Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

അവിശ്വാസിയായ വിഎസ് നെറ്റിയില്‍ ചന്ദനക്കുറിതൊട്ട് ഇരിക്കുന്ന ഫോട്ടോയാണ് പലരും ഷെയര്‍ ചെയ്യുന്നത്. ഈ ചിത്രം ശരിയോ? ഫോട്ടോയുടെ വസ്‌തുത വിശദമായി പരിശോധിക്കാം

19 OCTOBER 2023 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി

പുന്നപ്ര വയലാര്‍ സമര നായകന്‍ വിഎസ് അച്യുതാനന്ദന്‍ നൂറാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വിഎസും കുടുംബവും അനുയായികളും അദേഹത്തിന്‍റെ നൂറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. അവിശ്വാസിയായ വിഎസ് നെറ്റിയില്‍ ചന്ദനക്കുറിതൊട്ട് ഇരിക്കുന്ന ഫോട്ടോയാണ് പലരും ഷെയര്‍ ചെയ്യുന്നത്. ഈ ചിത്രം ശരിയോ? ഫോട്ടോയുടെ വസ്‌തുത വിശദമായി പരിശോധിക്കാം.

പ്രചാരണം

വിഎസിന് കുടുംബക്ഷേത്രത്തില്‍ നാളെ പ്രത്യേക പൂജ എന്ന തലക്കെട്ടിലുള്ള വാര്‍ത്ത സഹിതമാണ് കുറിതൊട്ടുള്ള അദേഹത്തിന്‍റെ ചിത്രം ഫേസ്‌ബുക്കില്‍ പലരും പോസ്റ്റ് ചെയ്യുന്നത്. 'സഖാക്കളെ ഈ വാർത്ത ശരിയാണോ ? അന്ന് ഗൗരിയമ്മ - ഇന്ന് വി.എസ്. --നാളെ പിണറായി... ''എല്ലാം അവസാനിക്കാറായി എന്ന് തോന്നൽ വന്നാൽ പിന്നെ സിദ്ധാന്തം വെറും മണ്ണാങ്കട്ട... നേതൃത്വം ആട്ടിൻ കാട്ടം കാണിച്ച് കൊടുത്ത് അത് മുന്തിരിയാണെന്ന് പറഞ്ഞാൽ അതെ അത് മുന്തിരിയാണെന്ന് പറഞ്ഞ് തിന്നുന്ന അണികളും...' ലാൽസലാം' എന്ന കുറിപ്പോടെയാണ് ബാവ മാഷ് കാളിയത്ത് എന്നയാള്‍ 2023 ഒക്ടോബര്‍ 18ന് വിഎസിന്‍റെ വിവാദ ഫോട്ടോ എഫ്‌ബിയില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതേ ചിത്രം മറ്റ് നിരവധി പേരും പോസ്റ്റ് ചെയ്‌‌തിരിക്കുന്നത്       

വസ്‌തുത

നെറ്റിയില്‍ കുറി ഇട്ടിട്ടുള്ളതായി പ്രചരിക്കുന്ന വിഎസ് അച്യുതാനന്ദന്‍റെ ചിത്രം വ്യാജമാണ് എന്നതാണ് യാഥാര്‍ഥ്യം. വിഎസിന്‍റെ ഒരു ചിത്രത്തില്‍ ആരോ കുറി എഡിറ്റ് ചെയ്‌ത് ചേര്‍ത്തതാണ്. പ്രചരിക്കുന്ന കുറിയുള്ള ചിത്രത്തില്‍ വിഎസ് ചുവപ്പ് നിറത്തിലുള്ള കസേരയില്‍ ടീഷര്‍ട്ടും കറുത്ത കണ്ണടയും അണിഞ്ഞ് ചാരിയിരിക്കുന്നതായാണ് ദൃശ്യമാകുന്നത്. ഈ ചിത്രത്തിന്‍റെ ഒറിജിനല്‍ ചിത്രം 2021ല്‍ വിഎസിന്‍റെ 98-ാം പിറന്നാള്‍ ദിനം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയില്‍ കാണാം. ഈ ചിത്രത്തില്‍ വിഎസിന്‍റെ നെറ്റിയില്‍ ചന്ദനക്കുറിയില്ല. ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോയില്‍ വിഎസ് ഇരിക്കുന്നതായി കാണുന്ന അതേ കസേരയും വേഷവും കണ്ണടയുമാണ് 2021ലെ വാര്‍ത്തയിലുള്ള ഫോട്ടോയിലുമുള്ളത്. ചിത്രത്തിന്‍റെ പശ്ചാത്തലത്തിനും മാറ്റമില്ല.  



നിഗമനം

വിഎസ് അച്യുതാനന്ദന്‍ നെറ്റിയില്‍ ചന്ദനക്കുറി തൊട്ടതായി പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. വിഎസിന്‍റെ പഴയ ചിത്രത്തില്‍ നെറ്റിയില്‍ കുറി എഡിറ്റ് ചെയ്‌ത് ചേര്‍ത്താണ് വ്യാജ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. നാളെ ഒക്ടോബര്‍ 20നാണ് വിഎസിന്‍റെ നൂറാം ജന്‍മദിനം.  


        ReplyForward    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (6 minutes ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (23 minutes ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (36 minutes ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (49 minutes ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (1 hour ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (1 hour ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (1 hour ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (2 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (2 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (3 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (3 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (12 hours ago)

Malayali Vartha Recommends