Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ഒരാഴ്ചത്തെ മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് എട്ട് അടി വർധിച്ചു...2350.02 അടിയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ്...2384.8 അടിയായിരുന്നു കഴിഞ്ഞവർഷം ഇതേദിവസം ജലനിരപ്പ്... 2395.94 അടിയെത്തുമ്പോൾ ചുവപ്പ് ജാഗ്രതയും പുറപ്പെടുവിക്കും.... നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ല....

18 OCTOBER 2023 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ഒരാഴ്ചത്തെ മഴയിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് എട്ട് അടി വർധിച്ചു. 2350.02 അടിയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ്.കഴിഞ്ഞയാഴ്ച 2342 അടിയായിരുന്നു. ഒരാഴ്ചപെയ്ത മഴയിലാണ് എട്ടടി വെള്ളം ഉയർന്നത്. 2384.8 അടിയായിരുന്നു കഴിഞ്ഞവർഷം ഇതേദിവസം ജലനിരപ്പ്. 34.78 അടി വെള്ളം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കുറവുണ്ട്. ജലനിരപ്പ് 2388.94 ആകുമ്പോൾ നീല ജാഗ്രതയും, 2394.94 എത്തുമ്പോൾ ഓറഞ്ച് ജാഗ്രതയും, 2395.94 അടിയെത്തുമ്പോൾ ചുവപ്പ് ജാഗ്രതയും പുറപ്പെടുവിക്കും.ഒരാഴ്ചയോളമായി പെയ്ത കനത്ത മഴയിൽ പാെന്മുടി, കുണ്ടള അണക്കെട്ടുകൾ ജല സമൃദ്ധമായി. കെഎസ്ഇബിയുടെ അധീനതയിലുള്ള പാെന്മുടി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പ് നൽകുന്ന ഓറഞ്ച് അലർട്ടിന് സമാനമായി ജലനിരപ്പുയർന്നു. 707.75 മീറ്റർ സംഭരണ ശേഷിയുള്ള പാെന്മുടി ഡാമിൽ 705.90 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്.

 

സംഭരണ ശേഷിയുടെ 89.68 ശതമാനം ആണിത്.കുണ്ടള അണക്കെട്ടിലെ ജലനിരപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന നിലയിലെത്തി. 1758.68 മീറ്ററാണ് കുണ്ടള അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി. 1758.50 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 95.16 ശതമാനം. ജില്ലയിൽ ജലസേചന വകുപ്പിന് കീഴിലുള്ള മലങ്കര അണക്കെട്ടിലും ജലനിരപ്പ് 77 ശതമാനമായി ഉയർന്നിട്ടുണ്ട്. മഴപ്രദേശങ്ങളിൽ മഴ ശക്തമാണെങ്കിലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഇന്നലെ പകൽ വരെ ഉയർന്നിരുന്നില്ലാ..
സു​ര​ക്ഷ വീ​ഴ്ച​യു​ടെ പേ​രി​ൽ ഇ​ടു​ക്കി ഡാം ​അ​ട​ച്ചി​ട്ട് ഒ​രു​മാ​സം. സെ​പ്റ്റ​ബ​ർ 11നാ​ണ് ഡാം ​അ​ട​ച്ച​ത്. ഡാം ​അ​ട​ച്ച വി​വ​ര​മ​റി​യാ​തെ ഇ​പ്പോ​ഴും നിരവധി ടൂറിസ്റ്റുകൾ സ്ഥലത്തെത്തി നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്​ ഇതോടെ ന​ഷ്ട​മാ​കു​ന്ന​ത്. ജൂ​ലൈ 22 നാണ്‌ ​ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് ഡാ​മി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഹൈ​മാ​സ്റ്റ്‌ ലൈ​റ്റി​നു​താ​ഴെ താ​ഴി​ട്ടു​പൂ​ട്ടു​ക​യും ചെ​റു​തോ​ണി ഡാ​മി​ന്‍റെ ഷ​ട്ട​റി​ൽ ദ്രാ​വ​ക മൊ​ഴി​ക്കു​ക​യുംചെയ്തത് .

ഇ​ത്​ സെ​പ്റ്റ​ബ​ർ നാ​ലി​ന് കെ.​എ​സ്.​ഇ.​ബി ഡാം ​സേ​ഫ്റ്റി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടു​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് കെ.​എ​സ്.​ഇ.​ബി​യു​ടെ പ​രാ​തി​യി​ൽ ഇ​ടു​ക്കി പൊ​ലീ​സ്​ കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കുകയും ചെയ്തു .പൂ​ർ​ണ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​ശേ​ഷം ഇ​നി ഡാം ​സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്താ​ൽ മ​തി​യെ​ന്നാ​ണ് നിലവിലെ തീ​രു​മാ​നം. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേ സമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ മലയോര മേഖലകളിലും മറ്റും താമസിക്കുന്നവർ ഈ മേഖലകളിൽ ജാ​ഗ്രത തുടരേണ്ടതാണ്. വരും മണിക്കൂറുകളിൽ അറബിക്കടലിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. എന്നാൽ പിന്നീട് ഇവയ്ക്ക് ശക്തി കൂടി തീവ്ര ന്യൂന മർദ്ദമായി മാറും. മധ്യ ബം​ഗാൾ ഉൾക്കടലിലും കൂടി ശനിയാഴ്ച്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കണക്കു കൂട്ടുന്നത്.

 

ഇതിന്റെയൊക്കെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിയ്ക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതേ സമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്നലെ രണ്ട് ഘട്ടങ്ങളിലായി അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (7 minutes ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (19 minutes ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (59 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (1 hour ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (2 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (2 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (11 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (12 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (12 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (12 hours ago)

Malayali Vartha Recommends