സംവിധായകന്‍ രാജസേനന്റെ മാതാവ് ഡി. രാധാമണിയമ്മ അന്തരിച്ചു...

പരേതനായ നര്‍ത്തകന്‍ മരുതൂര്‍ അപ്പുക്കുട്ടന്‍ നായരുടെ ഭാര്യയും സംവിധായകന്‍ രാജസേനന്റെ മാതാവുമായ ഡി. രാധാമണിയമ്മ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ വെകുന്നേരമായിരുന്നു അന്ത്യം.
സംസ്‌കാരം ഇന്ന് രാവിലെ 9.30ന് സ്വവസതിയായ പിരപ്പന്‍കോട് അപ്‌സര നിവാസില്‍ നടന്നു. മക്കള്‍: രാജസേനന്‍, ജയചന്ദ്രന്‍, ശ്രീകലാദേവി, എ.ആര്‍. കണ്ണന്‍ (നിര്‍മാതാവ്), റാണി അനീസിയ(ലാലി), റാണി അപ്‌സര (കുഞ്ഞുമോള്‍). മരുമക്കള്‍: ശ്രീലത, വിജയന്‍ നായര്‍, പ്രമീള, ജീജ കണ്ണന്‍, കെ.ടി. മുരളീധരന്‍ നായര്‍, ശശിധരന്‍.
"
https://www.facebook.com/Malayalivartha