ മരണത്തെ പോലും മാർക്കറ്റിംഗ് ചെയ്ത ആ വിടുവായനെ നമ്മൾ അവഗണിക്കണം എന്നും, കൊന്നവനെ കാൽ ഭീകരനാണിവൻ എന്നുമുള്ള കമെന്റുകൾ രേവന്ദിനെതിരെ വന്നിട്ട്ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (2 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (3 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends