കതിരൂര്‍ മനോജ് വധക്കേസ്: സിബിഐയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ലഭിക്കണമെന്ന സിബിഐയുടെ ഹര്‍ജിയില്‍ തലശേരി സെഷന്‍സ് കോടതി ഇന്നു വിധിപറയും. ഹര്‍ജിയില്‍ തിങ്കളാഴ്ച വാദംകേട്ട കോടതി ജയരാജന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടു നിര്‍ദേശിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha