രണ്ട് തരം മനുഷ്യരാണ് ഈ ഭൂമിയിൽ -ഒന്ന് മതം തിന്ന് മതം മാത്രം ചിന്തിച്ചു മതത്തിനു വേണ്ടി ജീവിക്കുന്ന നികൃഷ്ടർ!! മറ്റൊന്ന് മതം എന്നത് മറ്റൊരാളുടെ ജീവൻ എടുക്കുന്നതോ അടുത്തൊരാളുടെ സ്വകാര്യതയ്ക്ക് മേലെയോ കടന്ന് ചെല്ലുന്നില്ലെന്ന് ഉറപ്പ് വരുത്തി സ്വന്തം വിശ്വാസവുമായി മുന്നോട്ട് പോകുന്നവർ; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

രണ്ട് തരം മനുഷ്യരാണ് ഈ ഭൂമിയിൽ -ഒന്ന് മതം തിന്ന് മതം മാത്രം ചിന്തിച്ചു മതത്തിനു വേണ്ടി ജീവിക്കുന്ന നികൃഷ്ടർ!! മറ്റൊന്ന് മതം എന്നത് മറ്റൊരാളുടെ ജീവൻ എടുക്കുന്നതോ അടുത്തൊരാളുടെ സ്വകാര്യതയ്ക്ക് മേലെയോ കടന്ന് ചെല്ലുന്നില്ലെന്ന് ഉറപ്പ് വരുത്തി സ്വന്തം വിശ്വാസവുമായി മുന്നോട്ട് പോകുന്നവർ.തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ;
രണ്ട് തരം മനുഷ്യരാണ് ഈ ഭൂമിയിൽ -ഒന്ന് മതം തിന്ന് മതം മാത്രം ചിന്തിച്ചു മതത്തിനു വേണ്ടി ജീവിക്കുന്ന നികൃഷ്ടർ!! മറ്റൊന്ന് മതം എന്നത് മറ്റൊരാളുടെ ജീവൻ എടുക്കുന്നതോ അടുത്തൊരാളുടെ സ്വകാര്യതയ്ക്ക് മേലെയോ കടന്ന് ചെല്ലുന്നില്ലെന്ന് ഉറപ്പ് വരുത്തി സ്വന്തം വിശ്വാസവുമായി മുന്നോട്ട് പോകുന്നവർ. ആദ്യത്തെ കൂട്ടർ പേര് കൊണ്ടേ മനുഷ്യർ ആവുന്നുള്ളു, പ്രവൃത്തി കൊണ്ട് പിശാചുക്കൾ ആണ്.
ഹമാസ് ഭീകരർ കുഞ്ഞുങ്ങളേ കൊന്നപ്പോൾ ആനന്ദിച്ച അതേ നികൃഷ്ട ജന്മങ്ങളിൽ കുറച്ച് പേരെ ഇന്നും കണ്ടു. ഈ വാർത്ത കണ്ടു ചിരിക്കുന്ന പ്രൊഫൈലുകളുടെ രൂപത്തിൽ!! മതം തലയ്ക്ക് പിടിച്ച പിശാചുകൾക്ക് എന്ത് കുഞ്ഞുങ്ങൾ!ഈ ലോകത്ത് ഈശ്വരന്റെ പ്രതീകമാണ് ഓരോ കുഞ്ഞും! അത് ഇസ്രായേലിൽ ആയാലും പാലസ്ഥീനിൽ ആയാലും ഇന്ത്യയിൽ ആയാലും!!
മത ചിന്ത ഒന്ന് കൊണ്ടു മാത്രം കുഞ്ഞുങ്ങളെ പോലും ശത്രുപക്ഷത്തു കാണുന്ന മനുഷ്യർ ഈ ഭൂമിക്ക് ഭാരമാണ്. ഇവിടെ ഈ കുഞ്ഞിനെ കൊന്നുവെന്ന വാർത്ത കണ്ട് ഏതൊരാൾ ചിരിക്കുന്നുവോ, അയാൾ ഒന്നാം തരം വർഗ്ഗീയഭ്രാന്തൻ മാത്രമാണ്. ഹമാസ് കുഞ്ഞുങ്ങളെ കൊന്നുവെന്ന വാർത്ത കേട്ട് ചിരിച്ചവരും ന്യായീകരിച്ചവരും ഈ വാർത്ത കണ്ട് ചിരിച്ചവരും തമ്മിൽ ഒരു വ്യത്യാസവുമില്ല!!എല്ലാം ഒരേ തരം മനോരോഗികൾ തന്നെയാണ്.
..
https://www.facebook.com/Malayalivartha


























