Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

യുദ്ധമുഖത്ത് ഇസ്രായേൽ സേന ധരിക്കുന്ന യൂണിഫോം...തുന്നുന്നത് കണ്ണൂരിൽ നിന്നും...ഫിലിപ്പിയൻ ആർമി, ഖത്തർ എയർഫോഴ്‌സ് തുടങ്ങി വിവിധ സേനകൾക്കും യൂണിഫോം ഒരുങ്ങുന്നതും ഇവിടെ നിന്ന്...കൂത്തുപറമ്പിലെ മര്യൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡിലാണ് യുദ്ധമുഖത്തിലേക്കുള്ള യൂണിഫോമുകൾ തയ്യാറാക്കുന്നത്....

18 OCTOBER 2023 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

യുദ്ധമുഖത്ത് ഇസ്രായേൽ സേന ധരിക്കുന്ന യൂണിഫോം തുന്നുന്നത് കണ്ണൂരിൽ നിന്നും. ഫിലിപ്പിയൻ ആർമി, ഖത്തർ എയർഫോഴ്‌സ് തുടങ്ങി വിവിധ സേനകൾക്കും കണ്ണൂരിൽ നിന്നാണ് യൂണിഫോം തയ്യാറാക്കുന്നത്. കണ്ണൂർ കൂത്തുപറമ്പിലെ മര്യൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡിലാണ് യുദ്ധമുഖത്തിലേക്കുള്ള യൂണിഫോമുകൾ തയ്യാറാക്കുന്നത്.സിപിഎം ഭരിക്കുന്ന കൂത്തുപറമ്പ് നഗരസഭയിലെ വലിയ വെളിച്ചത്തെ കിൻഫ്രാ പാർക്കിൽ സ്വകാര്യ സ്ഥാപനം തയ്‌ച്ചെടുക്കുന്നത് ഇസ്രയേൽ പൊലിസിനും സൈന്യത്തിനുമുള്ള വസ്ത്രങ്ങൾ. പാർട്ടിക്ക് ഇസ്രയേൽ സയണിസ്റ്റ് ഭീകര രാജ്യമാണെങ്കിലും ഇവിടെയുള്ള സ്ത്രീ തൊഴിലാളികൾക്ക് അതൊന്നും അറിയില്ല. ഇസ്രയേൽ - ഹമാസ് യുദ്ധം പശ്ചിമേഷ്യയിൽ കൊടുമ്പിരി കൊള്ളവേ കണ്ണൂർ ജില്ലയിൽ നിന്നാണ് ഇസ്രയേൽ പൊലിസിനും സേനയ്ക്കും യൂനിഫോം തയ്ക്കുന്ന വനിതാ തൊഴിലാളികൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരാവുന്നത്.

 

ഇവരെ കുറിച്ചു വാർത്തകൾ വന്നിട്ടുണ്ടെങ്കിലും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. യുദ്ധസമാനമായ സാഹചര്യത്തിൽ ഇസ്രയേലിൽ നിന്നുംഓർഡറുകൾ അധികം വന്ന സാഹചര്യത്തിൽ ഇവരും നല്ല തിരക്കിലാണ്. കുത്തുപറമ്പ് - തലശേരി സ്വദേശിനികളായ ആയിരത്തി അഞ്ഞൂറ് സ്ത്രീകളാണ് ഇസ്രയേലിനു വേണ്ടി കൂത്തുപറമ്പ് കിൻഫ്രാ പാർക്കിലെ മരിയൻ അപ്പാരൽസിൽ വസ്ത്രങ്ങൾ തുന്നുന്നത്.എല്ലാവർഷവും കരാർ കമ്പിനിയായ മരിയൻ അപ്പാര ൽസ് ഇസ്രയേലിനു വേണ്ടി വസ്ത്രങ്ങൾ തുന്നാറുണ്ടെങ്കിലും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി കൂടുതൽ ഓർഡർ ലഭിച്ചതു കാരണം രാപ്പകൽ തിരക്കിലാണ്.ഫുൾ കൈയും ഇരട്ട പോക്കറ്റുമുള്ള യൂനിഫോമിന്റെ സ്‌ളീവുകളിൽ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം വച്ചാണ് അയക്കുന്നത്. എട്ടു വർഷമായി കുത്തുപറമ്പിലെ സ്ഥാപനം ഈ പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിട്ട്.

