Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

പതിനാറുകാരനായ വിദ്യാര്‍ത്ഥിയെ ഹെല്‍മെറ്റ് കൊണ്ട് ഇടിച്ച് മൂക്കിന്റെ പാലം തകര്‍ത്ത കേസ്...പ്രതികള്‍ക്ക് ജാമ്യമില്ല, പ്രതികള്‍ സഞ്ചരിച്ച ബൈക്കിന് മന: പൂര്‍വ്വം വഴിമാറിക്കൊടുത്തില്ലെന്ന വിരോധത്താല്‍ കൃത്യം ചെയ്തുവെന്നാണ് കേസ്

17 OCTOBER 2023 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

പതിനാറുകാരനായ വിദ്യാര്‍ത്ഥിയെ ഹെല്‍മെറ്റ് കൊണ്ട് ഇടിച്ച് മൂക്കിന്റെ പാലം തകര്‍ത്ത് മൂക്കെല്ല് പൊട്ടിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഒന്നാം പ്രതിക്ക് ജാമ്യം നിരസിച്ചത്.


തൃക്കണ്ണാപുരം സ്വദേശി ആരോമലിനാണ് ജാമ്യം നിഷേധിച്ചത്. പ്രതിക്കെതിരായി ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ ഗുരുതരവും ഗൗരവമേറിയതുമാണ്. കേസ് റെക്കോഡുകള്‍ പരിശോധിച്ചതില്‍ പ്രതിയുടെ ഉള്‍പ്പെല്‍ പ്രഥമദൃഷ്ട്യാ കാണുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.


ഈ ഘട്ടത്തില്‍ പ്രതിയെ സ്വതന്ത്രനാക്കിയാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രോസിക്യൂഷന്‍ ഭയന്ന് ഒളിവില്‍ പോകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടയക്കാനാവില്ലെന്നും ജാമ്യഹര്‍ജി തള്ളിയ ഉത്തരവില്‍ ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.


തിരുമല തൃക്കണ്ണാപുരം കൂവക്കര സ്വദേശി വിനോദ് മകന്‍ ആരോമല്‍ .വി. എസ് (20) , ആനയറ ഒരു വാതില്‍ കോട്ട നിന്നും തൃക്കണ്ണാപുരം ടാഗോര്‍ റോഡിന് സമീപം താമസം വാസന്തന്‍ മകന്‍ വാസു എന്ന വിവേക് വാസന്തന്‍ (22) എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. സെപ്റ്റംബര്‍ 13ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ 14 മുതല്‍ റിമാന്റിലാണ്.രണ്ടാം പ്രതി മറ്റു ക്രിമിനല്‍ കേസുകളിലും പ്രതിയായ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് പൂജപ്പുര പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.


2023 സെപ്റ്റംബര്‍ 12 വൈകിട്ട് 4.45 മണിക്ക് തിരുമല സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ഇടറോഡിലാണ് സംഭവം നടന്നത്. പ്രതികള്‍ സഞ്ചരിച്ചു വന്ന മോട്ടോര്‍ സൈക്കിളിന് അത് വഴി നടന്നു വരികയായിരുന്ന 16 കാരനും മറ്റുള്ളവരും മന:പ്പൂര്‍വ്വം വഴിമാറികൊടുക്കാത്തതാണെന്ന് തെറ്റിദ്ധരിച്ച് പബ്ലിക് റോഡില്‍ നിന്നും മാറി പോകാന്‍ വിദ്യാര്‍ത്ഥിയെയും മറ്റുള്ളവരെയും അസഭ്യ വാക്കുകള്‍ വിളിച്ചു.

തല്‍സമയം തങ്ങളെയാണോ അസഭ്യം വിളിക്കുന്നതെന്ന് 16 കാരന്‍ ചോദിച്ച സമയം പ്രതികള്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി ഇറങ്ങി വന്ന് രണ്ടാം പ്രതി വിദ്യാര്‍ത്ഥിയെ തടഞ്ഞു നിര്‍ത്തി മതിലിലേക്ക് പിടിച്ചു തള്ളി.

മാരകായുധത്തിന് സദൃശമായ ഹെല്‍മെറ്റ് കൊണ്ട് ഇടിച്ചാല്‍ മാരക പരിക്ക് ഉണ്ടാകുമെന്നറിയാവുന്ന ഒന്നാം പ്രതി കൈയ്യിലിരുന്ന ഹെല്‍മെറ്റ് കൊണ്ട് വിദ്യാര്‍ത്ഥിയുടെ വലത്തേ കണ്‍പുരികത്തിന് മുകളില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും വീണ്ടും പ്രതി ഹെല്‍മെറ്റ് കൊണ്ട് മൂക്കെല്ലില്‍ ഇടിച്ച് മൂക്കെല്ല് പൊട്ടലും പരിക്കും ഉണ്ടാക്കി കഠിന ദേഹോപദ്രവും നരഹത്യാശ്രമ കുറ്റങ്ങളും ചെയ്തുവെന്നാണ് കേസ്. സെപ്റ്റംബര്‍ 13 ന് പൂജപ്പുര പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (7 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (25 minutes ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (49 minutes ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (9 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (11 hours ago)

Malayali Vartha Recommends