Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഐജി ലക്ഷമണ്‍ തൊടുത്ത ശരം കൂരമ്പാകുന്നു;മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ നിഴലില്‍,പ്രതിപക്ഷം എടുത്തിട്ട് കുടയുന്നു,സര്‍ക്കാരും സിപിഎമ്മും ഉത്തരംമുട്ടി നില്‍ക്കുന്നു,ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെ മാളത്തിലൊളിച്ച് മുഖ്യമന്ത്രി

31 JULY 2023 08:39 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന് കണ്ടകശനി തുടങ്ങി. ഐജി ലക്ഷമണ്‍ തൊടുത്തുവിട്ടത് ചില്ലറ പണിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപക സംഘത്തിന്റെ കൈകളിലെന്ന ഗുരുതര ആരോപണം സിപിഎമ്മിനേയും പ്രതിരോധത്തിലാക്കുന്നു. സ്വപ്‌ന വിവാദം വന്നതിന് പിന്നാലെ പ്രതിപക്ഷം ഉയര്‍ത്തിയ വലിയ ആരോപണം കൊള്ളസങ്കേതം പോലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇപ്പോള്‍ ഐജി ലക്ഷമണയും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ വിരല്‍ ചൂണ്ടിയതോടെ പ്രതിഷേധം കനക്കുന്നു.

ഒന്നാംപിണറായി സര്‍ക്കാരിന്റെ കാലംമുതല്‍ എല്ലാ വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. നയതന്ത്ര ബാഗേജ് വിട്ടു കിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കോള്‍ പോയി എന്ന ആരോപണം ചില്ലറ പുകിലല്ല ഉണ്ടാക്കിയത്. സ്വപ്‌ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി ഇറങ്ങി തുടങ്ങി വന്‍ വിവാദത്തിന് തിരികൊളുത്തിയ സംഭവം. അതിന്നും കെട്ടടങ്ങിയിട്ടില്ല. പിന്നാലെ മോണ്‍സണ്‍ മാവുങ്കല്‍ കേസ് ഇപ്പോള്‍ സര്‍ക്കാരിന് കീറാമുട്ടിയാകുന്നു. പോലീസ് ഉന്നതന്മാരൊക്കെ മാവുങ്കലുമായ് ബന്ധമുള്ളവര്‍. മുന്‍ പോലീസ് മേധാവി തന്നെ മാവുങ്കലിന്റെ സിംഹാസനത്തില്‍ ചെങ്കോലും പിടിച്ചിരുന്ന ഐറ്റം. തീര്‍ന്നില്ല മനോജ് എബ്രഹാം ഐജി ലക്ഷമണ്‍ തുടങ്ങി പലരേയും മാവുങ്കല്‍ ചെങ്കോലും പിടിച്ചിരുത്തിയിട്ടുണ്ട്. ഇഹ്ങനെ ആരോപണ വിധേയരായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയൊക്കെ സേഫാക്കിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുരുക്കാന്‍ സര്‍ക്കാര്‍ കേസിട്ടത്. ഏതായാലും പ്രതിപക്ഷത്തിന് വജ്രായുധം തന്നെ കൈയ്യില്‍ക്കിട്ടി.

ചുമ്മാതല്ല ഇവിടെ ഭരണം പിണറായി വിജയനല്ല എന്ന് മലയാളികള്‍ പരിഹസിക്കുന്നത്. മുഖ്യനെ കസേരയിലിരുത്തി ആരൊക്കെയോ കയറി ഇറങ്ങി ഭരിക്കുന്നു. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന ഒരു സംഘം ഉണ്ട്. അവര്‍ പറയും മുഖ്യമന്ത്രി അനുസരിക്കും. മന്ത്രിമാര്‍ക്ക് പോലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാതന്ത്ര്യമില്ല പക്ഷെ മറ്റൊരു കൂട്ടര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യം ആണ്. അനുവാദം പോലും ചോദിക്കാതെ കടന്നുവരാന്‍ തക്ക സ്വാതന്ത്ര്യം ഉള്ളവര്‍. പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും ജനങ്ങളേയും എല്ലാം അകറ്റി നിര്‍ത്തി അതിനുള്ളില്‍ എന്താണ് ഇവര്‍ കാണിച്ച് കൂട്ടുന്നത്. പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് സെക്രട്ടേറിയറ്റില്‍ ഇത്രയും മാറ്റങ്ങള്‍. മുന്‍പൊരു മുഖ്യമന്ത്രി ഇവിടെ ഭരിച്ചിരുന്നു പേര് ഉമ്മന്‍ ചാണ്ടി. സ്വന്തം ഓഫീസില്‍ വെബ് ക്യമാറ സെറ്റ് ചെയ്ത് തന്റെ ഓഫീസ് പ്രവര്‍ത്തനങ്ങളെ മലയാളികള്‍ക്ക് കാണിച്ച് കൊടുത്ത നേതാവ്. ഇപ്പോഴുള്ളത് സ്വന്തം ഓഫീസ് ഒരു അധോലോകം പോലെ മാറ്റിയിരിക്കുന്നുവെന്നാണ് ട്രോള്‍ വരുന്നത്. ഏതായാലും ഐജി ലക്ഷമണിന്റെ ആരോപണത്തില്‍ പിണറായി കുറച്ച് വെള്ളം കുടിയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends