Widgets Magazine
23
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വെൽകം ഹോം, ബോയ്സ്'..മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ട ശേഷം..മിസോറിയിലെ വൈറ്റ്മാൻ എയർ ഫോഴ്സ് ബേസിലേക്ക് മടങ്ങുന്ന ബി-2 ബോംബറുകളുടെ വീഡിയോ..ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ..


കുവൈറ്റിലും ബഹ്‌റിലും കടുത്ത ജാഗ്രതാ നിർദ്ദേശം; ഇറാന്‍ ആക്രമിക്കാനൊരുങ്ങുന്നു..?.


നിലമ്പൂർ ഫലം പുറത്തുവന്നതോടെ കിഫ് ഹൗസിൽ കൂട്ടനിലവിളി.. പിണറായിയുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ടീമിനെ നിയോഗിക്കേണ്ടി വരും..ഒടുവിൽ കേരളം പിണറായിയോട് പറയുമോ..?


പുടിൻ മൗനം തുടരുകയാണ്..ഈ പോക്കു പോയാൽ ഇറാന്റെ ആണവകേന്ദ്രങ്ങള്‍, അമേരിക്ക തകര്‍ത്തതോടെ ഇറാനുള്ള പിന്തുണ വര്‍ദ്ധിക്കുന്നതായി സൂചന..


നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു..... ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍, യന്ത്രങ്ങളിലെ വോട്ടും എണ്ണാന്‍ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് 11432 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം... ആഘോഷവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍

23 JUNE 2025 01:05 PM IST
മലയാളി വാര്‍ത്ത

കൂട്ടായ്മയുടെ വിജയം.... നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് 11432 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം. 76493 വോട്ടുകള്‍ നേടിയാണ് യുഡിഎഫിനായി നിലമ്പൂര്‍ ഷൗക്കത്ത് തിരിച്ചുപിടിച്ചത്.

65,061 വോട്ടുകള്‍ നേടി എല്‍ഡിഎഫിന്റെ എം സ്വരാജ് രണ്ടാമതെത്തി. 19,946 വോട്ടുകള്‍ നേടി പി വി അന്‍വര്‍ നിര്‍ണായക ശക്തിയായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8706 വോട്ടുമായി നാലാം സ്ഥാനത്തായി.


ഒരു പതിറ്റാണ്ടിനുശേഷമാണ് നിലമ്പൂര്‍ യുഡിഎഫിന്റെ കയ്യിലെത്തുന്നത്. എട്ട് തവണ ആര്യാടന്‍ മുഹമ്മദ് ജയിച്ച മണ്ഡലമാണ് ഇനി മകന്‍ ഷൗക്കത്ത് ഭരിക്കുന്നത്. കൂട്ടായ്മയുടെ വിജയമാണ് ഇതെന്നാണ് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്.

മണ്ഡലത്തിലുടനീളം യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങി.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടിയിട്ടുണ്ടായിരുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളില്‍ അന്‍വര്‍ നടത്തിയ മുന്നേറ്റം ഷൗക്കത്തിന്റെ കുതിപ്പിന് നേരിയ തടസം ഉണ്ടാക്കിയെങ്കിലും വിജയം ഉറപ്പിക്കുകയായിരുന്നു.

അതേസമയം, സ്വന്തം പഞ്ചായത്തായ പോത്തുകല്ലില്‍ പോലും എല്‍ഡിഎഫിന്റെ എം സ്വരാജിന് ലീഡുയര്‍ത്താന്‍ കഴിഞ്ഞില്ല. 800 വോട്ട് ലീഡ് നേടി യുഡിഎഫാണ് അവിടെയും മുന്നിലെത്തിയത്. കഴിഞ്ഞ തവണ ഇവിടെ 506 വോട്ടിന് എല്‍ഡിഎഫ് മുന്നിലായിരുന്നു. പോത്തുകല്‍ പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'വെൽകം ഹോം, ബോയ്സ്'  (3 minutes ago)

കുവൈറ്റിൽ നിന്ന് മകനെകാണാൻ പറന്നിറങ്ങിയ അമ്മ കണ്ടത് മോർച്ചറിയിൽ തണുത്ത് മരവിച്ച ശരീരം; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ  (5 minutes ago)

കുവൈറ്റിലും ബഹ്‌റിലും കടുത്ത ജാഗ്രതാ നിർദ്ദേശം; ഇറാന്‍ ആക്രമിക്കാനൊരുങ്ങുന്നു..?.  (11 minutes ago)

ജനപിന്തുണയുള്ള നേതാവാണ് അന്‍വറെന്ന് സുധാകരന്‍  (12 minutes ago)

പിണറായിസം അവസാനിച്ചതായി കേരളം  (21 minutes ago)

പിണറായി വിജയന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലാതായിരിക്കുന്നു; യുഡിഎഫിന് ഉജ്ജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (27 minutes ago)

ബോർഡിങ് പാസ് നടത്താതെ വിമാനത്തിന് നേർക്ക് യുവാവ്.! എയർപോർട്ടിൽ നടന്നത്!!! ലക്ഷ്യം കേട്ട് നടുങ്ങി അധികൃതർ  (33 minutes ago)

RUSSIA പുട്ടിന്‍ മൗനം തുടരുന്നതിന് പിന്നിൽ  (35 minutes ago)

എട്ട് തവണ ആര്യാടന്‍ മുഹമ്മദ് ജയിച്ച മണ്ഡലമാണ് ഇനി മകന്‍ ഭരിക്കുക  (3 hours ago)

ജയിലിൽ നിന്ന് ഇറങ്ങി ജിനു ഇന്ന് രാവിലെ 11.15ന് എത്തും..! മോർച്ചറിയിൽ തണുത്ത് മരവിച്ച ഷാനറ്റിനെ കാണാൻ..!  (3 hours ago)

വിഎസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍.... ആരോഗ്യനില തൃപ്തികരമെന്ന് വിവരം  (3 hours ago)

അടുത്ത തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കും; എൽ.ഡി.എഫ് സർക്കാരിൻ്റെ മരണമണി മുഴങ്ങുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (4 hours ago)

പ്ലസ്ടു വിദ്യാര്‍ത്ഥികളായ ഇരുവരും ഒഴുക്കില്‍പ്പെട്ട് ....  (4 hours ago)

സല്‍വാറും സാരിയും ധരിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമുള്ളൂ....  (4 hours ago)

യുഡിഎഫിന് 11,000ത്തില്‍പ്പരം വോട്ടിന്റെ ലീഡ്...  (4 hours ago)

Malayali Vartha Recommends