 

തുടക്കത്തിൽ ഇസ്രയേലി കമാൻഡർമാരും ലേഡീ ഓഫിസർമാരും ഡിസൈനർമാരും ക്വാളിറ്റി കൺട്രോൾ മാരും പ്രവൃത്തി നിരീക്ഷിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ഇവിടെ എത്തിയിരുന്നു. മുംബെയിലെ കമ്പിനിയുടെ സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന തുണിയാണ് വസ്ത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.ആകാശനീല, ഫോറസ്റ്റ് ഗ്രീൻ, നേവി ബ്‌ളൂ , ഇളം പച്ച യുനിഫോമുകളാണ് ഇവിടെ നിർമ്മിക്കുന്നത്. പ്രവൃത്തിയുടെ അവസാന ഘട്ടത്തിൽ ഇസ്രയേൽ പ്രതിനിധി പാക്കിങ്ങിന് മുൻപ് ഗുണമേന്മ ഉറപ്പു വരുത്തും. യുദ്ധമുഖത്ത് ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്ന കറുത്ത യൂനിഫോമും ജയിൽ വാർഡർ മാർ ഉപയോഗിക്കുന്ന യുനിഫോമും തയ്യാറാക്കുന്നതും ഇവിടെ തന്നെയാണ് ഇസ്രയേലിൽ നിന്നും ഇതിനായി കരാർ എടുത്ത വൻകിട കമ്പിനിയാണ് ഔട്ട്‌സോഴ്‌സ് വർക്കിനായി മരിയൻ അപ്പാര ൽസിനെ ഏൽപിക്കുന്നത്. തൊടുപുഴ സ്വദേശിയായ തോമസ് ഓരിക്കലാണ് കമ്പിനിയുടെ എം.ഡി. മുംബെയിലാണ് കമ്പനിയുടെ ഹെഡ് ഓഫിസ് പ്രവർത്തിച്ചു വരുന്നത്.

തുന്നൽ കമ്പിനി മാത്രമാണ് കണ്ണൂരിൽ പ്രവർത്തിച്ചു വരുന്നത്.2006 ൽ തിരുവനന്തപുരത്ത് ആരംഭിച്ച കമ്പിനി കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. രണ്ടായിരത്തോളം പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. കൈത്തറി മേഖലയുടെ തകർച്ചയോടെ പ്രതിസന്ധി നേരിട്ട കുത്തുപറമ്പ്, തലശേരി മേഖലയിലെ സ്ത്രീകൾക്ക് ചെറിയ തോതിലെങ്കിലും തൊഴിൽ നൽകി പുനരധിവസിപിക്കാൻ മരിയൻ അപ്പാര ൽസിന് കഴിഞ്ഞിട്ടുണ്ട് ഇസ്രയേൽ പൊലീസിന്റെയും കുവൈറ്റ് അഗ്‌നിശമന സേനയുടെയും ഒക്കെ യൂണിഫോം തയാറാക്കുന്ന മരിയൻ അപ്പാരൽസിന്.ഇനി ഫിലിപ്പെയിൻസ് സേനക്ക് കൂടിയുള്ള യൂണിഫോമുകൾ തയാറാക്കാൻ ഓർഡർ കിട്ടിയിട്ടുണ്ട്. കുവൈറ്റിലെ നാഷണനൽ ഗാർഡിന്റെയും ഫയർ സർവീസിന്റെയും ഖത്തർ എയർഫോഴ്‌സിന്റെയും യൂനിഫോമുകളും ഇവിടെ തയ്ക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ ആശുപത്രികളിലേക്ക് ഡോക്ടർമാരുടെ കോട്ടുകൾ, രോഗികൾക്കുള്ള യൂനിഫോം, സൂപ്പർ മാർക്കറ്റ് ജീവനക്കാരുടെയും ഐ.ടി പ്രൊഫഷണൽ സ് അണിയുന്ന കോട്ടുകളും ഇവിടെ തയ്യാറാക്കുന്നുണ്ട്.

 

ഇസ്രയേൽ പൊലീസിനു പ്രതിവർഷം 50,000 ഷർട്ടുകളാണ് ഒരുക്കുന്നത്. ഇസ്രയേലിലേക്ക് നേരിട്ടാണ് ഇവിടെനിന്നു കയറ്റി അയക്കുന്നത്. പൊലീസ് യൂണിഫോമിൽ മാത്രം ഒതുങ്ങുന്നില്ല സ്ഥാപനത്തിന്റെ ഇസ്രയേൽ ബന്ധം. ഇസ്രയേൽ ജയിൽ വാർഡന്മാരുടെ യൂണിഫോം തുന്നുന്നതും ഇവിടെയാണ്. മുംബൈയിലെ സ്വന്തം ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്ന തുണിയാണ് ഇതിന് ഉപയോഗിക്കുന്നത്. പ്രതിവർഷം 30,000 ഓർഡറുകളാണ് ലഭിക്കുന്നതെന്ന് ഫാക്ടറി മാനേജർ ടി.വി. സനീഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (6 minutes ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (18 minutes ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (58 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (1 hour ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (2 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (2 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (11 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (12 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (12 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (12 hours ago)

Malayali Vartha Recommends