Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ പ്രസംഗം കേൾക്കാൻ പാമ്പെത്തി..വേണമെങ്കിൽ പാമ്പ് ഓടി പോകട്ടെയെന്ന് മാഷ് , ഒടുവിൽ പാമ്പ് തന്നെ ഇഴഞ്ഞു പുറത്തേക്കു പോയി.....പലരും കസേരയിൽനിന്നു മറിഞ്ഞുവീണു....പാമ്പ് പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്....

31 JULY 2023 06:39 PM IST
മലയാളി വാര്‍ത്ത

പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ പ്രസംഗം കേൾക്കാൻ പാമ്പെത്തി..നല്ല അസൽ ചേര..ഇത് തമാശ പറഞ്ഞതല്ല . കുറച്ചു നിമിഷങ്ങൾക്ക് മുൻപ് ഉണ്ടായ സംഭവമാണ്..മാഷാണെങ്കിൽ മതിമറന്നു അങ്ങ് നിന്ന് പ്രസംഗിക്കുകയായിരുന്നു. ഇനി തള്ള് കേട്ട് സഹിക്കാൻ വയ്യാതെ ആണോ എന്തോ പാമ്പ് സ്റ്റേജിലേക്ക് കേറി വന്നു..ഉടൻ മാഷ് അനങ്ങിയില്ലെങ്കിലും ജനം ഓടി . വേണമെങ്കിൽ പാമ്പ് ഓടി പോകട്ടെയെന്ന് മാഷ് , ഒടുവിൽ പാമ്പ് തന്നെ ഇഴഞ്ഞു പുറത്തേക്കു പോയി. പിന്നല്ല പാർട്ടി സെക്രട്ടറിയോടാ അവന്റെയൊക്കെ കളി. കരിമ്പം കില ഉപകേന്ദ്രത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗിക്കുമ്പോൾ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത് പരിഭ്രാന്തി പരത്തി. സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്താണു പാമ്പിനെ കണ്ടത്. ഇവിടെ ഉണ്ടായിരുന്നവർ വിരണ്ടോടി. പലരും കസേരയിൽനിന്നു മറിഞ്ഞുവീണു.

പാമ്പ് പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്.ചേരയാണു ഇഴ​ഞ്ഞു വന്നതെന്നു പിന്നീട് കണ്ടെത്തി. നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടയിലാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. പാമ്പ് വന്ന കാര്യം പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ തുടർ പ്രസംഗം. കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ ഇത്തരം സംഭവങ്ങളെന്നും സൂചിപ്പിച്ചു. കിലയിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അതിനടിയിൽ വന്ന കമ്മന്റുകളാണ് രസകരം പോഷകാഹാരം കുടിച്ചപ്പോൾ ഒന്ന് ഇഴഞ്ഞുപോയതാണ്..പാമ്പിന്റെ പേരിൽ കേസ് എടുക്കണം മാഷെ..

 

മുഖ്യമന്ത്രി മോഹിയെ കണ്ടപ്പോ പാമ്പ് പേടിച്ചു പോയി എന്നൊക്കെയാണ് വരുന്ന രസകരമായ കമന്റുകൾ. അത് പിന്നെ ഈ കമ്മന്റ് ഇട്ടതിനു പിന്നിലെ ജനങ്ങളുടെ വികാരത്തെ നമ്മൾ മാനിക്കണം . ഇവിടെ ഇപ്പോൾ മുഖ്യന് തടസമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ജീവൻ ഉള്ളതും ഇല്ലാത്തതുമായ എല്ലാത്തിനെയും പിടിച്ചകത്തിടുന്ന ഒരു അവസ്ഥയാണല്ലോ. അപ്പോൾ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ..? അങ്ങനത്തെ അവസ്ഥയിലൂടെയാണല്ലോ കാര്യങ്ങൾ പോയ്കൊണ്ട് ഇരിക്കുന്നത്. എന്തിനും ഏതിനും പേടിച്ചിരിക്കേണ്ട അവസ്ഥയാണ്. അതുകൊണ്ട് ആണ് ജനം ഇങ്ങനെ പ്രതികരിച്ചു പോകുന്നതും..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends