മേൽശാന്തി എന്ന പേപ്പർ ആദ്യം കൊടുത്തുവെങ്കിലും അത് തിരിച്ചു നൽകിയിട്ടാണ്, 16 ബ്ലാങ്ക് പേപ്പർ ഇടുന്നത്...ഏറ്റവും ഒടുവിൽ മേൽശാന്തി എന്ന പേപ്പർ ഇരുകൈയും കൂട്ടി തിറുക്കാതെ ഇടുന്നു.. പേരുകൾ എഴുതിയ പേപ്പറിൽ നിന്ന് കുട്ടി ആദ്യമേ തന്നെ 11 ആം നമ്പർ തുണ്ട് എടുക്കുന്നു... ഇപ്പുറത്തെ പാത്രത്തിൽ നിന്ന് മേൽശാന്തി എന്ന പേപ്പറും എടുക്കുന്നു..ശുഭം...ശബരിമല മേൽശാന്തി നറുക്കെടുപ്പിൽ നടന്നത് വമ്പൻ ഉഡായിപ്പ്...?!തെളിവ് സഹിതം പൊക്കി..?! പോസ്റ്റ്

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി എൻ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക..ഇതിനിടെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു..ഈ തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും നേരത്തെ തയ്യാറാക്കിയ പ്രകാരമാണ് ഇത് സംഭവിച്ചത് എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്.ഡോ മഹേന്ദ്ര കുമാർ പി എസ് എഴുതിയ പോസ്റ്റാണ് ചർച്ചയാവുന്നത്.
പോസ്റ്റിന്റെയ് രൂപം ആയിരിക്കും..!
പിണറായി
യോഗ്യത നേടിയ 17 പേരുടെ, പേരുകൾ നറുക്ക് ഇടുന്ന കൂട്ടത്തിൽ 11 ആം നമ്പർ നറുക്ക് ഒഴികെ ബാക്കിയെല്ലാം, രണ്ട് കൈയും കൂട്ടി തിറുത്ത് ഇടുന്നു.
(വിളക്കിന് തിരി തെറുക്കുന്നതു പോലെ)
11 ആം നമ്പർ മാത്രം, വെറുതെ ചുരുട്ടിയിടുന്നു...
അടുത്ത പത്രത്തിൽ 16 ബ്ലാങ്ക് പേപ്പറും, മേൽശാന്തി എന്നെഴുതിയ 1 പേപ്പറും ആണ് ഇടുക..
പേരുകൾ എഴുതി ഇട്ടിരിക്കുന്ന പാത്രത്തിൽ നിന്ന് എടുക്കുന്ന പേരിന്, അപ്പുറത്തെ പാത്രത്തിൽ നിന്ന് മേൽശാന്തി എന്ന നറുക്ക് കിട്ടുമ്പോഴാണല്ലോ അയാളെ നറുക്കെടുത്തതായി കണക്കാക്കുന്നത്.
മേൽശാന്തി എന്ന പേര് എഴുതിയ പേപ്പർ ഒഴികെ, ബാക്കി 16 പേപ്പറുകളും, ഇരു കയ്യും കൂട്ടി തിറുത്ത് ഇടുന്നു...
മേൽശാന്തി എന്ന പേപ്പർ ആദ്യം കൊടുത്തുവെങ്കിലും (6:11 min - 6:14 min) അത് തിരിച്ചു നൽകിയിട്ടാണ്, 16 ബ്ലാങ്ക് പേപ്പർ ഇടുന്നത്...ഏറ്റവും ഒടുവിൽ മേൽശാന്തി എന്ന പേപ്പർ ഇരുകൈയും കൂട്ടി തിറുക്കാതെ ഇടുന്നു..
പേരുകൾ എഴുതിയ പേപ്പറിൽ നിന്ന് കുട്ടി ആദ്യമേ തന്നെ 11 ആം നമ്പർ തുണ്ട് എടുക്കുന്നു...
ഇപ്പുറത്തെ പാത്രത്തിൽ നിന്ന് മേൽശാന്തി എന്ന പേപ്പറും എടുക്കുന്നു..
ശുഭം...
https://www.facebook.com/Malayalivartha


























